"എ.എം.എൽ.പി.എസ് ചെറുവറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്‍=പി സുലൈഖ | | പ്രധാന അദ്ധ്യാപകന്‍=പി സുലൈഖ | ||
| പി.ടി.ഏ. പ്രസിഡണ്ട്=മുഹമദ് ഷാഫി | | പി.ടി.ഏ. പ്രസിഡണ്ട്=മുഹമദ് ഷാഫി | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= IMG-20170201-WA0044.jpg | ||
}} | }} | ||
ചെറുവറ്റ എ. എം .എൽ .പി സ്കൂൾ കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജ്,കുരുവട്ടൂർ ഗ്രാമപഞ്ചായത് 11 ആം വാർഡിൽ ചെറുവറ്റ പ്രദേശത്തെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. | ചെറുവറ്റ എ. എം .എൽ .പി സ്കൂൾ കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജ്,കുരുവട്ടൂർ ഗ്രാമപഞ്ചായത് 11 ആം വാർഡിൽ ചെറുവറ്റ പ്രദേശത്തെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. |
11:19, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ് ചെറുവറ്റ | |
---|---|
വിലാസം | |
ചെറുവററ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
03-02-2017 | Hasaniya |
ചെറുവറ്റ എ. എം .എൽ .പി സ്കൂൾ കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജ്,കുരുവട്ടൂർ ഗ്രാമപഞ്ചായത് 11 ആം വാർഡിൽ ചെറുവറ്റ പ്രദേശത്തെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
ചരിത്രം
ചെറുവറ്റ പ്രദേശത്തെ മുസ്ലിം സമുദായങ്ങൾ മതപഠനത്തിനായി ചേക്കു മൊല്ല എന്നവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്തു 1928 ൽ പ്രത്യേക പരിഗണനയിൽ എൽ. പി സ്കൂളായി മാറ്റപ്പെട്ടത്. 2005 മുതൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും താൽപര്യത്തിൽ സ്കൂളിനോട് ചേർന്ന് ഒരു പ്രീ പ്രൈമറി സെക്ഷനും ആരംഭിച്ചു . ഇപ്പോൾ സ്കൂൾ തലത്തിൽ 115 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 47 കുട്ടികളും എവിടെ പഠനം നടത്തുന്നു. പ്രീ പ്രൈമറി അടക്കം 8 അധ്യാപകരും ഇവിടെ ഉണ്ട് .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹ് സിന എ.എം ബി വി സാബിറ കെ കമല സഫിയ എം. അബ്ദുല്‍ ലത്തിഫ് അബ്ദുല്‍ മജീദ്
ക്ളബുകൾ
സയന്‍സ് ക്ളബ്ബ് ഗണിത ക്ളബ്ബ് ലഹരി വിരുദ്ധ ക്ളബ്ബ്
സയൻസ് ക്ളബ്
ഗണിത ക്ളബ്
==
പരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
=
==
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}