ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sathish (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|NSSHSS Kottayam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->75വയസ്സ് കഴിഞ്ഞ എന്‍.എസ്.എസ്.എച്. എസ്.എസ്.കോട്ടയം
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->75വയസ്സ് കഴിഞ്ഞ എന്‍.എസ്.എസ്.എച്. എസ്.എസ്.കോട്ടയം

16:33, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

75വയസ്സ് കഴിഞ്ഞ എന്‍.എസ്.എസ്.എച്. എസ്.എസ്.കോട്ടയം തീരുനക്കര മഹാദേവകക്ഷേത്റത്തിന് സമീപം | സ്ഥലപ്പേര് = കോട്ടയം | വിദ്യാഭ്യാസ ജില്ല=കോട്ടയം

എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം25 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2009Jayasankarkb




ചരിത്രം

1അക്ഷരനഗരിയായറിയപ്പെടുന്ന കോട്ടയം നഗരത്തിലെ പുരാതനമായ ഒരു സരസ്വതീക്ഷേത്രമാണിത്.1930മെയ്25ന് ഈ വിദ്യാലയത്തിന് ഹരീശ്രീ കുറിച്ചു. നായര്‍സമാജം വക ഒര്ു സാധാരണ മലയാളംമീഡിയംപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.1936ല്‍മഹാത്മജിയുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ മണ്ണ്.1964ല്‍സമുദായാചാര്യന്‍മന്നത്തു പത്മനാഭന്‍നേരിട്ട് എത്തി സ്ക്കൂള്‍ഏറ്റെടുത്ത്എന്‍.എസ്.എസ് നെ ഏല്പിച്ചു.1600ല്‍പരം കുട്ടികളം 60ഓളം അധ്യാപകരും അന്നുണ്ടായിരുന്നു. ഇംഗ്ലീ‍‍ഷ് മീഡിയം വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.ി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

== മുന്‍ സാരഥികള്‍ ==ി സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.