"എം.ഒ.എൽ.പി.എസ് മുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | പേര്= | സ്ഥലപ്പേര്=നിലമ്പൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=
| പേര്= എം ഒ എൽ പി സ്കൂൾ മുണ്ട
| സ്ഥലപ്പേര്=നിലമ്പൂര്‍
| സ്ഥലപ്പേര്=നിലമ്പൂര്‍
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 48427
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1976
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= മുണ്ട പി ഒ.
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 679 331
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= നിലമ്പൂര്‍
| ഉപ ജില്ല= നിലമ്പൂര്‍
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1= എൽ പി സ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
വരി 22: വരി 22:
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 155
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=     തോമസ് ടി കെ.     
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=     ഷാജഹാൻ സി പി   
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം= school-photo.png‎
| }}
| }}
വരി 32: വരി 32:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== '''ചരിത്രം''' ==


== ചരിത്രം ==
      വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂര്‍ ഉപജില്ലയില്‍, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഈ വിദ്യാലയം സ്ഥാപിച്ചത്.  
        മാനേജ്മെന്‍റ്, വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്‍റ്, എംപി, എം എല്‍ എ, ജനപ്രധിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവരുടെയെല്ലാം  ഇടപെടലുകളും, പ്രവര്‍ത്തനങ്ങളും ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ ഒരുപാട് സഹായിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
 
== '''ഭൗതികസൗകര്യങ്ങള്‍''' ==
 
  വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി. എല്ലാ സൗകര്യങ്ങളോടും കൂടിയ  കംപ്യൂട്ടര്‍ ലാബ്.  പ്രീ പ്രൈമറി സ്കൂൾ.
 
== '''മള്‍ട്ടിമീഡിയാ ക്ലാസ് റൂം''' ==
 
        എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം വിദ്യാര്‍ത്ഥികള്‍ക്ക് കാര്യക്ഷമമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യം ഒരുക്കുന്നു.  മള്‍ട്ടിമീഡിയാ ക്ലാസ് റൂം '''Wi Fi''' സൗകര്യത്തോടുകൂടി പ്രവര്‍ത്തനക്ഷമമാണ്
 
== '''മാനേജ്മെന്റ്''' ==
 
      എടക്കര മുസ്ലിം  ഓർഫനേജിനു '''(EMO)''' കീഴിൽ 1976 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.
 
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
 
=='''വഴികാട്ടി'''==

00:08, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഒ.എൽ.പി.എസ് മുണ്ട
വിലാസം
നിലമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201748427





ചരിത്രം

      വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂര്‍ ഉപജില്ലയില്‍, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
       മാനേജ്മെന്‍റ്, വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്‍റ്, എംപി, എം എല്‍ എ, ജനപ്രധിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവരുടെയെല്ലാം  ഇടപെടലുകളും, പ്രവര്‍ത്തനങ്ങളും ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ ഒരുപാട് സഹായിച്ചു. 

ഭൗതികസൗകര്യങ്ങള്‍

 വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി. എല്ലാ സൗകര്യങ്ങളോടും കൂടിയ  കംപ്യൂട്ടര്‍ ലാബ്.  പ്രീ പ്രൈമറി സ്കൂൾ.

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

       എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം വിദ്യാര്‍ത്ഥികള്‍ക്ക് കാര്യക്ഷമമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യം ഒരുക്കുന്നു.  മള്‍ട്ടിമീഡിയാ ക്ലാസ് റൂം Wi Fi സൗകര്യത്തോടുകൂടി പ്രവര്‍ത്തനക്ഷമമാണ്

മാനേജ്മെന്റ്

     എടക്കര മുസ്ലിം  ഓർഫനേജിനു (EMO) കീഴിൽ 1976 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.
 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ഒ.എൽ.പി.എസ്_മുണ്ട&oldid=318271" എന്ന താളിൽനിന്ന് ശേഖരിച്ചത്