ഗവ. യൂ. പി. സ്കൂൾ ഇടപ്പള്ളി (മൂലരൂപം കാണുക)
22:41, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(സ്ക്കൂള്‍ ചരിത്രം) |
No edit summary |
||
വരി 27: | വരി 27: | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:26261 School photo.jpg|thumb|ഗവ യു പി സ്ക്കൂള്‍ ഇടപ്പള്ളി]] | | | സ്കൂള്‍ ചിത്രം= [[പ്രമാണം:26261 School photo.jpg|thumb|ഗവ യു പി സ്ക്കൂള്‍ ഇടപ്പള്ളി]] | | ||
}} | }} | ||
==ചരിത്രം== | |||
ഈ വിദ്യാലയത്തിന്റെ ചരിത്രത്തെപ്പറ്റി പറയുമ്പോള്‍ സമീപ സ്ക്കൂളുകളായ ഗവ.എല്‍.പി.സ്ക്കൂള്‍, ട്രെയിനിംങ് സ്ക്കൂള്‍ എന്നിവയെപ്പറ്റിയും പ്രതിപാദിക്കേണ്ടിയിരിക്കുന്നു.ആദ്യകാലത്ത് ഈ വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നു മുതല്‍ ഏഴു വരെയുളള സ്ക്കൂലായിരുന്നു നിലനിന്നിരുന്നത്. അതോടൊപ്പം പെണ്‍കുട്ടികള്‍ക്കായുളള വിദ്യാലയം ഇന്ന് ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ആണ് ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് ഇടപ്പള്ളി കൃഷ്ണ രാജ എന്ന വലിയ തമ്പുരാന്റെ കാലത്ത് ആണ്‍ പളളിക്കൂടത്തോടനുബന്ധിച്ച് കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ 1816 ല്‍ ആരംഭിച്ചു. ഈ സ്ക്കൂളാണ് 1944 ല്‍ ഇന്നത്തെ യു.പി.സ്ക്കൂളിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി മിഡില്‍ സ്ക്കൂള്‍ എന്ന പേരില്‍ തുടര്‍ന്ന് പോന്നത്. കാലക്രമേണ ഇത് യു.പി.സ്ക്കൂളായി മാറുകയും ചെയ്തു. | ഈ വിദ്യാലയത്തിന്റെ ചരിത്രത്തെപ്പറ്റി പറയുമ്പോള്‍ സമീപ സ്ക്കൂളുകളായ ഗവ.എല്‍.പി.സ്ക്കൂള്‍, ട്രെയിനിംങ് സ്ക്കൂള്‍ എന്നിവയെപ്പറ്റിയും പ്രതിപാദിക്കേണ്ടിയിരിക്കുന്നു.ആദ്യകാലത്ത് ഈ വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നു മുതല്‍ ഏഴു വരെയുളള സ്ക്കൂലായിരുന്നു നിലനിന്നിരുന്നത്. അതോടൊപ്പം പെണ്‍കുട്ടികള്‍ക്കായുളള വിദ്യാലയം ഇന്ന് ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ആണ് ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് ഇടപ്പള്ളി കൃഷ്ണ രാജ എന്ന വലിയ തമ്പുരാന്റെ കാലത്ത് ആണ്‍ പളളിക്കൂടത്തോടനുബന്ധിച്ച് കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ 1816 ല്‍ ആരംഭിച്ചു. ഈ സ്ക്കൂളാണ് 1944 ല്‍ ഇന്നത്തെ യു.പി.സ്ക്കൂളിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി മിഡില്‍ സ്ക്കൂള്‍ എന്ന പേരില്‍ തുടര്‍ന്ന് പോന്നത്. കാലക്രമേണ ഇത് യു.പി.സ്ക്കൂളായി മാറുകയും ചെയ്തു. | ||
വിദ്യാഭ്യാസം അക്കാലത്ത് സൗജന്യവും സാര്‍വ്വത്രികവുമല്ലാതിരുന്നതിനാല്‍ അഞ്ചാം ക്ലാസ്സിനുമുകളിലുളള വിദ്യാഭ്യാസം സമൂഹത്തില്‍ സാമ്പത്തികമായി ഉന്നത നിലയില്‍ ഉളളവര്‍ക്ക് മാത്രമേ പ്രാപ്യമായിരുന്നുളളു. 1956 ല്‍ കേരള പിറവിക്ക് ശേഷം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പലമാറ്റങ്ങളും ഉണ്ടായി. അക്കാലത്താണ് വിദ്യാഭ്യാസം സാര്‍വ്വത്രകവും പ്രൈമറി ക്ലാസ്സുകളില്‍ സൗജന്യവുമായി മാറിയത്. ആയതിനാല്‍ തന്നെ കൂടുതല്‍ കുുട്ടികള്‍ വിദ്യാസമ്പാദനം ലക്ഷ്യമാക്കി വിദ്യാലയത്തിലേയ്ക്ക് എത്തി തുടങ്ങി. പിന്നീടുളള 30 വര്‍ഷത്തെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ച എടുത്തു പറയേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പ്രൈമറി സ്ക്കൂളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ തൃക്കാക്കര, കളമശ്ശേരി, കുന്നുംപുറം, എളമക്കര, പേരണ്ടൂര്‍, പാലാരിവട്ടം, വെണ്ണല, കാക്കനാട് എന്നീ പ്രദേശങ്ങളിലെ കുട്ടികളും ഈ വിദ്യാലയത്തില്‍ ചേര്‍ന്നാണ് അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നത്. ആദ്യകാലങ്ങളില്‍ സ്ഥല പരിമിതി മൂലം ഒരു ക്ലാസ്സില്‍ 90 കുട്ടികള്‍ വരെ പഠിച്ചിരുന്നതായി കേട്ടറിവുണ്ട്. ഓരോ സ്റ്റാന്‍ഡേര്‍ഡിലും 8 ഡിവിഷന്‍ വീതം 24 ഡിവിഷനുകളും 36 ധ്യാപകുരും 900 കുട്ടികളുമുളള ഒരു വലിയ സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. | വിദ്യാഭ്യാസം അക്കാലത്ത് സൗജന്യവും സാര്‍വ്വത്രികവുമല്ലാതിരുന്നതിനാല്‍ അഞ്ചാം ക്ലാസ്സിനുമുകളിലുളള വിദ്യാഭ്യാസം സമൂഹത്തില്‍ സാമ്പത്തികമായി ഉന്നത നിലയില്‍ ഉളളവര്‍ക്ക് മാത്രമേ പ്രാപ്യമായിരുന്നുളളു. 1956 ല്‍ കേരള പിറവിക്ക് ശേഷം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പലമാറ്റങ്ങളും ഉണ്ടായി. അക്കാലത്താണ് വിദ്യാഭ്യാസം സാര്‍വ്വത്രകവും പ്രൈമറി ക്ലാസ്സുകളില്‍ സൗജന്യവുമായി മാറിയത്. ആയതിനാല്‍ തന്നെ കൂടുതല്‍ കുുട്ടികള്‍ വിദ്യാസമ്പാദനം ലക്ഷ്യമാക്കി വിദ്യാലയത്തിലേയ്ക്ക് എത്തി തുടങ്ങി. പിന്നീടുളള 30 വര്‍ഷത്തെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ച എടുത്തു പറയേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പ്രൈമറി സ്ക്കൂളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ തൃക്കാക്കര, കളമശ്ശേരി, കുന്നുംപുറം, എളമക്കര, പേരണ്ടൂര്‍, പാലാരിവട്ടം, വെണ്ണല, കാക്കനാട് എന്നീ പ്രദേശങ്ങളിലെ കുട്ടികളും ഈ വിദ്യാലയത്തില്‍ ചേര്‍ന്നാണ് അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നത്. ആദ്യകാലങ്ങളില്‍ സ്ഥല പരിമിതി മൂലം ഒരു ക്ലാസ്സില്‍ 90 കുട്ടികള്‍ വരെ പഠിച്ചിരുന്നതായി കേട്ടറിവുണ്ട്. ഓരോ സ്റ്റാന്‍ഡേര്‍ഡിലും 8 ഡിവിഷന്‍ വീതം 24 ഡിവിഷനുകളും 36 ധ്യാപകുരും 900 കുട്ടികളുമുളള ഒരു വലിയ സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. |