"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:
[[പ്രമാണം:കുഷ്ഠ രോഗ നിര്‍മാര്‍ജന പ്രതിജ്ഞ.jpg|thumb|കുഷ്ഠ രോഗ നിര്‍മാര്‍ജന പ്രതിജ്ഞ]]
[[പ്രമാണം:കുഷ്ഠ രോഗ നിര്‍മാര്‍ജന പ്രതിജ്ഞ.jpg|thumb|കുഷ്ഠ രോഗ നിര്‍മാര്‍ജന പ്രതിജ്ഞ]]
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 1.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 1.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
[[പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 2.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 2.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
* എന്‍റെ എഴുത്തുപെട്ടി  
* എന്‍റെ എഴുത്തുപെട്ടി  
കൊട്ടാരക്കര താലുക്ക്  ലൈബ്രറി കൌണ്‍സിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍, യു.പി തലത്തിലെ കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവര്‍ത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന്  താലുക്ക് ലൈബ്രറി കൌണ്‍സില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാന്‍.

21:21, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
വിലാസം
മടത്തറ

തിരുവനന്തപൂരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപൂരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201742030

തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മടത്തറയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.

ചരിത്രം

1924 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സ്ഥാപിച്ച സര്‍ക്കാര്‍ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ മടത്തറയില്‍ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.

ഭൗതികസൗകര്യങ്ങള്‍

64 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും എല്‍. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ.ആര്‍.സി
  • സോഷ്യല്‍ സയന്‍സ് ക്ലബ്‌
  • ഗണിത ക്ലബ്‌
  • പരിസ്ഥിതി ക്ലബ്‌
  • ഗാന്ധി ദര്‍ശന്‍
  • ഇംഗ്ലീഷ് ക്ലബ്‌
  • എന്‍റെ എഴുത്തുപെട്ടി

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ അദ്ധ്യാപകന്‍

  • സല്‍മാ ബീവി
  • സുരേന്ദ്രന്‍ ആചാരി
  • ജോസഫ്
  • ഷെരീഫ്

പ്രവര്‍ത്തനങ്ങള്‍

  • കുഷ്ഠ രോഗ ദിനാചരണം
  • പൊതുവിദ്യലായ സംരക്ഷണ യജ്ഞം
പ്രമാണം:കുഷ്ഠ രോഗ നിര്‍മാര്‍ജന പ്രതിജ്ഞ.jpg
കുഷ്ഠ രോഗ നിര്‍മാര്‍ജന പ്രതിജ്ഞ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
  • എന്‍റെ എഴുത്തുപെട്ടി

കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌണ്‍സിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍, യു.പി തലത്തിലെ കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവര്‍ത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌണ്‍സില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാന്‍.

പൂര്‍വവിദ്യാര്‍ത്ഥികള്‍

‌* നജാസ് മുല്ലശ്ശേരി

  • നജീം മുല്ലശ്ശേരി
  • എ. ജെ, നജാം മുല്ലശ്ശേരി 9447322801
  • എ. ജെ, നജാസ് മുല്ലശ്ശേരി

==വഴികാട്ടി

{{#multimaps: 8.8174367,77.0044399 | zoom=12 }}