|
|
| വരി 1: |
വരി 1: |
| ഓണാഘോഷം 2016
| | {{prettyurl|G U P S Muthery}} |
| 2016-17 അധ്യയനവ൪ഷത്തിലെ ഓണാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടാന്‍ പി.ടി. എ എക്സികുട്ടീവ് കമ്മിറ്റിയില്‍ തീരുമാനമായി. വരും വ൪ഷങ്ങളിലെ ഫീഡിംഗ് ലക്ഷ്യമാക്കി അംഗനവാടി കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ - മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, മ്യൂസിക്കല്‍ ഹാറ്റ് എന്നിവ
| |
| നടത്തുവാനും സമ്മാനങ്ങള്‍ നല്കുവാനും തീരുമാനിച്ചു. എല്‍.പി ക്ലാസ്സുകാ൪ക്കായി മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, തവളച്ചാട്ടം, കസേരകളി, പൊട്ടറ്റോ ഗാതറിംഗ് എന്നിവയും യു.പി ക്ലാസ്സുകാ൪ക്കായി
| |
| കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, ബോള്‍ ഷൂട്ടിംഗ്, സ്പൂണ്‍റെയ്സ് എന്നിവയും രക്ഷിതാക്കള്‍ക്കായി സുന്ദരിക്ക് പൊട്ടുതൊടല്‍, കസേരകളി എന്നിവയും നടത്താന്‍ തീരുമാനിച്ചു.
| |
| പൂക്കളമത്സരം ഒന്ന്,രണ്ട് ക്ലാസ്സുകാ൪ തമ്മിലും മൂന്ന്, നാല് ക്ലാസ്സുകാ൪ തമ്മിലും അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകാ൪ തമ്മിലും അമ്മമാരുടെ വക സൗഹൃദ പൂക്കളവും ഒരുക്കാന്‍ തീരുമാനമായി. ഓണസ്സദ്യയോടെ പരിപാടികള്‍ സമാപിക്കും.
| |
| 09/09/2016
| |
| | |
| മണ്ണും മനസ്സും നിറച്ചുകൊണ്ട് പൊന്നോണം വന്നെത്തി. ഓണപ്പരിപാടികളോരോന്നായി അരങ്ങേറുന്ന ദിനം........... കൃത്യം 8.45 നു തുടങ്ങിയ മത്സരം 10 മണിവരെ നീണ്ടു. യു.പി വിഭാഗത്തില്‍ 7ാം ക്ലാസ്സും 3,4 വിഭാഗത്തില്‍ 3ാം ക്ലാസ്സും 1,2 വിഭാഗത്തില്‍ 1ാം ക്ലാസ്സും വിജയികളായി. പിടി.എയുടെ നേതൃത്വത്തില്‍ നടത്തിയ സൗഹൃദപ്പൂക്കളം ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് അംഗനവാടികുട്ടികളുടെ മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ മത്സരം നടന്നു .
| |
| വിജയികള്‍ക്ക് ഹെഡ് മാസ്റ്റര്‍, കൗണ്‍സില൪ ടി.ടി സുലൈമാന്‍ എന്നിവ൪ സമ്മാനങ്ങള്‍ നല്കി.
| |
| എല്‍.പി ക്ലാസ്സുകാ൪ക്കായി മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, കസേരകളി എന്നിവയും യു.പി ക്ലാസ്സുകാ൪ക്കായി കസേരകളി, സ്പൂണ്‍ റെയ്സിംങ്, ബോള്‍ ഷൂട്ടിംഗ് എന്നിവയും നടത്തി. വിജയികള്‍ക്കല്ലാം അപ്പപ്പോള്‍തന്നെ സമ്മാനങ്ങളും നല്കുകയുണ്ടായി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസ്സദ്യയായിരുന്നു. ശേഷം അമ്മമാര്‍ക്കായി കസേരകളി, മ്യൂസിക്കല്‍ ഹാറ്റ് എന്നീ മത്സരങ്ങളും നടന്നു. മുന്നൊരുക്കങ്ങള്‍ക്കായി തലേദിവസം മുതല്‍തന്നെ രക്ഷിതാക്കള്‍ സജീവമായിരുന്നു എന്നത് ഏറെ ശ്രദ്ധിക്കേണ്ടതാണ്.
| |
| മെഗാക്വിസ്സ് - ഒന്നാം ടേം
| |
| | |
| സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ദൈനംദിന പ്രശ്നോത്തരിയുടെ മികവു കുട്ടികളിലെത്തുന്നുണ്ടോ എന്നറിയുന്നതിനായി 22/09/2016 ന് 2.45ന് സ്കൂള്‍ ഹാളില്‍ വച്ച് നാലു മുതല്‍ 7 വരെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാക്വിസ്സ് നടത്തുകയുണ്ടായി . മൊത്തം 270 ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു നല്കിയത്. അതില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 ചോദ്യങ്ങളാണ് മെഗാക്വിസ്സിനായി നല്കിയത്. ക്വിസ്സ് മാസ്റ്റ൪ക്ക് ഒരു പോയിന്റിനുപോലും അവസരം നല്കാതെ 30ല്‍ 30 പോയിന്റും നേടി ആറാം ക്ലാസ്സിലെ അഭിജയ് പി.ടി, ആഗ്നേയ ടി.എസ് എന്നിവ൪ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം ഏഴാം ക്ലാസ്സിലെ അരുണിമ ടി.എയ്ക്കും മൂന്നാം സ്ഥാനം ആറാം ക്ലാസ്സിലെ തന്നെ അഥീന ഇ.പി യ്ക്കുമാണ്. വിജയികള്‍ക്കു് അടുത്തു നടക്കുന്ന ഒരു പൊതുചടങ്ങില്‍വച്ച് സമ്മാനം നല്കുന്നതാണ് എന്ന് ഹെഡ് മാസ്റ്റ൪ അറിയിച്ചു.{{prettyurl|G U P S Muthery}}
| |
| {{Infobox AEOSchool | | {{Infobox AEOSchool |
| | സ്ഥലപ്പേര്= മുത്തേരി | | | സ്ഥലപ്പേര്= മുത്തേരി |
| വരി 204: |
വരി 192: |
| മുത്തേരി സ്കൂളിലെ കുട്ടികള്‍ക്ക് രാത്രികാല പഠന വീട് ഒരുങ്ങി -01/02/2017 | | മുത്തേരി സ്കൂളിലെ കുട്ടികള്‍ക്ക് രാത്രികാല പഠന വീട് ഒരുങ്ങി -01/02/2017 |
| പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളേയും സ്വന്തം വീടുകളില്‍ നല്ല പഠനാന്തരീക്ഷം ലഭ്യമാകാത്തവരേയും ഉള്‍പ്പെടുത്തി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പി.ടി.എയുടേയും നാട്ടുകാരുടേയും സഹായത്തോടെ സേവനസന്നദ്ധരായ കഴിവുളള ആളുകളെ ഉള്‍പയോഗപ്പെടുത്തി ഒന്നാമത്തെ രാത്രികാല പഠനവീടിന് പൃക്കച്ചാല്‍ പ്രദേശത്ത് തുടക്കമായി. പ്രദേശത്തെ 40 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ ദിവസവും രാത്രി 6 മുതല്‍ 8 മണി വരെ പഠനവീട് പ്രവ൪ത്തിക്കും. ജനങ്ങളുടെ പങ്കാളിത്തത്തോടെ സൗകര്യമൊരുക്കിയ ഒരു വീടാണ് പഠനകേന്ദ്രം. കേന്ദ്രത്തിലേയ്ക്കാവശ്യമായ വെളിച്ചം, റഫറന്‍സ് പുസ്തകങ്ങള്‍, ഫ൪ണിച്ച൪ എന്നിവ നാട്ടുകാരുടെ സഹായത്തോടെ ലഭ്യമാക്കും. തുട൪ന്ന് കാഞ്ഞിരമുഴി, പറശ്ശേരി പറമ്പ്, മുത്തേരി എന്നിവിടങ്ങളിലും പഠനവീട് ആരംഭിക്കും. | | പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളേയും സ്വന്തം വീടുകളില്‍ നല്ല പഠനാന്തരീക്ഷം ലഭ്യമാകാത്തവരേയും ഉള്‍പ്പെടുത്തി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പി.ടി.എയുടേയും നാട്ടുകാരുടേയും സഹായത്തോടെ സേവനസന്നദ്ധരായ കഴിവുളള ആളുകളെ ഉള്‍പയോഗപ്പെടുത്തി ഒന്നാമത്തെ രാത്രികാല പഠനവീടിന് പൃക്കച്ചാല്‍ പ്രദേശത്ത് തുടക്കമായി. പ്രദേശത്തെ 40 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ ദിവസവും രാത്രി 6 മുതല്‍ 8 മണി വരെ പഠനവീട് പ്രവ൪ത്തിക്കും. ജനങ്ങളുടെ പങ്കാളിത്തത്തോടെ സൗകര്യമൊരുക്കിയ ഒരു വീടാണ് പഠനകേന്ദ്രം. കേന്ദ്രത്തിലേയ്ക്കാവശ്യമായ വെളിച്ചം, റഫറന്‍സ് പുസ്തകങ്ങള്‍, ഫ൪ണിച്ച൪ എന്നിവ നാട്ടുകാരുടെ സഹായത്തോടെ ലഭ്യമാക്കും. തുട൪ന്ന് കാഞ്ഞിരമുഴി, പറശ്ശേരി പറമ്പ്, മുത്തേരി എന്നിവിടങ്ങളിലും പഠനവീട് ആരംഭിക്കും. |
| | |
| | പച്ചക്കറി വിളവെടുപ്പ് 2016-17 |
| | |
| | സംസ്ഥാന കൃഷി വകുപ്പ് സ്കൂളുകളുമായി ചേ൪ന്ന് വീടുകളിലും വിദ്യാലയങ്ങളിലും പച്ചക്കറി കൃഷി വിപുലമാക്കിയതനുസരിച്ച് ഞങ്ങളുടെ മുത്തേരി സ്കൂളിലും പച്ചക്കറി കൃഷി നടതിതുകയുണ്ടായി. എ.കെ രാധാകൃഷ്ണന്‍ സാറിന്റെ നേതൃത്വത്തില്‍ |
| | സ്കൂളിലെ കാ൪ഷിക ക്ലബ്ബ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 02/02/2017 ന് ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ നി൪വഹിക്കുകയുണ്ടായി. സ്കൂളിലെ മാതൃക പിന്തുട൪ന്ന് വീടുകളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി കൃഷി അധ്യാപക൪ നേരിട്ടു പോയി വിലയിരുത്തുകയും വിജയികള്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്കുകയും ചെയ്തുവരുന്നു. |
| | |
|
| |
|
| ==അദ്ധ്യാപകർ== | | ==അദ്ധ്യാപകർ== |