"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 115: വരി 115:




മുക്കം : മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം കവി പി.കെ  ഗോപി നി൪വഹിച്ചു. എ.ഇ.ഒ ലൂക്കോസ് മാത്യു ആദ്ധ്യക്ഷ്യം വഹിച്ചു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ സ്വാഗതവും വിദ്യാരംഗം ഉപജില്ലാ
കണ്‍വീന൪ എന്‍. ഉണ്ണികൃഷ്ണന്‍ , ഹെഡ് മാസ്റ്റേഴ്സ് ഫോറം രവീന്ദ്രന്‍ മാസ്റ്റ൪, വിദ്യാരംഗം ജോയിന്റ് കണ്‍വീന൪ കെ.കെ ദേവി, യു.പി അബ്ദുല്‍ നാസ൪ എന്നിവ൪ സംസാരിച്ചു. വിവിധ സ്കൂളുകളില്‍ നിന്നെത്തിയ വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളായ വിദ്യാ൪ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.


 
/കേരളപ്പിറവി ദിനം 2016-17  
 
 
 
 
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
 
മുക്കം :  മുത്തേരി ഗവ : യു.പി, സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവിയും വില്പാട്ടു കലാകാരനുമായ സോമനാഥന്‍ കുട്ടത്ത് നി൪വഹിച്ചു. വായനാവാരാഘോഷത്തിന്റെ സമാപനച്ചടങ്ങുകളും ഇതോടനുബന്ധിച്ച് നടന്നു. നാടന്‍പാട്ട്, കവിത
എന്നിവയുടെ അവതരണവും ഉണ്ടായി.
 
പരിസ്ഥിതി ദിനം,വായനാദിനം എന്നിവയോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ  സമ്മാനദാനവും സോമനാഥന്‍ കുട്ടത്ത്
നി൪വഹിച്ചു.
ഹെഡ് മാസ്റ്റ൪ സി.കെ. വിജയന്‍ ആധ്യക്ഷ്യം വഹിച്ചു.
യു.പി. അബ്ദുല്‍ നാസ൪ സ്വാഗതവും എ.കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
 
 
കേരളപ്പിറവി ദിനം 2016-17  


കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങള്‍ കൊയ്തുകൊണ്ട് മുന്നേറുന്നു.  ഈ അറുപതാം ദിനത്തില്‍ മുത്തേരി ഗവ. യു.പി സ്കൂള്‍ നടത്തിയ പ്രവ൪ത്തനങ്ങള്‍ ഇവയാണ്.
കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങള്‍ കൊയ്തുകൊണ്ട് മുന്നേറുന്നു.  ഈ അറുപതാം ദിനത്തില്‍ മുത്തേരി ഗവ. യു.പി സ്കൂള്‍ നടത്തിയ പ്രവ൪ത്തനങ്ങള്‍ ഇവയാണ്.
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317528" എന്ന താളിൽനിന്ന് ശേഖരിച്ചത്