"ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
                    കെട്ടിടം പഴയ PRE KER കെട്ടിടമാണ് . SMC ഭാരവാഹികളും നല്ലവരായ നാട്ടുകാരും സംഘടിച്ച് സ്ക്കൂളിന് ചുറ്റുമുള്ള മുറ്റം വില കൊടുത്തു വാങ്ങി അത് സർക്കാരിലേക്ക്  രജിസ്റ്റർ ചെയ്തു .ഇനി കെട്ടിടം പൊളിച്ചു മാറ്റി 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പണിയണമെന്നാണ് ആഗ്രഹിക്കു ന്നത് . അതിന് സർക്കാറിന്റെ ഫണ്ട് ലഭ്യമാക്കാൻ ആവശ്യമായ ശ്രമത്തിലാണ് ടMC ഭാരവാഹികൾ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

16:39, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714401





ചരിത്രം

                    ഗവ: എൽ.പി സ്കൂൾ പന്ന്യന്നൂർ സെന്റെർ 1960-ൽ സ്ഥാപിതമായി.1950-കളിൽ പന്ന്യന്നൂർ ഭാഗത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേടുവാൻ വളരെ ദൂരെയുള്ള പൂക്കോം മുസ്ലീം സ്കൂളിനെ ആശ്രയിക്കേണ്ടിയിരുന്നു. അപ്പോൾ പന്ന്യന്നൂർ കേന്ദ്രമാക്കി ഒരു മുസ്ലിം വിദ്യാലയം വേണം എന്ന് ചില മുസ്ലീങ്ങളുടെ ഇടയിൽ ചർച്ച ഉണ്ടായി. അപ്പോൾ 'തർവെ'  എന്നയാൾ ഒരു മദ്രസ നടത്തുവാൻ സ്ഥലം വിട്ട് നല്കി. സ്ഥലം രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഒരു കമ്മിറ്റിക്ക് രൂപം നല്കി . അങ്ങിനെ മസാലിഹുൽ ഇസ്ലാം സംഘം രൂപീകൃതമായി .1950-ൽ മദ്രസ തുടങ്ങി. മദ്രസ സമയത്തിനു ശേഷം അത് വിദ്യാലയമായി പ്രവർത്തിച്ചു. കമ്മിറ്റി അവർക്ക് ശമ്പളം കൊടുത്തു .അപ്പോ ൾ വിദ്യാലയം സർക്കാരിന് വിട്ടുകൊടുത്താൽ സർക്കാർ വിദ്യാലയമാക്കാമെന്ന ആശയം ഉണ്ടായി. 1960-ൽ പട്ടം താണുപിള്ളയായിരുന്നു മുഖ്യമന്ത്രി ഇവിടുത്തെ സ്ഥലം MLA ആയ പി.ആർ കുറുപ്പ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിദ്യാലയം സർക്കാരിന് വിട്ടുകൊടുത്ത്  സർക്കാർ വിദ്യാലയം ആക്കി മാറ്റാൻ തീരുമാനിച്ച് ഉത്തരവിറക്കി. അങ്ങിനെ ഗവ.എൽ പി സ്കൂൾ പന്ന്യന്നൂർ സെന്റർ ഉണ്ടായി.

ഭൗതികസൗകര്യങ്ങള്‍

                   കെട്ടിടം പഴയ PRE KER കെട്ടിടമാണ് . SMC ഭാരവാഹികളും നല്ലവരായ നാട്ടുകാരും സംഘടിച്ച് സ്ക്കൂളിന് ചുറ്റുമുള്ള മുറ്റം വില കൊടുത്തു വാങ്ങി അത് സർക്കാരിലേക്ക്  രജിസ്റ്റർ ചെയ്തു .ഇനി കെട്ടിടം പൊളിച്ചു മാറ്റി 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പണിയണമെന്നാണ് ആഗ്രഹിക്കു ന്നത് . അതിന് സർക്കാറിന്റെ ഫണ്ട് ലഭ്യമാക്കാൻ ആവശ്യമായ ശ്രമത്തിലാണ് ടMC ഭാരവാഹികൾ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി