"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,981 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 87: വരി 87:
   
   
വായനദിനം,
വായനദിനം,
        വായനാവാര പ്രവ൪ത്തനങ്ങള്‍
                    മോണിംഗ് അസംബ്ലിയില്‍ സീനിയ൪ അസിസ്റ്റന്റ്  ശ്രീമതി. പി. എ
ം​​​​​​​ സുലേഖ കുട്ടികളെ അഭിസംബോധന ചെയ്തു് വായനാദിനത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചു സംസാരിച്ചു.  തുട൪ന്ന് വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪, പി. ഗംഗാധരന്‍ നായ൪ സ്കൂള്‍ ലൈബ്രറിക്കു സംഭാവന ചെയ്ത, അദ്ദേഹം എഡിറ്റിംഗ് നി൪വഹിച്ച  'അഴീക്കോട് ജീവിതപ്രകാശം' എന്ന പുസ്തകം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.  അതിലെ കവിത -  മലയത്ത് അപ്പുണ്ണി അഴീക്കോടിനെക്കുറിച്ചെഴുതിയത് - ചൊല്ലി.  തുട൪ന്ന് നാലുമുതല്‍ ഏഴു വരെ ക്ലാസ്സിലെ കുട്ടികള്‍ പ്രസംഗം അവതരിപ്പിച്ചു.
                    ശേഷം രാധാകൃഷ്ണന്‍ സ൪ ''വായന ഒരു അനുസ്യൂതപ്രക്രിയയാണെന്നും ഒരാളെയെങ്കിലും അക്ഷരം പഠിപ്പിക്കുക ജീവിതദൗത്യമായി ഏറ്റെടുക്കണമെന്നും'' ആശംസാപ്രസംഗത്തില്‍ സൂചിപ്പിച്ചു.  വായനാവാരാചരണപ്രവ൪ത്തനങ്ങള്‍ നാസ൪ സ൪ വിശദീകരിച്ചു. ക്സാസ്സ് ലൈബ്രറി ഉദ്ഘാടനം -  ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍,  പുസ്തക പ്രദ൪ശനം, പുസ്തകശേഖരണം, പത്ര ശേഖരണം, പിറന്നാള്‍ പുസ്തകങ്ങള്‍, വായനാ പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,സാഹിത്യകാരനെ പരിചയപ്പെടല്‍ (ശ്രീ. സോമനാഥന്‍ കുട്ടത്ത് ), അമ്മ വായന തുടങ്ങിയ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു.
            പത്രശേഖരണത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി ഒന്നാം സ്ഥാനവും (17 എണ്ണം)രണ്ടാം ക്ലാസ്സിലെ നേഹ ടി.എസ് രണ്ടാം സ്ഥാനവും 9 എണ്ണം) ആറാം ക്ലാസ്സിലെ അഭിജയ് പി.ടി (8 എണ്ണം) മുന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ ഹരികൃഷ്ണന്‍ (7 എണ്ണം) നാലാം സ്ഥാനവും നേടി
          വായനാപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി ഒന്നാം സ്ഥാനവും വിന്യ ടി.എസ് രണ്ടാം സ്ഥാനവും അജ്നാസ് അഹമ്മദ് മൂന്നാം സ്ഥാനവും എല്‍.പി വിഭാഗത്തില്‍ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവ൪ (നാലാംക്ലാസ്സ്) ഒന്നാം സ്ഥാനവും നേടി.  വിജയികള്‍ക്ക് പ്രശസ്ത സാഹിത്യകാരനും വില്പാട്ടുകലാകാരനും അധ്യാപകനുമായ ശ്രീ. സോമനാഥന്‍ കുട്ടത്ത് സമ്മനങ്ങള്‍ വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ. സോമനാഥന്‍ കുട്ടത്ത് നി൪വഹിച്ചു.
 
                           ഗവ. യു.പി സ്കൂള്‍ മുത്തേരി ഭൂമിശാസ്ത്രക്ലാസ്സ്  22/10/2016
                           ഗവ. യു.പി സ്കൂള്‍ മുത്തേരി ഭൂമിശാസ്ത്രക്ലാസ്സ്  22/10/2016


വരി 116: വരി 101:
           ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച്  27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങള്‍ -  ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
           ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച്  27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങള്‍ -  ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.


ഇഫ് താ൪ വിരുന്ന്
മുക്കം :  മുത്തേരി ഗവ : യു.പി. സ്കൂളില്‍  മുഴുവന്‍ കുട്ടികളേയും രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട്    നടത്തിയ  ഇഫ് താ൪ വിരുന്ന്  ശ്രദ്ധേയമായി.  സമൂഹത്തിലെ നാനാതുറകളിലെ വ്യക്തികളുടേയും പ്രാതിനിധ്യം ഉറപ്പുവരുത്തിയിരുന്നു.  പരമ്പരാഗതരീതിയിലുളള ഭക്ഷണവും ആചാരക്രമവും അനുസരിച്ചുളള പരിപാടികളും പങ്കെടുത്തവരുടെ ശ്രദ്ധ പിടിച്ചുപറ്റി.  അധ്യാപകരക്ഷാക൪തൃസമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.  നഗരസഭാ ചെയ൪മാന്‍ വി. കുഞ്ഞന്‍ മാസ്റ്റ൪, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ൪മാന്‍മാരായ എന്‍. ചന്ദ്രന്‍ മാസ്റ്റ൪, പി. പ്രശോഭ് കുമാ൪, കൗണ്‍സില൪ ഇ.പി. അരവിന്ദന്‍ , എ.ഇ.ഒ ലൂക്കോസ് മാത്യു,കെ.ടി. ബിനു,  എ.ഷറഫുദ്ദീന്‍, വിനോദ് സി, സി.കെ വിജയന്‍ മാസ്റ്റ൪ എന്നിവ൪ പരിപാടിക്ക്  നേതൃത്വം നല്കി.


ബഷീ൪ അനുസ്മരണം  5/7/2016
ബഷീ൪ അനുസ്മരണം  5/7/2016
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317495" എന്ന താളിൽനിന്ന് ശേഖരിച്ചത്