ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട് (മൂലരൂപം കാണുക)
14:58, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ് | ||
* സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് | * സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് | ||
* | * ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ് | ||
* | * ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് | ||
* | *ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വിദ്യാരംഗം കലാസാഹിത്യവേദി : സര്‍ഗ്ഗാത്മക വാസന പരിപോഷിപ്പിക്കുന്നതിന് ഭാഷാസാഹിത്യര്ചനകളില്‍ ഏര്‍പ്പെടുന്നതിനും അവയുടെ വികസനം സാധ്യമാക്കുന്നതിനും ഭാഷാപഠനം കാര്യക്ഷമ മാക്കുന്നതിനും കുട്ടികളുടെ കൂട്ടായ്മയായ വിദ്യാരംഗം കലാസാഹിത്യവേദി വിവിധ ക്ലാസ്സുകളിലെ കുട്ടികളെ കോര്‍ത്തിണക്കി മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു. | വിദ്യാരംഗം കലാസാഹിത്യവേദി : സര്‍ഗ്ഗാത്മക വാസന പരിപോഷിപ്പിക്കുന്നതിന് ഭാഷാസാഹിത്യര്ചനകളില്‍ ഏര്‍പ്പെടുന്നതിനും അവയുടെ വികസനം സാധ്യമാക്കുന്നതിനും ഭാഷാപഠനം കാര്യക്ഷമ മാക്കുന്നതിനും കുട്ടികളുടെ കൂട്ടായ്മയായ വിദ്യാരംഗം കലാസാഹിത്യവേദി വിവിധ ക്ലാസ്സുകളിലെ കുട്ടികളെ കോര്‍ത്തിണക്കി മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു. | ||
* | * ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്. | ||
* | * സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്. | ||
* | * പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്. | ||
* | * ആരോഗ്യക്ലബ്ബ് | ||
സീനിയര്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ വിവിധ ക്ലാസ്സിലെ കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരവും ആരോഗ്യവും മലിനീകരണ ദോഷങ്ങള്‍ എന്നിവയില്‍ അവബോധം സൃഷ്ടിക്കുന്നതിന് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പ്രാപ്തരാക്കുന്നു. | സീനിയര്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ വിവിധ ക്ലാസ്സിലെ കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരവും ആരോഗ്യവും മലിനീകരണ ദോഷങ്ങള്‍ എന്നിവയില്‍ അവബോധം സൃഷ്ടിക്കുന്നതിന് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
* | * '''ജി. കെ. ക്ലബ്ബ്''' | ||
കുട്ടികളില്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളില്‍ പഠന വിഷയവുമായി ബന്ധപ്പെട്ട അധിക ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികള്‍ ശേഖരിക്കുകയും എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനുശേഷം ക്ലബ്ബുകള്‍ ചേരുകയും ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ലീഡേഴ്സ് പരസ്പരം വിശകലനം ചെയ്ത് എഴുതി സൂക്ഷിക്കുകയും ചെയ്തുവരുന്നു. വിവിധ മത്സരപരീക്ഷകളിലും ക്വിസ് തുടങ്ങിയ പൊതുവിജ്ഞാന മത്സരവേദികളിലും ഇത് പ്രയോജനപ്രദമാകുന്നു. | കുട്ടികളില്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളില്‍ പഠന വിഷയവുമായി ബന്ധപ്പെട്ട അധിക ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികള്‍ ശേഖരിക്കുകയും എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനുശേഷം ക്ലബ്ബുകള്‍ ചേരുകയും ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ലീഡേഴ്സ് പരസ്പരം വിശകലനം ചെയ്ത് എഴുതി സൂക്ഷിക്കുകയും ചെയ്തുവരുന്നു. വിവിധ മത്സരപരീക്ഷകളിലും ക്വിസ് തുടങ്ങിയ പൊതുവിജ്ഞാന മത്സരവേദികളിലും ഇത് പ്രയോജനപ്രദമാകുന്നു. | ||
* | * നന്മ ക്ലബ്ബ് | ||
സമൂഹത്തെ സ്കൂളുകളിലേയ്ക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഭാവിതലമുറയെ സാമൂഹിക പ്രശ്നങ്ങളില്‍ തങ്ങളുടെ കഴിവിനനുസരിച്ച് ഇടപെടുന്നതിനും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരോട് അനുകമ്പാപൂര്‍വ്വം സമീപിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുവേണ്ടിനന്മ ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. | സമൂഹത്തെ സ്കൂളുകളിലേയ്ക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഭാവിതലമുറയെ സാമൂഹിക പ്രശ്നങ്ങളില്‍ തങ്ങളുടെ കഴിവിനനുസരിച്ച് ഇടപെടുന്നതിനും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരോട് അനുകമ്പാപൂര്‍വ്വം സമീപിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുവേണ്ടിനന്മ ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. | ||
* | * സീഡ് ക്ലബ്ബ് | ||
കാര്‍ഷിക മേഖലയിലെ പ്രാധാന്യം പഠന പ്രക്രിയയിലൂടെ തിരിച്ചറിയുമ്പോള്‍ തങ്ങളുടെ പങ്കും കാര്‍ഷിക മേഖലയ്ക്ക് പ്രയോജനപ്രദമാകുംവിധം വിവിധ കാര്‍ഷിക വിളകള്‍ വീടുകളിലും സ്കൂള്‍ വളപ്പിലും കൃഷി ചെയ്തുവരുന്നു. 2015-16 അദ്ധ്യയന വര്‍ഷത്തില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പയര്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പാവല്‍, കറിവേപ്പ് എന്നിവ ചെറിയതോതില്‍ വിളയിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക കര്‍ഷകരും ഈ കൂട്ടായ്മയ്ക്ക് പ്രോത്സാഹനം നല്കുന്നു. | കാര്‍ഷിക മേഖലയിലെ പ്രാധാന്യം പഠന പ്രക്രിയയിലൂടെ തിരിച്ചറിയുമ്പോള്‍ തങ്ങളുടെ പങ്കും കാര്‍ഷിക മേഖലയ്ക്ക് പ്രയോജനപ്രദമാകുംവിധം വിവിധ കാര്‍ഷിക വിളകള്‍ വീടുകളിലും സ്കൂള്‍ വളപ്പിലും കൃഷി ചെയ്തുവരുന്നു. 2015-16 അദ്ധ്യയന വര്‍ഷത്തില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പയര്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പാവല്‍, കറിവേപ്പ് എന്നിവ ചെറിയതോതില്‍ വിളയിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക കര്‍ഷകരും ഈ കൂട്ടായ്മയ്ക്ക് പ്രോത്സാഹനം നല്കുന്നു. |