"മമ്പറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,219 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
No edit summary
വരി 25: വരി 25:
}}
}}


== ചരിത്രം ==
== ചരിത്രം ==  
      വാഗ്ദേവിയുടെ കടാക്ഷം ആവോളം വര്‍‍ഷിച്ച മമ്പറത്തിന്‍റെ മണ്ണില്‍ പഴമയുടെ പ്രൗ‍ഢതയോടെ നിലകൊള്ളുന്ന ശതാബ്ദിയുടെ നാളുകള്‍ പിന്നിട്ട സരസ്വതി ക്ഷേത്രം.  1915 ല്‍ ശ്രീ ചന്തുമാസ്റ്റര്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന്‍റെ പൂര്‍വ്വനാമം പിന്നീട് 1949 ല്‍ ശ്രീ എം. കുഞ്ഞമ്പു മാസ്റ്റര്‍ ഈ വിദ്യാലയം വില കൊടുത്തു വാങ്ങി. തുടര്‍‌ന്നുള്ള വര്‍ഷങ്ങളില്‍ വന്ന കേവലം 8 കുട്ടികളുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് 26 ക്ലാസുകളിലായി ഇന്ന് 1080 കുട്ടികളും 32 ജീവനക്കാരും ഉണ്ട്.
1995 ല്‍ അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ  ശ്രീ എം മോഹനന്‍ മാസ്റ്റര്‍ ഈ വിദ്യാലയത്തിന്‍റെ പേരും പ്രശസ്തിയും ദേശീയതലം വരെ എത്തിച്ചു.  പ്രഗത്ഭരായ ധാരാളം അധ്യാപകര്‍ ഈ വിദ്യാലയത്തില്‍ സേവനം അനുഷ്ഠിക്കുകയും ഇപ്പോള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
തികഞ്ഞഅച്ചടക്ക ബോധവും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധയും നല്‍കി മാതൃകാ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ വേണ്ടി അധാപകരും മാനേജുമെന്‍റെ വളരെ ചിട്ടയോടുകൂടിയ പ്രവര്‍ത്തനം കാഴ്ച വെക്കുന്നുണ്ട്. കലാമേളകളിലും ശാസ്ത്രഗണിതചശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും ,സംസ്കൃതോത്സവും, വിദ്യാരംഗം കലാസഹിത്യവേദി മത്സരങ്ങള്‍ ,സ്പോര്‍ട്സ് മറ്റു വിഝ്ഞാനപരീക്ഷകള്‍ ,സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ ഇവയിലൊക്കെ ഈ വിദ്യാലയം മികച്ചനേട്ടം തന്നെ എല്ലാവര്‍ഷവും കൈവരിക്കാറുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/316815" എന്ന താളിൽനിന്ന് ശേഖരിച്ചത്