"ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
കേവലം 25 സെന്റ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത് . അഞ്ച് ക്ലാസ്സ് മുറികളും,ഭാഗീകമായി പണി ചെയ്ത ഒരു പാചകപ്പുരയും ഇപ്പോൽ നിലവിലുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന 2 കമ്പ്യൂട്ടറുകളും, കൂടാതെ ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി വി രാജേഷ് അനുവദിച്ചു തന്ന ഒരു എൽ സി ഡി പ്രൊജക്ടർ,LED ടി വി എന്നിവയുമുണ്ട്.വൈദ്യുതിയും,കുടിവെള്ള സൗകര്യവുമുണ്ട്. ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസും ഉണ്ട്. ഉച്ച ഭക്ഷണം വിതരത്തിനും ,സ്കൂൾ അസംബ്ലി കൂടാനും ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മറച്ച സ്കൂൾ മുറ്റവുമുണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||