"ജി എം യു പി സ്ക്കൂൾ പഴയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന്‍ കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്‍റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാട്യ പാട്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിന്‍റെ അഭ്യുദയാകാംക്ഷികള്‍ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് രൂപീകൃതമായ സ്ക്കൂള്‍ വികസന സമിതി സ്ക്കൂളിന്‍റെ അക്കാദമികവും ഭൌതികവുമായ സൗകര്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.== | 1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന്‍ കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്‍റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാട്യ പാട്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിന്‍റെ അഭ്യുദയാകാംക്ഷികള്‍ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് രൂപീകൃതമായ സ്ക്കൂള്‍ വികസന സമിതി സ്ക്കൂളിന്‍റെ അക്കാദമികവും ഭൌതികവുമായ സൗകര്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.== | ||
== | == ശിശുസൗഹൃദ അന്തരീക്ഷം | ||
പഗല്‍ഭരായ അദ്ധ്യാപകര്‍ | |||
സുസജ്ജമായ ക്ലാസ്മുറികള്‍ | |||
സ്മാര്‍ട്ട് ക്ലാസ്റൂം | |||
ഓന്നാം ക്ലാസ് - ഒന്നാം തരം | |||
സ്ക്കൂള്‍ പ്രക്ഷേപണ നിലയം | |||
വിപുലമായ ലബോറട്ടറി | |||
എല്ലാഭാഗത്തേക്കും വാഹന സൗകര്യം. | |||
ഗേള്‍സ് ഫ്രണ്ട്ലി ടോയിലെറ്റ് | |||
ഹൈടെക്ക് ക്ലാസ്മുറികള്‍ | |||
പ്രീ പ്രൈമറി ക്ലാസ് == | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||