"ഗവ. ട്രൈബൽ യു.പി.എസ്. കോസടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 31: | വരി 31: | ||
1958 ല്‍ ആരംഭിച്ച ഈ വിദ്യാലയം-- കഴിഞ്ഞ 59 വർഷങ്ങളായി വിജ്ഞാനം പകർന്നു നല്കി നാടിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു. വർഷങ്ങൾക്കു മുമ്പ് കൊടും കാടായി രു ന്ന ഈ പ്രദേശത്ത് ആദിവാസികളായിരുന്നു വസിച്ചിരുന്നത്. അക്ഷരജ്ഞാനം ഇല്ലാതിരുന്ന ഇവർ കാടിനെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കാലക്രമേണ നാട്ടിൻപുറങ്ങളിൽ നിന്ന് ആളുകൾ കുടിയേറിപ്പാർക്കുകയും തൽഫലമായി ഒരു വിദ്യാലയം എന്ന ആശയം നിലവിൽ വരുകയും ചെയ്തു. | 1958 ല്‍ ആരംഭിച്ച ഈ വിദ്യാലയം-- കഴിഞ്ഞ 59 വർഷങ്ങളായി വിജ്ഞാനം പകർന്നു നല്കി നാടിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു. വർഷങ്ങൾക്കു മുമ്പ് കൊടും കാടായി രു ന്ന ഈ പ്രദേശത്ത് ആദിവാസികളായിരുന്നു വസിച്ചിരുന്നത്. അക്ഷരജ്ഞാനം ഇല്ലാതിരുന്ന ഇവർ കാടിനെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കാലക്രമേണ നാട്ടിൻപുറങ്ങളിൽ നിന്ന് ആളുകൾ കുടിയേറിപ്പാർക്കുകയും തൽഫലമായി ഒരു വിദ്യാലയം എന്ന ആശയം നിലവിൽ വരുകയും ചെയ്തു. | ||
------------------------ പുഞ്ചവയലുകാരനായ മാധവനാശാൻ ഒരു കുടിപ്പള്ളിക്കുടം കൊട്ടാരം കടഭാഗം കേന്ദ്രീകരിച്ചാരംഭിച്ചു .വിശ്വംഭരനാശാൻ ,ഇന്നായി ടീച്ചർ തുടങ്ങിയവർ ഇവിടെ സേവനമനുഷ്ഠിച്ചു. പ്രായഭേദമന്യേ ധാരാളം ആളുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഇവിടെയായിരുന്നു. തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി 1958-1959 വർഷത്തിൽ ഒന്നും രണ്ടും ക്ലാസുകളിലായി ഒരു ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചിരുന്നവരെ പ്രായം കൂടിയവരെയുo കുറഞ്ഞ വരെയും 'രണ്ടായി തിരിച്ച് ഒന്നും രണ്ടും ക്ലാസുകളിൽ പ്രവേശിപ്പിച്ചു.കറുകച്ചാലുകാരനായ ഭാസ്ക്കരൻ സാറും മുണ്ടക്കയംകാരിയായ ഭവാനിക്കുട്ടി ടീച്ചറുമായിരുന്നു ആദ്യാധ്യാപകർ. കൊടും വനത്തിലൂടെ ഉള്ള നടപ്പാത മാത്രമായിരുന്നു ജനവാസസ്ഥലമായ മുണ്ടക്കയവുമായി കോസടി പ്രദേശത്തെ ആളുകൾക്ക് ബന്ധപ്പെടാനുlള്ള ഏക മാർഗം.1958-1959 വർഷം സ്കൂൾ ആരംഭിച്ചെങ്കിലും 1966-67 അധ്യയന വർഷത്തിലാണ് മൂന്നാം ക്ലാസനുവദിച്ചത് .ശ്രീ. ചെല്ലപ്പനാചാരി സാറാണ് അധ്യാപകനായി എത്തിയത്.അടുത്ത സ്കൂൾ വർഷം നാലാം ക്ലാസും അനുവദിച്ചു.അതോടെ എല്ലാവരുടെയു സൗകര്യാർഥം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. ഇതിനായി പുളിഞ്ചേരിൽ കുമാരൻ എന്ന മഹത് വ്യക്തി ഒരേക്കർ സ്ഥലം സംഭാവനയായി നൽകി. ഈ സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി 120 അടി വിസ്തൃതിയിൽ ഒരു പുൽഷെഡ് നിർമ്മിക്കുകയും അതിൽ 15 ഡിവിഷനുകളിലായി 200 ഓളം കുട്ടികൾ പഠിക്കുകയും ചെയ്തിരുന്നു. മൂന്നാം ക്ലാസനുവദിച്ച തോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം മുണ്ടുവേലിൽ മാധവൻ പിള്ള സാർ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. അടുത്ത പ്രദേശത്ത് വേറെ വിദ്യാലയങ്ങളില്ലാതിരുന്നതുകൊണ്ടും പനയ്ക്കച്ചിറ പ്രദേശം പുറമ്പോക്കിൽ താമസിച്ചിരുന്നവർക്കായി പുനരധിവാസത്തിനു വിട്ടുകൊടുത്തതു കൊണ്ടും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. | ------------------------ പുഞ്ചവയലുകാരനായ മാധവനാശാൻ ഒരു കുടിപ്പള്ളിക്കുടം കൊട്ടാരം കടഭാഗം കേന്ദ്രീകരിച്ചാരംഭിച്ചു .വിശ്വംഭരനാശാൻ ,ഇന്നായി ടീച്ചർ തുടങ്ങിയവർ ഇവിടെ സേവനമനുഷ്ഠിച്ചു. പ്രായഭേദമന്യേ ധാരാളം ആളുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഇവിടെയായിരുന്നു. തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി 1958-1959 വർഷത്തിൽ ഒന്നും രണ്ടും ക്ലാസുകളിലായി ഒരു ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചിരുന്നവരെ പ്രായം കൂടിയവരെയുo കുറഞ്ഞ വരെയും 'രണ്ടായി തിരിച്ച് ഒന്നും രണ്ടും ക്ലാസുകളിൽ പ്രവേശിപ്പിച്ചു.കറുകച്ചാലുകാരനായ ഭാസ്ക്കരൻ സാറും മുണ്ടക്കയംകാരിയായ ഭവാനിക്കുട്ടി ടീച്ചറുമായിരുന്നു ആദ്യാധ്യാപകർ. കൊടും വനത്തിലൂടെ ഉള്ള നടപ്പാത മാത്രമായിരുന്നു ജനവാസസ്ഥലമായ മുണ്ടക്കയവുമായി കോസടി പ്രദേശത്തെ ആളുകൾക്ക് ബന്ധപ്പെടാനുlള്ള ഏക മാർഗം.1958-1959 വർഷം സ്കൂൾ ആരംഭിച്ചെങ്കിലും 1966-67 അധ്യയന വർഷത്തിലാണ് മൂന്നാം ക്ലാസനുവദിച്ചത് .ശ്രീ. ചെല്ലപ്പനാചാരി സാറാണ് അധ്യാപകനായി എത്തിയത്.അടുത്ത സ്കൂൾ വർഷം നാലാം ക്ലാസും അനുവദിച്ചു.അതോടെ എല്ലാവരുടെയു സൗകര്യാർഥം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. ഇതിനായി പുളിഞ്ചേരിൽ കുമാരൻ എന്ന മഹത് വ്യക്തി ഒരേക്കർ സ്ഥലം സംഭാവനയായി നൽകി. ഈ സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി 120 അടി വിസ്തൃതിയിൽ ഒരു പുൽഷെഡ് നിർമ്മിക്കുകയും അതിൽ 15 ഡിവിഷനുകളിലായി 200 ഓളം കുട്ടികൾ പഠിക്കുകയും ചെയ്തിരുന്നു. മൂന്നാം ക്ലാസനുവദിച്ച തോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം മുണ്ടുവേലിൽ മാധവൻ പിള്ള സാർ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. അടുത്ത പ്രദേശത്ത് വേറെ വിദ്യാലയങ്ങളില്ലാതിരുന്നതുകൊണ്ടും പനയ്ക്കച്ചിറ പ്രദേശം പുറമ്പോക്കിൽ താമസിച്ചിരുന്നവർക്കായി പുനരധിവാസത്തിനു വിട്ടുകൊടുത്തതു കൊണ്ടും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾ ഉപരിപഠനത്തിനായി മുരിക്കും വയൽ സ്കൂളിനെയോ കുഴിമാവ് സ്കൂളിനെയോ ആശ്രയിക്കേണ്ടിയിരുന്നതിനാൽ ഈ സ്കൂളിനെ ഒരു യു.പി.സ്കൂളായി ഉയർത്തണമെന്ന് നാട്ടുകാർ കൂട്ടായി ആവശ്യപ്പെട്ടു. ഇതിൻപ്രകാരം 1981-82ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.ബേബി ജോൺ ഈ സ്കൂളിനെ യു.പി.സ്കൂളാക്കിക്കൊണ്ട് അനുമതി നൽകി.നാട്ടുകാരുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി കല്ലിശ്ശേരിൽ കണ്ടൻ എന്ന മഹത് വ്യക്തി 30 സെന്റ് സ്ഥലം സ്കൂളിനായി വിട്ടുകൊടുത്തു. സ്ഥലം തികയാതെ വന്നതിനെ തുടർന്ന് മേനോത്ത് ബാലകൃഷ്ണൻ എന്ന മാന്യ വ്യക്തി 20 സെന്റ് സ്ഥലം ഈടു നൽകുകയും അങ്ങനെ യു.പി സ്കൂൾ തുടങ്ങുകയും ചെയ്തുതു.ഈ സ്ഥലം പിന്നീട് സ്കൂളിന് വിട്ടുകൊടുത്തു.ഇങ്ങനെ ലഭ്യമായ ഒരേക്കർ അൻപതു സെന്റു സ്ഥലത്താണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. വൻമരങ്ങൾ ചുറ്റുപാടും തണൽ വിരിച്ചു നിൽക്കുന്ന ഹരിതാഭമായ പരിസ്ഥിതിയിലാണ് സ്ക്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
11:51, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ട്രൈബൽ യു.പി.എസ്. കോസടി | |
---|---|
വിലാസം | |
കോസടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | Gtupskosady |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1958 ല്‍ ആരംഭിച്ച ഈ വിദ്യാലയം-- കഴിഞ്ഞ 59 വർഷങ്ങളായി വിജ്ഞാനം പകർന്നു നല്കി നാടിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു. വർഷങ്ങൾക്കു മുമ്പ് കൊടും കാടായി രു ന്ന ഈ പ്രദേശത്ത് ആദിവാസികളായിരുന്നു വസിച്ചിരുന്നത്. അക്ഷരജ്ഞാനം ഇല്ലാതിരുന്ന ഇവർ കാടിനെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കാലക്രമേണ നാട്ടിൻപുറങ്ങളിൽ നിന്ന് ആളുകൾ കുടിയേറിപ്പാർക്കുകയും തൽഫലമായി ഒരു വിദ്യാലയം എന്ന ആശയം നിലവിൽ വരുകയും ചെയ്തു.
പുഞ്ചവയലുകാരനായ മാധവനാശാൻ ഒരു കുടിപ്പള്ളിക്കുടം കൊട്ടാരം കടഭാഗം കേന്ദ്രീകരിച്ചാരംഭിച്ചു .വിശ്വംഭരനാശാൻ ,ഇന്നായി ടീച്ചർ തുടങ്ങിയവർ ഇവിടെ സേവനമനുഷ്ഠിച്ചു. പ്രായഭേദമന്യേ ധാരാളം ആളുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഇവിടെയായിരുന്നു. തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി 1958-1959 വർഷത്തിൽ ഒന്നും രണ്ടും ക്ലാസുകളിലായി ഒരു ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചിരുന്നവരെ പ്രായം കൂടിയവരെയുo കുറഞ്ഞ വരെയും 'രണ്ടായി തിരിച്ച് ഒന്നും രണ്ടും ക്ലാസുകളിൽ പ്രവേശിപ്പിച്ചു.കറുകച്ചാലുകാരനായ ഭാസ്ക്കരൻ സാറും മുണ്ടക്കയംകാരിയായ ഭവാനിക്കുട്ടി ടീച്ചറുമായിരുന്നു ആദ്യാധ്യാപകർ. കൊടും വനത്തിലൂടെ ഉള്ള നടപ്പാത മാത്രമായിരുന്നു ജനവാസസ്ഥലമായ മുണ്ടക്കയവുമായി കോസടി പ്രദേശത്തെ ആളുകൾക്ക് ബന്ധപ്പെടാനുlള്ള ഏക മാർഗം.1958-1959 വർഷം സ്കൂൾ ആരംഭിച്ചെങ്കിലും 1966-67 അധ്യയന വർഷത്തിലാണ് മൂന്നാം ക്ലാസനുവദിച്ചത് .ശ്രീ. ചെല്ലപ്പനാചാരി സാറാണ് അധ്യാപകനായി എത്തിയത്.അടുത്ത സ്കൂൾ വർഷം നാലാം ക്ലാസും അനുവദിച്ചു.അതോടെ എല്ലാവരുടെയു സൗകര്യാർഥം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. ഇതിനായി പുളിഞ്ചേരിൽ കുമാരൻ എന്ന മഹത് വ്യക്തി ഒരേക്കർ സ്ഥലം സംഭാവനയായി നൽകി. ഈ സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി 120 അടി വിസ്തൃതിയിൽ ഒരു പുൽഷെഡ് നിർമ്മിക്കുകയും അതിൽ 15 ഡിവിഷനുകളിലായി 200 ഓളം കുട്ടികൾ പഠിക്കുകയും ചെയ്തിരുന്നു. മൂന്നാം ക്ലാസനുവദിച്ച തോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം മുണ്ടുവേലിൽ മാധവൻ പിള്ള സാർ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. അടുത്ത പ്രദേശത്ത് വേറെ വിദ്യാലയങ്ങളില്ലാതിരുന്നതുകൊണ്ടും പനയ്ക്കച്ചിറ പ്രദേശം പുറമ്പോക്കിൽ താമസിച്ചിരുന്നവർക്കായി പുനരധിവാസത്തിനു വിട്ടുകൊടുത്തതു കൊണ്ടും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾ ഉപരിപഠനത്തിനായി മുരിക്കും വയൽ സ്കൂളിനെയോ കുഴിമാവ് സ്കൂളിനെയോ ആശ്രയിക്കേണ്ടിയിരുന്നതിനാൽ ഈ സ്കൂളിനെ ഒരു യു.പി.സ്കൂളായി ഉയർത്തണമെന്ന് നാട്ടുകാർ കൂട്ടായി ആവശ്യപ്പെട്ടു. ഇതിൻപ്രകാരം 1981-82ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.ബേബി ജോൺ ഈ സ്കൂളിനെ യു.പി.സ്കൂളാക്കിക്കൊണ്ട് അനുമതി നൽകി.നാട്ടുകാരുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി കല്ലിശ്ശേരിൽ കണ്ടൻ എന്ന മഹത് വ്യക്തി 30 സെന്റ് സ്ഥലം സ്കൂളിനായി വിട്ടുകൊടുത്തു. സ്ഥലം തികയാതെ വന്നതിനെ തുടർന്ന് മേനോത്ത് ബാലകൃഷ്ണൻ എന്ന മാന്യ വ്യക്തി 20 സെന്റ് സ്ഥലം ഈടു നൽകുകയും അങ്ങനെ യു.പി സ്കൂൾ തുടങ്ങുകയും ചെയ്തുതു.ഈ സ്ഥലം പിന്നീട് സ്കൂളിന് വിട്ടുകൊടുത്തു.ഇങ്ങനെ ലഭ്യമായ ഒരേക്കർ അൻപതു സെന്റു സ്ഥലത്താണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. വൻമരങ്ങൾ ചുറ്റുപാടും തണൽ വിരിച്ചു നിൽക്കുന്ന ഹരിതാഭമായ പരിസ്ഥിതിയിലാണ് സ്ക്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി
പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- -----
- -----
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.476425,76.956123|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|