"ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപകന്‍= ലീല കെ കെ | | പ്രധാന അദ്ധ്യാപകന്‍= ലീല കെ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സിജു കെ ജി | | പി.ടി.ഏ. പ്രസിഡണ്ട്= സിജു കെ ജി | ||
| സ്കൂള്‍ ചിത്രം= school | | സ്കൂള്‍ ചിത്രം= 31530-school.png | | ||
}} | }} | ||
07:41, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം | |
|---|---|
| വിലാസം | |
തലപ്പലം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 02-02-2017 | Asokank |
ചരിത്രം =
1947 ഭജനമഡo സ്കൂള്‍ എന്ന പേരില്‍ തലപ്പലംവേലന്‍മഹാസഭാ മന്ദിരത്തില്‍ ആരംഭിച്ചു. ടി.കെ.ഗോവിന്ദന്‍ [എക്സ്. എം.എല്‍.സി] ആയിരുന്നു സ്ഥാപക മാനേജര്‍. 1965 ല്‍ ഗവണ്മെന്റ് ഏറ്റെടുത്തു.GOV.H.W.L.P.സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.പെരൂക്കുന്നേല്‍ ശ്രീ.പരമേശ്വരപിള്ള അവര്‍കള്‍ സംഭാവന നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.നേഴ്സറി മുതല്‍ അഞ്ചു വരെയുള്ള ക്ലാസ്സുകള്‍ ഉണ്ട്. പ്രൈമറിസ്കൂളില്‍ പെടുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
സ്ക്കൂള് പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.706349,76.769651 |width=1100px|zoom=16}}