"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 128: | വരി 128: | ||
32245-y1.JPG|പ്രതിജ്ഞ | 32245-y1.JPG|പ്രതിജ്ഞ | ||
</gallery> | </gallery> | ||
രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലി ചേര്‍ന്ന് | രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലി ചേര്‍ന്ന് പൊതുവിദ്യാഫിയാസ സംരക്ഷണ പരിപാടികളെ സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ .ലിൻസ് മേരി ലഖു വിവരണം നൽകി.തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ എന്താണ് എന്നുവ്യക്തമാക്കികൊണ്ടുള്ള കുറിപ്പ് വായിച്ചവതരിപ്പിച്ചു.തുടർന്ന് | ||
ഗ്രീൻ പ്രോട്ടോകോൾ പ്രക്ക്യാപനം നടത്തി.കുട്ടികൾ സുചിത്വ സന്ദേശ പ്രതിജ്ജ എടുത്തു. | |||
സ്കൂളിൽ എത്തിച്ചേർന്ന ജനപ്രതിനിധികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ഒന്നുചേർന്ന്,സ്കൂളിനു മുൻപിൽ അണിനിരന്ന് കൃത്യം 10 മണിക്ക് | |||
പൊതുവിദ്യാഫിയാസ പ്രതിജ്ജ എടുത്തു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. ജോർജ് അത്യാലിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ഈരാറ്റുപേട്ട ഉപജില്ലാ പൊതുവിദ്യാഫിയാസ ആഫീസർ ശ്രീ. അബ്‌ദുൾറസാക്ക് കെ. എസ്, | |||
ബി.ആർ.സി കോർഡിനേറ്റർ ശ്രീ.ബിനീത്, വാർഡുമെമ്പർ, ശ്രീമതി.ഗീത നോബിൾ ശ്രീമതി.ടെസ്സി ബിജു എന്നിവരും പി.ടി.എ പ്രസിഡന്റ് ശ്രീ. എം.സി വർക്കി മുതിരേന്തിക്കലും എം. പി. ടി .എ വൈസ് പ്രസിഡന്റ് ശ്രീമതി.ബിന്ദു സോജനും രക്ഷിതാക്കളോടും പൂര്വവിദ്യാര്ഥികളോടുമൊപ്പം സന്നിഹിതരായിരുന്നു. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||