നണിയൂർ എൽ.പി. സ്ക്കൂൾ, കൊളച്ചേരി (മൂലരൂപം കാണുക)
22:05, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 28: | വരി 28: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു പ്രദേശത്തെയും അവിടുത്തെ ജനതയേയും ചരിത്രത്തോടൊപ്പം കൈ പിടിച്ച് മുന്നോട്ടു നയിച്ച് നൂറു വര്‍ഷം പിന്നിട്ട സ്കൂള്‍ ആണ് നണിയൂര്‍ എ എല്‍ പി സ്കൂള്‍.നണിയൂര്‍ എന്ന പേര് തന്നെ ചരിത്രത്തിന്റെ ഭാഗമാണ്.ജന്മിത്വത്തിന്റെ് കരാളഹസ്തങ്ങളില്‍ ഞെരി ഞ്ഞമര്ന്നിേരുന്ന ജനതയുടെ മോചനത്തി നായ് പ്രവര്ത്തിങച്ച് കേരളത്തിന്റെന ഗതിയെ തന്നെ മാറ്റിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച കര്ഷരക പ്രസ്ഥാനത്തിന്റെ ജന്മദേശം . | |||
കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ കരിങ്കല്ക്കു ഴി എന്ന സ്ഥലത്ത് പുതിയതെരു –മയ്യില്‍ റോഡരികില്‍ പാടിക്കുന്നിന്റെ തെക്കേ ചെരിവിലും താഴെയുള്ള കുന്നിന്നെളറുകെയിലുമാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . | |||
1910ല്‍ നണിയൂര്നബ്രത്തെ തീകുഴിച്ചാല്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലത്തായിരുന്നു തുടക്കം .ഏതാനും വര്ഷാങ്ങള് കഴിഞ്ഞപ്പോള്‍ കൂടുതല്‍ ജനവാസവും സൗകര്യങ്ങളുമുള്ള നണിയൂരിലേക്ക് മാറ്റി .നണിയൂര്‍ നബ്രം സ്കൂള്‍ എന്നതിനു പകരം നണിയൂര്‍ എലിമെന്റെരി സ്കൂള്‍ എന്നായി .കെ ഇ ആര് വന്നതിനു ശേഷം ഇന്നത്തെ പേരിലുമായി. | |||
തീകുഴിച്ചാല്‍ എന്ന സ്ഥലത്ത് ആരംഭിച്ച സ്കൂളിന്റെോ കെട്ടിടം ചെറിയ ഓലഷെഡ ആയിരുന്നു .1974 ആകുബോഴേക്കും എല്ലാം കല്ലുകൊണ്ട് കെട്ടി ഓടിട്ടതക്കുകയും ചെയ്തു .ആദ്യത്തെ മാനേജര്‍ കുന്നത്ത് അപ്പമാസ്റെര്‍ ആയിരുന്നു .1973ല്‍ കെ നാരായണന് നായര്‍ മാനേജരായി . | |||
പി ടി എ യുടെ സര്വമകാല സ്മാരക പ്രവര്ത്ത നങ്ങള്‍ ആണ് 1994ലെ സ്കൂള്‍ വികസനപദ്ധ്തിയും 2003ല്‍ നടപ്പാക്കിയ ജലവിതരണപദ്ധ്തിയും.വാര്‍ഷി9കാഘോഷങ്ങള്‍ സംഘടിപ്പിച്ചും മറ്റു തനത് പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചും പി ടി എ പ്രസക്തി തെളിയിക്കുന്നു .ആദ്യത്തെ പി ടി എ പ്രസിഡണ്ട് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഇ കുഞ്ഞിരാമന് നായര്‍ ആയിരുന്നു. | |||
1994ല്‍ തന്നെ സ്കൂളിന്റെ അക്കാദമിക –ഭൗതിക സൗകര്യങ്ങള്വിര്ധി്പ്പിക്കുന്നതിന് വേണ്ടി സ്കൂള്വിസകസനപദ്ധ്തി തയ്യാറാക്കിയിരുന്നു .ഇതിന്റെപ ഉദ്ഘാടനം പ്രൊഫ.എം എന്‍ വിജയന് നിര്വ്ഹിച്ചു.അക്കാലത്ത് സംസ്ഥാനതലത്തില്‍ തന്നെ പ്രസംസിക്കപ്പെട്ട പ്രവര്ത്തകനമായിരുന്നു അത്.അതിന്റെ ഭാഗമായി “ഒന്നാം ക്ലാസ്സ് ഒന്നംതരമാക്കുക “എന്നാ ആശയം പ്രാവര്ത്തിനകമായി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |