"എം ഐ യു പി എസ് കുറ്റ്യാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരൊ വർഷവും കൈവരിച്ച് വരികയാണ്.  പതിനാറ് വർഷങ്ങളായി യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
വരി 43: വരി 44:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  

18:24, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം ഐ യു പി എസ് കുറ്റ്യാടി
വിലാസം
കുറ്റ്യാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201716472miups

................................

ചരിത്രം

1927 ൽ കുറ്റ്യാടിയെ വെളിച്ചത്തിലും അതിലേറെ അർത്ഥത്തിലും എത്തിക്കുവാൻ കുറ്റ്യാടി ടൗണിന്റെ വിരിമാറിൽ സ്ഥാപിതമായ അൽ-മദ്രസത്തുൽ ഇസ്ലാമിയ അപ്പർ പ്രൈവറി സ്കൂൾ കുറ്റ്യാടിയിലെ ജനതയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് എത്തിക്കുവാൻ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ഒറ്റയിൽ അബ്ദുല്ല കോയ ഹാജിയും നാലകത്ത് ആലിക്കോഴ, മുക്കത്ത് കൊല്ലാണ്ടി മൊയ്തീൻ ഹാജിയും എം. അബ്ദുല്ല കുട്ടി മൗലവിയും ചേർന്നായിരുന്നു സ്കൂൾ സ്ഥാപനത്തിന് നിമിത്തമായത്. തുടർന്നിങ്ങോട്ട് കുറ്റ്യാടിയുടെ ഹൃദയഭൂമികയിൽ അക്ഷര വെളിച്ചത്തിന്റെ കാറ്റ് വീശിക്കൊണ്ടായിരുന്നു കുറ്റ്യാടി എം. ഐ.യു.പി. സ്കൂൾ കുതിച്ചുയർന്നത്.

ഭൗതികസൗകര്യങ്ങള്‍

സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി രണ്ട് സ്കൂൾ ബസ്സും 10 ജീപ്പും സർവ്വീസ് നടത്തി വരുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരൊ വർഷവും കൈവരിച്ച് വരികയാണ്. പതിനാറ് വർഷങ്ങളായി യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എം_ഐ_യു_പി_എസ്_കുറ്റ്യാടി&oldid=314872" എന്ന താളിൽനിന്ന് ശേഖരിച്ചത്