"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
സി.എം.ഐ സഭയുടെ സ്ഥാപകനായ വാഴ്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചന് 1805 ഫെബ്രുവരി 10നു ജനിച്ചു.1986 ഫെബ്രുവരി 8നു ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ കോട്ടയത്തുവച്ച് പിതാവിനെ വാഴ്തപ്പെട്ടവനായി പ്രഖ്യാപിച്ചു. | സി.എം.ഐ സഭയുടെ സ്ഥാപകനായ വാഴ്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചന് 1805 ഫെബ്രുവരി 10നു ജനിച്ചു.1986 ഫെബ്രുവരി 8നു ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ കോട്ടയത്തുവച്ച് പിതാവിനെ വാഴ്തപ്പെട്ടവനായി പ്രഖ്യാപിച്ചു.ചാവറയച്ചന് 1831 മെയ് 31നാണ് സി.എം.ഐ സഭ സ്ഥാപിച്ചത്.ഈ സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസപ്രവര്‍ത്തനം.പ്രാദേശികസമൂഹത്തിന്റെ വളര്‍ച്ചക്കായി പള്ളിയോടും കൊവേന്തയോടും അനുബന്ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ബഹു.ചാവറപ്പിതാവ് അഭിലഷിച്ചു.ബൗദ്ധികവികാസം പ്രാപിക്കാത്തതോ അച്ചടക്കമില്ലാത്തതോ ആയ ഒരു സമൂഹത്തിന് അദ്ധ്യാത്മികമോ ഭൗതികമോ ആയ പുരോഗതി സാദ്ധ്യമല്ല.ഈ ദര്‍ശനം ഉള്‍ക്കൊണ്ട് നൂറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്ത് സുദീര്‍ഘമായ സേവനം അനുഷ്ഠിച്ചുപോരുന്ന സഭയാണ് സി.എം.ഐ സഭ. | ||
പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടം എന്ന വാഴ്തപ്പെട്ട ചാവറപ്പിതാവിന്റെ ഉത്കൃഷ്ഠദര്‍ശനത്തിന്റെ പൂര്‍ത്തീകരണത്തിനായി മണപ്പുറം ആശ്രമത്തിന്റെ കീഴില്‍ ഒരു പള്ളിക്കൂടം തുടങ്ങുകയെന്ന തീവ്രമായ അഭിലാഷത്തെത്തുടര്‍ന്ന്1932ല്‍ ബഹു.മത്തായി അച്ചന് ഈ സ്കൂളിന് അടിസ്ഥാനശില പാകി.1938 ല്‍ അത് വി.കൊച്ചുത്രേസ്യായുടെ നാമധേയം സ്വീകരിച്ച് L.P സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.ബഹു.ഗ്രേഷ്യന് മണ്ണൂര്‍ അച്ചനായിരുന്നു ആദ്യത്തെ മാനേജര്‍.1964ല്‍ U.P സ്കൂളായും 1982 ഹൈസ്കൂളായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. | പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടം എന്ന വാഴ്തപ്പെട്ട ചാവറപ്പിതാവിന്റെ ഉത്കൃഷ്ഠദര്‍ശനത്തിന്റെ പൂര്‍ത്തീകരണത്തിനായി മണപ്പുറം ആശ്രമത്തിന്റെ കീഴില്‍ ഒരു പള്ളിക്കൂടം തുടങ്ങുകയെന്ന തീവ്രമായ അഭിലാഷത്തെത്തുടര്‍ന്ന്1932ല്‍ ബഹു.മത്തായി അച്ചന് ഈ സ്കൂളിന് അടിസ്ഥാനശില പാകി.1938 ല്‍ അത് വി.കൊച്ചുത്രേസ്യായുടെ നാമധേയം സ്വീകരിച്ച് L.P സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.ബഹു.ഗ്രേഷ്യന് മണ്ണൂര്‍ അച്ചനായിരുന്നു ആദ്യത്തെ മാനേജര്‍.1964ല്‍ U.P സ്കൂളായും 1982 ഹൈസ്കൂളായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. | ||
ചേര്‍ത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂര്‍ സബ്ജില്ലയില് ഉള്‍പ്പെട്ട ഈ വിദ്യാലയം ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ ചേര്‍ത്തലപട്ടണത്തില്‍നിന്നും 12 km വടക്കായി മണപ്പുറം | ചേര്‍ത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂര്‍ സബ്ജില്ലയില് ഉള്‍പ്പെട്ട ഈ വിദ്യാലയം ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ ചേര്‍ത്തലപട്ടണത്തില്‍നിന്നും 12 km വടക്കായി മണപ്പുറം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.മണപ്പുറം ലിറ്റില്‍ഫ്ളവര്‍ ആശ്രമത്തിന് സമീപം വേമ്പനാട്ടുകായലിന്റെ തീരത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് വിശാലമായ കളിസ്ഥലവും മെച്ചപ്പെട്ട കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരുടെ സേവനവും എന്നും ലഭിച്ചുപോരുന്നു. | ||
മണപ്പുറത്തെയും ചുറ്റുപാടുമുള്ള പ്രദേസങ്ങളിലെയും കുട്ടികളില്‍ സര്‍ഗാത്മകമായ ജീവിതവീക്ഷണവും നേരായ മൂല്യബോധവും ആരോഗ്യകരമായ മനോഭാവങ്ങളും സ്നേഹോഷ്മളമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കുവാന്‍ ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനഫലമായി സാധിക്കുന്നു.ഇന്ന് ആലപ്പുഴജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നു. | മണപ്പുറത്തെയും ചുറ്റുപാടുമുള്ള പ്രദേസങ്ങളിലെയും കുട്ടികളില്‍ സര്‍ഗാത്മകമായ ജീവിതവീക്ഷണവും നേരായ മൂല്യബോധവും ആരോഗ്യകരമായ മനോഭാവങ്ങളും സ്നേഹോഷ്മളമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കുവാന്‍ ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനഫലമായി സാധിക്കുന്നു.ഇന്ന് ആലപ്പുഴജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നു. | ||