"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47341 (സംവാദം | സംഭാവനകൾ)
No edit summary
47341 (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:
                         2016-17 അധ്യയനവ൪ഷത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗം  16/6/2016 ന് രാവിലെ  10 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടക്കുകയുണ്ടായി.    കുട്ടികളുടെ അവസ്ഥാപഠനം,  പാഠാവലോകനം,രക്ഷിതാക്കള്‍ക്കുളള ക്ലാസ്സ്തല ബോധവത്കരണക്ലാസ്സ് ക്ലാസ്സ് പി.ടി.എ അംഗങ്ങളുടെ  തിരഞ്ഞെടുപ്പ്, എന്നിവ നടന്നു.

വായനദിനം,
വായനദിനം,     ഓണാഘോഷം  2016
 
ലഹരിവിരുദ്ധദിനം
ജനസംഖ്യാദിനം,
സ്വാതന്ത്ര്യദിനം,
യുദ്ധവിരുദധദിനം
      ഓണാഘോഷം  2016
       2016-17 അധ്യയനവ൪ഷത്തിലെ  ഓണാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടാന്‍ പി.ടി. എ എക്സികുട്ടീവ് കമ്മിറ്റിയില്‍ തീരുമാനമായി.  വരും വ൪ഷങ്ങളിലെ ഫീഡിംഗ് ലക്ഷ്യമാക്കി  അംഗനവാടി കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍  -  മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, മ്യൂസിക്കല്‍ ഹാറ്റ് എന്നിവ  

നടത്തുവാനും സമ്മാനങ്ങള്‍ നല്കുവാനും തീരുമാനിച്ചു.  എല്‍.പി ക്ലാസ്സുകാ൪ക്കായി മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, തവളച്ചാട്ടം, കസേരകളി, പൊട്ടറ്റോ ഗാതറിംഗ് എന്നിവയും യു.പി ക്ലാസ്സുകാ൪ക്കായി
നടത്തുവാനും സമ്മാനങ്ങള്‍ നല്കുവാനും തീരുമാനിച്ചു.  എല്‍.പി ക്ലാസ്സുകാ൪ക്കായി മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, തവളച്ചാട്ടം, കസേരകളി, പൊട്ടറ്റോ ഗാതറിംഗ് എന്നിവയും യു.പി ക്ലാസ്സുകാ൪ക്കായി
വരി 103: വരി 96:
മെഗാക്വിസ്സ്  -  ഒന്നാം ടേം
മെഗാക്വിസ്സ്  -  ഒന്നാം ടേം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ദൈനംദിന പ്രശ്നോത്തരിയുടെ മികവു കുട്ടികളിലെത്തുന്നുണ്ടോ എന്നറിയുന്നതിനായി  22/09/2016 ന് 2.45ന് സ്കൂള്‍ ഹാളില്‍ വച്ച് നാലു മുതല്‍  7 വരെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാക്വിസ്സ് നടത്തുകയുണ്ടായി . മൊത്തം 270 ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു നല്കിയത്.  അതില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 ചോദ്യങ്ങളാണ്  മെഗാക്വിസ്സിനായി നല്കിയത്.  ക്വിസ്സ് മാസ്റ്റ൪ക്ക് ഒരു പോയിന്റിനുപോലും അവസരം നല്കാതെ 30ല്‍ 30 പോയിന്റും നേടി ആറാം ക്ലാസ്സിലെ അഭിജയ് പി.ടി, ആഗ്നേയ ടി.എസ് എന്നിവ൪ ഒന്നാം സ്ഥാനം പങ്കിട്ടു.  രണ്ടാം സ്ഥാനം ഏഴാം ക്ലാസ്സിലെ അരുണിമ ടി.എയ്ക്കും മൂന്നാം സ്ഥാനം ആറാം ക്ലാസ്സിലെ തന്നെ അഥീന ഇ.പി യ്ക്കുമാണ്.  വിജയികള്‍ക്കു് അടുത്തു നടക്കുന്ന ഒരു പൊതുചടങ്ങില്‍വച്ച് സമ്മാനം നല്കുന്നതാണ് എന്ന് ഹെഡ് മാസ്റ്റ൪ അറിയിച്ചു
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ദൈനംദിന പ്രശ്നോത്തരിയുടെ മികവു കുട്ടികളിലെത്തുന്നുണ്ടോ എന്നറിയുന്നതിനായി  22/09/2016 ന് 2.45ന് സ്കൂള്‍ ഹാളില്‍ വച്ച് നാലു മുതല്‍  7 വരെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാക്വിസ്സ് നടത്തുകയുണ്ടായി . മൊത്തം 270 ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു നല്കിയത്.  അതില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 ചോദ്യങ്ങളാണ്  മെഗാക്വിസ്സിനായി നല്കിയത്.  ക്വിസ്സ് മാസ്റ്റ൪ക്ക് ഒരു പോയിന്റിനുപോലും അവസരം നല്കാതെ 30ല്‍ 30 പോയിന്റും നേടി ആറാം ക്ലാസ്സിലെ അഭിജയ് പി.ടി, ആഗ്നേയ ടി.എസ് എന്നിവ൪ ഒന്നാം സ്ഥാനം പങ്കിട്ടു.  രണ്ടാം സ്ഥാനം ഏഴാം ക്ലാസ്സിലെ അരുണിമ ടി.എയ്ക്കും മൂന്നാം സ്ഥാനം ആറാം ക്ലാസ്സിലെ തന്നെ അഥീന ഇ.പി യ്ക്കുമാണ്.  വിജയികള്‍ക്കു് അടുത്തു നടക്കുന്ന ഒരു പൊതുചടങ്ങില്‍വച്ച് സമ്മാനം നല്കുന്നതാണ് എന്ന് ഹെഡ് മാസ്റ്റ൪ അറിയിച്
 
ലഹരിവിരുദ്ധദിനം
ജനസംഖ്യാദിനം,
സ്വാതന്ത്ര്യദിനം,
യുദ്ധവിരുദധദിനം
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

"https://schoolwiki.in/ജി.യു.പി.എസ്_മുത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്