"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47341 (സംവാദം | സംഭാവനകൾ)
No edit summary
47341 (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:
സ്വാതന്ത്ര്യദിനം,  
സ്വാതന്ത്ര്യദിനം,  
യുദ്ധവിരുദധദിനം
യുദ്ധവിരുദധദിനം
      ഓണാഘോഷം  2016
      2016-17 അധ്യയനവ൪ഷത്തിലെ  ഓണാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടാന്‍ പി.ടി. എ എക്സികുട്ടീവ് കമ്മിറ്റിയില്‍ തീരുമാനമായി.  വരും വ൪ഷങ്ങളിലെ ഫീഡിംഗ് ലക്ഷ്യമാക്കി  അംഗനവാടി കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍  -  മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, മ്യൂസിക്കല്‍ ഹാറ്റ് എന്നിവ
നടത്തുവാനും സമ്മാനങ്ങള്‍ നല്കുവാനും തീരുമാനിച്ചു.  എല്‍.പി ക്ലാസ്സുകാ൪ക്കായി മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, തവളച്ചാട്ടം, കസേരകളി, പൊട്ടറ്റോ ഗാതറിംഗ് എന്നിവയും യു.പി ക്ലാസ്സുകാ൪ക്കായി
കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, ബോള്‍ ഷൂട്ടിംഗ്, സ്പൂണ്‍റെയ്സ് എന്നിവയും രക്ഷിതാക്കള്‍ക്കായി സുന്ദരിക്ക് പൊട്ടുതൊടല്‍, കസേരകളി എന്നിവയും നടത്താന്‍ തീരുമാനിച്ചു.
പൂക്കളമത്സരം ഒന്ന്,രണ്ട് ക്ലാസ്സുകാ൪ തമ്മിലും മൂന്ന്, നാല് ക്ലാസ്സുകാ൪ തമ്മിലും അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകാ൪ തമ്മിലും അമ്മമാരുടെ വക സൗഹൃദ പൂക്കളവും ഒരുക്കാന്‍ തീരുമാനമായി.  ഓണസ്സദ്യയോടെ പരിപാടികള്‍ സമാപിക്കും.
          09/09/2016

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
                      മണ്ണും മനസ്സും നിറച്ചുകൊണ്ട് പൊന്നോണം വന്നെത്തി.  ഓണപ്പരിപാടികളോരോന്നായി അരങ്ങേറുന്ന ദിനം........... കൃത്യം  8.45 നു തുടങ്ങിയ മത്സരം 10 മണിവരെ നീണ്ടു.  യു.പി വിഭാഗത്തില്‍ 7ാം ക്ലാസ്സും  3,4 വിഭാഗത്തില്‍ 3ാം ക്ലാസ്സും 1,2 വിഭാഗത്തില്‍ 1ാം ക്ലാസ്സും വിജയികളായി. പിടി.എയുടെ നേതൃത്വത്തില്‍ നടത്തിയ സൗഹൃദപ്പൂക്കളം ഏറെ ശ്രദ്ധേയമായി.  തുടര്‍ന്ന്  അംഗനവാടികുട്ടികളുടെ മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ മത്സരം നടന്നു .
വിജയികള്‍ക്ക് ഹെഡ് മാസ്റ്റര്‍, കൗണ്‍സില൪ ടി.ടി സുലൈമാന്‍ എന്നിവ൪ സമ്മാനങ്ങള്‍ നല്കി.
              എല്‍.പി ക്ലാസ്സുകാ൪ക്കായി മഞ്ചാടി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, കസേരകളി  എന്നിവയും യു.പി ക്ലാസ്സുകാ൪ക്കായി കസേരകളി, സ്പൂണ്‍ റെയ്സിംങ്, ബോള്‍ ഷൂട്ടിംഗ് എന്നിവയും നടത്തി. വിജയികള്‍ക്കല്ലാം അപ്പപ്പോള്‍തന്നെ സമ്മാനങ്ങളും നല്കുകയുണ്ടായി.  തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസ്സദ്യയായിരുന്നു.  ശേഷം അമ്മമാര്‍ക്കായി കസേരകളി, മ്യൂസിക്കല്‍ ഹാറ്റ് എന്നീ മത്സരങ്ങളും നടന്നു.  മുന്നൊരുക്കങ്ങള്‍ക്കായി തലേദിവസം മുതല്‍തന്നെ രക്ഷിതാക്കള്‍  സജീവമായിരുന്നു എന്നത് ഏറെ ശ്രദ്ധിക്കേണ്ടതാണ്.
മെഗാക്വിസ്സ്  -  ഒന്നാം ടേം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ദൈനംദിന പ്രശ്നോത്തരിയുടെ മികവു കുട്ടികളിലെത്തുന്നുണ്ടോ എന്നറിയുന്നതിനായി  22/09/2016 ന് 2.45ന് സ്കൂള്‍ ഹാളില്‍ വച്ച് നാലു മുതല്‍  7 വരെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാക്വിസ്സ് നടത്തുകയുണ്ടായി . മൊത്തം 270 ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു നല്കിയത്.  അതില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 ചോദ്യങ്ങളാണ്  മെഗാക്വിസ്സിനായി നല്കിയത്.  ക്വിസ്സ് മാസ്റ്റ൪ക്ക് ഒരു പോയിന്റിനുപോലും അവസരം നല്കാതെ 30ല്‍ 30 പോയിന്റും നേടി ആറാം ക്ലാസ്സിലെ അഭിജയ് പി.ടി, ആഗ്നേയ ടി.എസ് എന്നിവ൪ ഒന്നാം സ്ഥാനം പങ്കിട്ടു.  രണ്ടാം സ്ഥാനം ഏഴാം ക്ലാസ്സിലെ അരുണിമ ടി.എയ്ക്കും മൂന്നാം സ്ഥാനം ആറാം ക്ലാസ്സിലെ തന്നെ അഥീന ഇ.പി യ്ക്കുമാണ്.  വിജയികള്‍ക്കു് അടുത്തു നടക്കുന്ന ഒരു പൊതുചടങ്ങില്‍വച്ച് സമ്മാനം നല്കുന്നതാണ് എന്ന് ഹെഡ് മാസ്റ്റ൪ അറിയിച്ചു

                  സ്വാതന്ത്ര്യദിനം 2016               
                          ദേശസ്നേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം..... … ത്രിവര്‍ണപതാകകള്‍ രാജ്യമെങ്ങും പരിലസിക്കുമ്പോള്‍ മനസ്സില്‍ ദേശീയതയുടേയും മാനവികതയുടേയും മന്ത്രങ്ങളലയടിക്കുന്നു...........
                 
                2016 ലെ സ്വാതന്ത്ര്യദിനം ഏറെ പുതുമയോടെയാണ് മുത്തേരി സ്കൂളിലും കൊണ്ടാടിയത്. ഇതിനുളള മുന്നൊരുക്കങ്ങള്‍ വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. സ്വാതന്ത്ര്യദിനപതിപ്പ്  -ക്ലാസ് തലം, സ്കൂള്‍ തലം, എന്നിവയും പോസ്ററര്‍, പ്ലക്കാഡ്, മുദ്രാഗീതം, എന്നിവയുടെ രചനകളും, സ്വാതന്ത്ര്യസമര ചിത്രങ്ങളടങ്ങിയ പാനല്‍ പ്രദര്‍ശനം, ദേശഭക്തിഗാന പരിശീലനം എന്നിവയും നടത്തി.
                  സ്വാതന്ത്ര്യദിനത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ H.M സി.കെ വിജയന്‍ സ്വാഗതം പറയുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു. മുന്‍ പി.ടി.എ പ്രസിഡന്‍റ് ശ്രീ. പ്രേമന്‍ മുത്തേരി, ഇപ്പേഴത്തെ പി.ടി.എ പ്രസിഡന്‍റ് ശ്രീ. വിനോദ്, MTA  പ്രസിഡന്‍റ് ലിനി എന്നിവ൪ സ്വാതന്ത്ര്യദിനാശംസകളും നേര്‍ന്നു. കൗണ്‍സിലര്‍ ശ്രീ. സുലൈമാന്‍ പതാകയുയര്‍ത്തുകയും S.S ക്ലബ്  തയ്യാറാക്കിയ  പതിപ്പ്  കൗണ്‍സിലര്‍  ശ്രീ. സുലൈമാന്‍,  പി.ടി.എ  പ്രസിഡന്‍റ് ശ്രീ. വിനോദിന് നല്‍കി  പ്രകാശനം ചെയ്തു. ചടങ്ങിന് സ്ററാഫ്  സെക്രട്ടറി യു.പി അബ്ദുല്‍ നാസര്‍  നന്ദി പറഞ്ഞു.

              ഭാരതാംബയോടൊപ്പം നടത്തിയ സ്വാതന്ത്ര്യദിന റാലി, പ്ലക്കാര്‍ഡ്, മുദ്രാവാക്യം, മൂവര്‍ണ റിബ്ബണുകള്‍  എന്നിവയുടെ അകമ്പടിയാല്‍  നയനമനോഹരമായിരുന്നു. തുടര്‍ന്ന് നടന്ന മലയാള പ്രസംഗമത്സരവും  പ്രശ്നോത്തരിയും ഏറെ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു. ഇംഗ്ലീഷ് പ്രസംഗാവതരണം,  ദേശഭക്തിഗാനാവതരണം എന്നിവ കുട്ടികളിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുതകുന്നതായി. മലയാള പ്രസംഗമത്സരത്തില്‍ യു.പി യില്‍ ഫാത്തിമ    ഷഹര്‍ബാന്‍ (std V),  ആഗ്നേയ ടി.എസ് (stdVI) , നന്ദന പി.കെ. (stdV) എന്നി‌വരും എല്‍. പി യില്‍ അനീന വി (std III), നേഹ ടി.​എസ് (std III) , മുഹമ്മദ് അര്‍ഷിന്‍ (std II)  എന്നിവരും യഥാക്രമം 1,2,3, സ്ഥാനങ്ങള്‍ പങ്കിട്ടു. പ്രശ്നോത്തരിയില്‍ യു.പി യില്‍  ആഗ്നേയ ടി.എസ്. (VI), അന്‍സില്‍ കെ.എ (Std.VII), അഭിജയ്.പി.ടി(Std.VI)എന്നിവരും  എല്‍. പി യില്‍ ശിവപ്രിയ എന്‍.പി , (Std.IV) നയന .എം (Std.IV), ആകാശ് പി.ടി (Stsd.IV) എന്നിവരും യഥാക്രമം 1,2,3, സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
 
                    സ്വാതന്ത്ര്യദിനത്തിനായി സ്കൂളും പരിസരവും തോരണങ്ങളാല്‍ അലങ്കരിക്കുന്നതിനും പായസം  വിതരണം  ചെയ്യുന്നതിനുമായി  സ്കൂള്‍  PTA ,MTA  എന്നിവരുടെ അകമഴിഞ്ഞ സേവനമുണ്ടായിരുന്നു എന്ന് എടുത്തു പറയട്ടെ. കൂടാതെ മുത്തേരിയിലെ വ്യാപാരികള്‍, സമീപത്തെ പായ്ക്കിംഗ് വിഭാഗം, അടുത്തുളള അലുമിനിയം ഫാബ്രിക്കേഷന്‍ കടക്കാര്‍  എന്നിവര്‍ കുട്ടികള്‍ക്കായി മധുരപലഹാര വിതരണം നടത്തി. കാഞ്ഞിരമുഴി ഫ്രണ്ട്സ് സ്വാശ്രയസംഘം കുട്ടികള്‍ക്ക് ബാഡ്ജ്, മിഠായി എന്നിവയും വിതരണം ചെയ്യുകയുണ്ടായി.

സ്പെഷ്യല്‍ അസംബ്ലിയും ദേശീയഗാനാലാപനവും
                സ്വാതന്ത്ര്യത്തിന്റെ 70 ാം വാ൪ഷികത്തോടനുബന്ധിച്ച് രാവിലെ 11 മണിക്ക് സ്പെഷ്യല്‍ അസംബ്ലിയും ദേശീയഗാനാലാപനവും  നടന്നു. സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. പി.എം. സുലേഖ സ്വാതന്ത്ര്യത്തിന്റെ 70ാം വാ൪ഷികത്തിന്റെ പ്രാധാന്യം കുട്ടികളോട് വിവരിച്ചു. പ്രതിജ്ഞക്കുശേഷം സ്കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും ചേ൪ന്ന് ദേശീയഗാനം ആലപിച്ചു. 
കര്‍ഷകദിനം
വറുതിയുടെ ദിനങ്ങളുമായി കളളകര്‍ക്കിടകമേഴിഞ്ഞു.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പൊന്നിന്‍ ചിങ്ങം വരവായി. കര്‍ഷകദിനത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ H.M സി.കെ വിജയന്‍ കര്‍ഷകദിനസന്ദേശത്തോടൊപ്പം കാര്‍ഷിക പതിപ്പ് തയ്യാറാക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കി.കുട്ടിക്കര്‍ഷകനായ ആദില്‍ കൃഷ്ണ ഒ.കെ യെ (ക്ലാസ്സ് 6) ആദരിച്ചു. കൃഷി ഒരു സംസ്കാരമായി വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത  വ്യക്തമാക്കി കുട്ടികള്‍ പ്രസംഗിച്ചു.  യോഗത്തില്‍ യു.പി അബ്ദുല്‍ നാസര്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ വിജയന്‍ സി.കെ അധ്യക്ഷതയും വഹിച്ചു. മുന്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. പ്രേമന്‍ മുത്തേരി ആദില്‍ കൃഷ്ണയെ പൊന്നാടയണിയിച്ചു. മീന ജോസഫ് ആശംസയും രാധാകൃഷ്ണന്‍ സാര്‍ നന്ദിയും പറഞ്ഞു.
സ്കൂള്‍ സാഹിത്യസമാജം ഉദ്ഘാടനം  - 26/08/2016
            2016 -  17 അധ്യയനവ൪ഷത്തിലെ സ്കൂള്‍ സാഹിത്യസമാജം  മുക്കം നഗരസഭാ കൗണ്‍സിലറും ഗായകനുമായ ശ്രീ. മുക്കം വിജയന്‍ ലളിതഗാനം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, കഥാഗാനം എന്നിവ പാടിക്കൊണ്ട്  ഉദ്ഘാടനം ചെയ്തു. സ്കൂള്‍ സാഹിത്യസമാജം സെക്രട്ടറി അജ്നാസ് അഹമ്മദ് എന്‍  സ്വാഗതം പറഞ്ഞു.  ശ്രീ. യു.പി. അബ്ദുല്‍ നാസ൪ മുക്കം വിജയനെ പരിചയപ്പെടുത്തി. ശ്രീ. രാധാകൃഷ്ണന്‍ എ.കെ ആശംസയും സ്കൂള്‍ ലീഡ൪ ദേവപ്രയാഗ് സി.വി നന്ദിയും പറഞ്ഞു. പൂ൪ണമായും കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നു  ഇത് സംഘടിപ്പിച്ചത്. സര്‍ഗവേളാപിരീഡുകളിലെ മികവാര്‍ന്നതും വൈവിധ്യമാര്‍ന്നതുമായ കലാപരിപാടികള്‍ സ്റ്റേജിലവതരിപ്പിക്കപ്പെട്ടു.
          മുക്കം:  മുത്തേരി ഗവ. യു.പി. സ്കൂളിലെ  2016 -  17 അധ്യയനവ൪ഷത്തിലെ  സാഹിത്യസമാജം  മുക്കം നഗരസഭാ കൗണ്‍സിലറും ഗായകനുമായ ശ്രീ. മുക്കം വിജയന്‍  ഉദ്ഘാടനം ചെയ്തു. സ്കൂള്‍ സാഹിത്യസമാജം സെക്രട്ടറി എന്‍ അജ്നാസ് അഹമ്മദ്  സ്വാഗതം പറഞ്ഞു.  ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ ആധ്യക്ഷ്യം വഹിച്ചു.  ശ്രീ.  എ.കെ രാധാകൃഷ്ണന്‍, യു.പി. അബ്ദുല്‍ നാസ൪ എന്നിവ൪ ആശംസയും സ്കൂള്‍ ലീഡ൪ ദേവപ്രയാഗ് സി.വി നന്ദിയും പറഞ്ഞു. പൂ൪ണമായും കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നു  ഇത് സംഘടിപ്പിച്ചത്. സര്‍ഗവേളാപിരീഡുകളിലെ മികവാര്‍ന്നതും വൈവിധ്യമാര്‍ന്നതുമായ കലാപരിപാടികള്‍ സ്റ്റേജിലവതരിപ്പിക്കപ്പെട്ടു. കൗണ്‍സിലറും സംഗീതാധ്യാപകനുമായ വിജയന്‍ മാസ്റ്റ൪ കുട്ടികള്‍ക്കായി നിരവധി ഗാനങ്ങളാലപിച്ചു.
                         
ഒളിമ്പിക്സ് ക്വിസ് 2016
റിയോ ഒളിമ്പിക്സിലെ പുതുമകളും  അനുദിനവിവരങ്ങളും കുട്ടികള്‍ക്ക് അനുഭവവേദ്യമാകത്തക്കവിധം എല്‍.സി.ഡി പ്രൊജക്ടറിന്റെ സഹായത്തോടെ ഒളിമ്പിക്സ് ക്വിസ് 28/8/2016 ന് നടത്തുകയുണ്ടായി. ഷെരീഫ് സ൪, നാസ൪ സ൪ എന്നിവ൪ പ്രശ്നോത്തരിക്ക് നേതൃത്വം നല്കി. യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആദിത്യന്‍ പി.എസ്, വിന്യ ടി.എസ് എന്നിവ൪ യഥാക്രമം 1,2,3 സ്ഥാനങ്ങള്‍ നേടി.
എല്‍.പി. യില്‍ ആകാശ് പി,ടി, അനാമിക പി, ശിവപ്രിയ എന്‍. പി  എന്നിവ൪ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കുകയുണ്ടായി.
     പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
     പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
                     പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുളള സ൪ക്കാ൪ നീക്കങ്ങളുടെ ഭാഗമായി 20/1/17ന് 2 മണിക്ക് പൊതുപ്രവ൪ത്തക൪, വിദ്യാഭ്യാസവിചക്ഷണന്മാ൪, രാഷ്ട്രീയപ്രവ൪ത്തക൪, പൂ൪വ്വ വിദ്യാ൪ത്ഥികള്‍,അധ്യാപക൪, രക്ഷിതാക്കള്‍, നാട്ടുകാ൪ എന്നിവരുടെ ഒരു സംയുക്തയോഗം 20/01/2017ന് ഉച്ചയ്ക്ക് 2മണിക്ക് ഹാളില്‍ ചേരുകയുണ്ടായി.  പ്രസ്തുതയോഗത്തില്‍ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുവാനുളള പ്രവ൪ത്തനങ്ങളില്‍/മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ സമൂഹത്തിനുളള പങ്ക്  വ്യക്തമാക്കി.  

അധ്യാപകദിനം ആഘോഷിച്ചു
മുക്കം:  മുത്തേരി ഗവ: സ്കുളിലെ അധ്യാപകദിനം മുക്കം നഗരസഭാ കൗണ്‍സില൪ ടി.ടി. സുലൈമാന്‍  ഉദ്ഘാടനം ചെയ്തു.  പൂ൪വ്വാധ്യാപകരായ സാവിത്രി എ.വി, മാ്‍.പിയിന്‍ കെ,  രാജന്‍ പി., ജോയ് കെ.ജെ, മാണിക്യം ടി, സുഭദ്രക്കുട്ടി പി.എം, ബാലന്‍ ടി എന്നിവരെ പൊന്നാടയണിയിച്ചു.  ചടങ്ങില്‍ രാഷ്ട്രപതിയുടെ സന്ദേശം ശ്രീ. മുഹമ്മ്‍.പിദ് ഷെരീഫ് എന്‍. പി വായിച്ചു. ശ്രീ.എ.കെ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ ശ്രീ. വിജയന്‍ സി.കെ ആധ്യക്ഷ്യം വഹിച്ചു. മുക്കം എ.ഇ.ഒ  ലൂക്കോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട്  വിനോദ് മുത്തേരി, എസ്.എം,സി ചെയ൪മാന്‍
പ്രേമന്‍ മുത്തേരി, എം.ടി.എ ചെയ൪പെഴ്സണ്‍ ലിനി, വിദ്യാ൪ത്ഥികളായ വിന്യ ടി.എസ്, അഭിജയ് പി.ടി, ഗൗരി ശങ്ക൪ പി, ദീപ്ന കെ, ദീപ്ത കെ എന്നിവ൪ അധ്യാപകദിന ആശംസകള്‍ നേ൪ന്നു. പൂ൪വ്വാധ്യാപക൪ തങ്ങളുടെ അനുഭവം പങ്കുവച്ചു.  സ്കൂളിലെ അധ്യാപകരെ ഉപഹാരം നല്കി ആദരിച്ചു.  ചടങ്ങിന്  സീനിയ൪ അസിസ്റ്റന്റ്  പി.എം സുലേഖ നന്ദിയും പറഞ്ഞു. അധ്യാപകദിനത്തില്‍ രാവിലെ കുട്ടികള്‍ അധ്യാപകരായി  ക്ലാസ്സെടുത്തു. ജീവിതശൈലീരോഗങ്ങളെക്കുറിച്ച് പ്രേമന്‍ മുത്തേരി, ഹെഡ് മാസ്റ്റ൪ വിജയന്‍ സി.കെ എന്നിവ൪ ക്ലാസ്സെടുത്തു.

"https://schoolwiki.in/ജി.യു.പി.എസ്_മുത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്