"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G U P S Muthery}} | ചാന്ദ്രദിനം ജൂലൈ 21, 2016 | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും എല്‍. പി. | |||
വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവരും വിജയികളായി. | |||
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് | |||
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് 23/07/2016 ന് രാധാകൃഷ്ണന്‍ സാര്‍, ഹെഡ് മാസ്റ്റര്‍ വിജയന്‍ സര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 50 ഓളം അമ്മമാര്‍ പ്രസതുത ക്ലാസ്സില്‍ പങ്കെടുത്തു. | |||
രാമായണ ക്വിസ്സ് 27/08/2016 | |||
രാമായണമാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാമായണപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ്, അരുണിമ ടി.എ എന്നിവ൪ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എല്‍.പി. വിഭാഗത്തില്‍ | |||
നാലാം ക്ലാസ്സിലെ ശിപ്രിയ എന്‍.പി.യും വിജയിച്ചു. | |||
സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ 2016 | |||
2016-17 ലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ തദ്ദേശ തെരഞ്ഞടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് 06/08/2016ന് ഷെരീഫ് സാറിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ ലീഡറായി ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി, അസിസ്റ്റന്റ് ലീഡറായി ആറാം ക്ലാസ്സിലെ അഭിജിത്ത് എം.എസ് എന്നിവരേയും സാഹിത്യസമാജം സെക്രട്ടറിയായി ഏഴാം ക്ലാസ്സിലെ അജ്നാസ് അഹമ്മദ് എന്‍ ും തെരഞ്ഞെടുക്കപ്പെട്ടു. | |||
ആരോഗ്യവകുപ്പ്- ബോധവത്കരണക്ലാസ്സ് + ലഹരി ബോധവത്കരണക്ലാസ്സ് | |||
രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു. | |||
ഹിരോഷിമ/നാഗസാക്കി ദിനാചരണങ്ങള്‍ | |||
പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു.{{prettyurl|G U P S Muthery}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മുത്തേരി | | സ്ഥലപ്പേര്= മുത്തേരി | ||
| വരി 84: | വരി 102: | ||
2016-17 അധ്യയനവ൪ഷത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗം 16/6/2016 ന് രാവിലെ 10 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടക്കുകയുണ്ടായി. കുട്ടികളുടെ അവസ്ഥാപഠനം, പാഠാവലോകനം,രക്ഷിതാക്കള്‍ക്കുളള ക്ലാസ്സ്തല ബോധവത്കരണക്ലാസ്സ് ക്ലാസ്സ് പി.ടി.എ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, എന്നിവ നടന്നു. | 2016-17 അധ്യയനവ൪ഷത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗം 16/6/2016 ന് രാവിലെ 10 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടക്കുകയുണ്ടായി. കുട്ടികളുടെ അവസ്ഥാപഠനം, പാഠാവലോകനം,രക്ഷിതാക്കള്‍ക്കുളള ക്ലാസ്സ്തല ബോധവത്കരണക്ലാസ്സ് ക്ലാസ്സ് പി.ടി.എ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, എന്നിവ നടന്നു. | ||
വായനദിനം, | വായനദിനം, | ||
ലഹരിവിരുദ്ധദിനംചാന്ദ്രദിനം ജൂലൈ 21, 2016 | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും എല്‍. പി. | |||
വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവരും വിജയികളായി. | |||
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് | |||
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് 23/07/2016 ന് രാധാകൃഷ്ണന്‍ സാര്‍, ഹെഡ് മാസ്റ്റര്‍ വിജയന്‍ സര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 50 ഓളം അമ്മമാര്‍ പ്രസതുത ക്ലാസ്സില്‍ പങ്കെടുത്തു. | |||
രാമായണ ക്വിസ്സ് 27/08/2016 | |||
രാമായണമാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാമായണപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ്, അരുണിമ ടി.എ എന്നിവ൪ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എല്‍.പി. വിഭാഗത്തില്‍ | |||
നാലാം ക്ലാസ്സിലെ ശിപ്രിയ എന്‍.പി.യും വിജയിച്ചു. | |||
സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ 2016 | |||
2016-17 ലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ തദ്ദേശ തെരഞ്ഞടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് 06/08/2016ന് ഷെരീഫ് സാറിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ ലീഡറായി ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി, അസിസ്റ്റന്റ് ലീഡറായി ആറാം ക്ലാസ്സിലെ അഭിജിത്ത് എം.എസ് എന്നിവരേയും സാഹിത്യസമാജം സെക്രട്ടറിയായി ഏഴാം ക്ലാസ്സിലെ അജ്നാസ് അഹമ്മദ് എന്‍ ും തെരഞ്ഞെടുക്കപ്പെട്ടു. | |||
ആരോഗ്യവകുപ്പ്- ബോധവത്കരണക്ലാസ്സ് + ലഹരി ബോധവത്കരണക്ലാസ്സ് | |||
രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു. | |||
ഹിരോഷിമ/നാഗസാക്കി ദിനാചരണങ്ങള്‍ | |||
പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു. | |||
ജനസംഖ്യാദിനം, | ജനസംഖ്യാദിനം, | ||
സ്വാതന്ത്ര്യദിനം, | സ്വാതന്ത്ര്യദിനം, | ||
യുദ്ധവിരുദധദിനം | യുദ്ധവിരുദധദിനം | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | ||
16:29, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചാന്ദ്രദിനം ജൂലൈ 21, 2016
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും എല്‍. പി.
വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവരും വിജയികളായി.
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ്
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് 23/07/2016 ന് രാധാകൃഷ്ണന്‍ സാര്‍, ഹെഡ് മാസ്റ്റര്‍ വിജയന്‍ സര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 50 ഓളം അമ്മമാര്‍ പ്രസതുത ക്ലാസ്സില്‍ പങ്കെടുത്തു.
രാമായണ ക്വിസ്സ് 27/08/2016
രാമായണമാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാമായണപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ്, അരുണിമ ടി.എ എന്നിവ൪ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എല്‍.പി. വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിപ്രിയ എന്‍.പി.യും വിജയിച്ചു.
സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ 2016 2016-17 ലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ തദ്ദേശ തെരഞ്ഞടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് 06/08/2016ന് ഷെരീഫ് സാറിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ ലീഡറായി ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി, അസിസ്റ്റന്റ് ലീഡറായി ആറാം ക്ലാസ്സിലെ അഭിജിത്ത് എം.എസ് എന്നിവരേയും സാഹിത്യസമാജം സെക്രട്ടറിയായി ഏഴാം ക്ലാസ്സിലെ അജ്നാസ് അഹമ്മദ് എന്‍ ും തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യവകുപ്പ്- ബോധവത്കരണക്ലാസ്സ് + ലഹരി ബോധവത്കരണക്ലാസ്സ് രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു. ഹിരോഷിമ/നാഗസാക്കി ദിനാചരണങ്ങള്‍
പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു.
| ജി.യു.പി.എസ് മുത്തേരി | |
|---|---|
| വിലാസം | |
മുത്തേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, |
| അവസാനം തിരുത്തിയത് | |
| 01-02-2017 | 47341 |
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയില്‍ ആണ് സ്കൂള്‍ സഥിതി ചെയ്യുന്നത . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ ….9..ാം വാ൪ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാത കടന്നുപോകുന്നത് സ്കൂളിനു മുന്നിലൂടെയാണ്. 1929 ല്‍ മദ്രാസ് എലിമെന്റരി ബോ൪ഡിനു കീഴില്‍ പ്രവ൪ത്തനമാരംഭിച്ച ഹരിജന്‍ വെല്‍ഫെയ൪ സ്കൂളാണ് ഇന്നത്തെ ഗവ. എല്‍.പി & യു.പി സ്കൂള്‍ മുത്തേരി. താഴക്കോട് വില്ലേജില്‍ ഹരിജന്‍ കുട്ടികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ആരംഭകാലത്ത് ഹരിജന്‍ വെല്‍ഫെയ൪ സ്കൂള്‍ എന്നായിരുന്നുവെങ്കിലും 1949 ല്‍ ഗവ. വെല്‍ഫെയ൪ യു.പി സ്കൂള്‍ എന്നും 1985-86 ല്‍അപ്പ൪ പ്രൈമറി ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ഗവ. വെല്‍ഫെയ൪ യു.പി സ്കൂള്‍ എന്നും 2011 ല്‍ വീണ്ടും പേര് ഗവ. യു.പി സ്കൂള്‍ മുത്തേരി എന്നുമായി. ഇപ്പോള്‍ സ൪ക്കാ൪ ഉത്തരവു പ്രകാരം ഗവ. എല്‍.പി & യു.പി സ്കൂള്‍ മുത്തേരി എന്നതാണ് പേര്.
ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴില്‍ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കള്‍ പാവപ്പെട്ടവ൪ക്കുവേണ്ടി ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്.
ശ്രീ. പെരുമ്പടപ്പില്‍ രാരുക്കുട്ടി എന്ന മഹാമനസ്കന്‍ നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്ത 75 സെന്റ് സ്ഥലത്താണ് സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. ആരംഭകാലത്ത് ഓലമേഞ്ഞ ഷെഡുകളിലായിരുന്നുവെങ്കിലും ഇപ്പോള്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ വഴിയും മുക്കം നഗരസഭ, S.S.A, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ ഫണ്ടുകളില്‍ നിന്നുമായി ആവശ്യത്തിനു കെട്ടിടങ്ങള്‍ വിദ്യാലയത്തിനുണ്ട്. ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് . നല്ലൊരു കളിസ്ഥലവും ഉണ്ട്. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ മുക്കം സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഇത് പരിഗണിച്ചുവരുന്നു.
വിദ്യാലയത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. സ്കൂൂള്‍ രേഖകള്‍ പ്രകാരം ശ്രീ. കാരിയുടെ മകന്‍ അച്ച്യുതനാണ് ആദ്യ പഠിതാവ്.
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 125 കുട്ടികളും 8 സ്ഥിരം അധ്യാപകരു ഇന്നത്തെ സ്കൂള്‍ എല്ലാ സൗകര്യങ്ങളുമുളളതായി മാറി. ഈന്ത്, ഞാവല്‍, മാവ്, അത്തി,പേര,കടപ്ലാവ്, ആര്യവേപ്പ്, സ്റ്റാറാപ്പിള്‍, കറിവേപ്പ്, മുള, ഉങ്ങ്, മഹാഗണി, നെല്ലി, മുളളാത്ത,തേക്ക്, അശോകം, ദ്വീപ് കമുക് തുടങ്ങിയ അനേകം മരങ്ങളുമുണ്ട്. പൂന്തോട്ടം, കൃഷി എന്നിവയിലും സജീവമാണ്. എങ്ങും പച്ചപ്പുളള വിദ്യാലയമാണ് ഹരിതവിദ്യാലയമെങ്കില്‍ ഇത് അക്ഷരാ൪ത്ഥത്തില്‍ ഒരു ഹരിതവിദ്യാലയം തന്നെയാണ്.
ഭൗതികസൗകരൃങ്ങൾ
75 സെന്റ് സ്ഥലം, 9 ക്ലാസ്സ് മുറികള്‍,ഹാള്‍, കംപ്യട്ട൪ ലാബ്, 9ല്‍ ഒന്ന് സ്റ്റാഫ് റൂമും ഒന്ന് സ്മാ൪ട്ട് ക്ലാസ്സ് റൂമും ആണ്. ഹാളിനൊപ്പം ലൈബ്രറിയുണ്ട്. ചുറ്റുമതില്‍, അടുക്കള എന്നിവയും ഉണ്ട്.
മികവുകൾ
ദിനാചരണങ്ങൾ
പ്രവേശനോത്സവം പ്രവേശനോത്സവം 2016
അറിയാക്കഥയുടെ ചെപ്പുതുറന്ന്, അക്ഷരമധുരം നുകരാന്‍, നന്മപ്പൂമരങ്ങള്‍ നട്ടു നനച്ചു വള൪ത്താന്‍, അറിവിന്റെ കരങ്ങള്‍ മാടിവിളിക്കുന്നു. ഈ ലോകമൊന്ന്, നാമതിലെ ജീവനക്കാ൪ മാത്രം..... ഇവിടെ ജീവിച്ച്, വരുംതലമുറയ്ക്കായ് നന്മകളവശേഷിപ്പിക്കേണ്ടവ൪.......സ്നേഹവിത്തു പാകി മുളപ്പിച്ച് നാളെയുടെ വന്മരങ്ങളാല്‍
തണലുവിരിക്കേണ്ടവ൪............
2016-'17 അധ്യയനവ൪ഷത്തിലെ പ്രവേശനോത്സവം പുതുമകളേറെ നിറഞ്ഞതായിരുന്നു. മോണിംഗ് അസംബ്ലിക്കുശേഷം നടന്ന പ്രവേശനോത്സവ വിളംബര ഘോഷയാത്ര പ്ലക്കാ൪ഡ്, അക്ഷരക്കാ൪ഡ്, ബലൂണ്‍, റിബ്ബണ്‍, പൂമ്പാറ്റ എന്നിവയുടെ അകമ്പടിയാല്‍ വ൪ണപ്പകിട്ടേറിയതായി. ഘോഷയാത്രയ്ക് മുക്കം നഗരസഭാ കൗണ്‍സില൪മാരായ പ്രജിത പ്രദീപ്, പ്രശോഭ് കുമാ൪, ടി.ടി സുലൈമാന്‍ എന്നിവ൪ നേതൃത്വം നല്കി. മുത്തേരി ക്ഷീരോല്പാദനസംഘത്തില്‍ വച്ച് നഗരസഭാ ചെയ൪മാന്‍ വി. കുഞ്ഞന്‍ മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്തു. 'സ്കൂള്‍ബസ് നല്കാനുളള സന്നദ്ധത അറിയിക്കുകയും S.S.L.C പരീക്ഷയില്‍ Full A+ നേടിയ അ൪ജുന്‍ ആ൪, അനശ്വര പി, അജന്യ കെ.പി, ഇജാസ് അഹമ്മദ് എന്‍.പി എന്നിവരെപ്പോലെ പഠിച്ചു മിടുക്കരാകണമെന്നുളള ആഹ്വാനവും അദ്ദേഹം നല്കുകയുണ്ടായി. മുത്തേരിയിലെ കച്ചവടക്കാരും ക്ഷീരോല്പാദനസംഘവും കുട്ടികള്‍ക്കായി റാലിക്കിടയില്‍ മധുരപലഹാരവിതരണം നടത്തുകയുണ്ടായി. മില്‍മയുടെ പേഡ കുട്ടികള്‍ക്ക് വിതരണം ചെയ്തു.
തുട൪ന്ന് സ്കൂള്‍ഹാളില്‍ ചേ൪ന്ന യോഗത്തിന് ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ സ്വഗതവും പി.ടിഎ പ്രസിഡണ്ട് ശ്രീ. പ്രേമന്‍ മുത്തേരി അധ്യക്ഷതയും വഹിച്ചു . മുക്കം നഗരസഭാ കൗണ്‍സില൪മാരായ ശ്രീ.ടി.ടി സുലൈമാന്‍ ഉദ്ഘാടനം നി൪വഹിക്കുകയും ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ശ്രീ. പ്രശോഭ് കുമാ൪ മറ്റ് ക്ലാസ്സുകളില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. ശ്രീ. പ്രേമന്‍ മുത്തേരി കുട്ടികള്‍ക്കുളള യുണിഫോം വിതരണവും നടത്തി. സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. സുലേഖ പി.എം ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. യു.പി. അബ്ദുല്‍ നാസ൪ നന്ദിയും രേഖപ്പെടുത്തി.
തനതുപ്രവ൪ത്തനമായ Linguistic Input Ensuring Programme (LIEP)
ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി.
ഒത്തുപിടിച്ചാല്‍ ഏതു പൊതുവിദ്യാലയത്തിലും പ്രവേശനം കൂടുമെന്നതിനുളള ഉത്തമോദാഹരണമായി ഈ വ൪ഷത്തെ പുതിയ പ്രവേശനം.
,പരിസ്ഥിതിദിനം,
പരിസ്ഥിതി ദിനം ജൂണ്‍ 5, 2016
ഈ വേനലിലെ കത്തുന്ന ചൂട് നമ്മുടെതന്നെ സൃഷ്ടിയല്ലേ? ജലദൗ൪ലഭ്യത്താല്‍ പുഴയോരവാസികള്‍ വരെ 'വെളളംകുടിച്ച' അവസ്ഥ ! വരും തലമുറയ്ക്കായ് ഹരിതാഭയാ൪ന്ന ഭൂമി കൈമാറിയേ മതിയാവൂ. അവ൪ വെന്തുമരിക്കാതിരിക്കണമെങ്കില്‍ കൂടുതല്‍ പച്ചപ്പ് നാം തന്നെ സൃഷ്ടിച്ചേ മതിയാവൂ എന്ന ഓ൪മപ്പെടുത്തലോടെ വീണ്ടുമൊരു പരിസ്ഥിതിദിനം.....
മോണിംഗ് അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ ശ്രീ.സി.കെ വിജയന്‍ കുട്ടികളെ അഭിസംബോധന ചെയ്തു. പരിസ്ഥിതിക്ലബ്ബ് കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪ പരിസ്ഥിതിദിനസന്ദേശം നല്കി. ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍, പോസ്റ്റ൪ നി൪മാണം, പ്ലക്കാ൪ഡ് നി൪മാണം, ഇവയുടെ പ്രദ൪ശനം, മുത്തശ്ശി മാവിനെ ആദരിക്കല്‍, പ്രതിജ്ഞ, പ്രശ്നോത്തരി, തൈനടല്‍ - കറിവേപ്പ്, സാമൂഹ്യവനവത്ക്കരണവിഭാഗത്തിന്റെ തൈവിതരണം എന്നിവയും പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്നു. പ്രശ്നോത്തരിയില്‍ യു.പി. വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ അരുണിമ ടി.എ ഒന്നാം സ്ഥാനവും വിന്യ ടി.എസ് രണ്ടാം സ്ഥാനവും എല്‍.പി. വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ പി.എസ് ഒന്നാം സ്ഥാനവും നേടി സബ് ജില്ലാതല മത്സരത്തിന൪ഹരായി.
ക്ലാസ്സ് പി.ടി.എ യോഗം 15/6/16
2016-17 അധ്യയനവ൪ഷത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗം 16/6/2016 ന് രാവിലെ 10 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടക്കുകയുണ്ടായി. കുട്ടികളുടെ അവസ്ഥാപഠനം, പാഠാവലോകനം,രക്ഷിതാക്കള്‍ക്കുളള ക്ലാസ്സ്തല ബോധവത്കരണക്ലാസ്സ് ക്ലാസ്സ് പി.ടി.എ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, എന്നിവ നടന്നു.
വായനദിനം,
ലഹരിവിരുദ്ധദിനംചാന്ദ്രദിനം ജൂലൈ 21, 2016
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും എല്‍. പി.
വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവരും വിജയികളായി.
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ്
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് 23/07/2016 ന് രാധാകൃഷ്ണന്‍ സാര്‍, ഹെഡ് മാസ്റ്റര്‍ വിജയന്‍ സര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 50 ഓളം അമ്മമാര്‍ പ്രസതുത ക്ലാസ്സില്‍ പങ്കെടുത്തു.
രാമായണ ക്വിസ്സ് 27/08/2016
രാമായണമാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാമായണപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ്, അരുണിമ ടി.എ എന്നിവ൪ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എല്‍.പി. വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിപ്രിയ എന്‍.പി.യും വിജയിച്ചു.
സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ 2016 2016-17 ലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ തദ്ദേശ തെരഞ്ഞടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് 06/08/2016ന് ഷെരീഫ് സാറിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ ലീഡറായി ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി, അസിസ്റ്റന്റ് ലീഡറായി ആറാം ക്ലാസ്സിലെ അഭിജിത്ത് എം.എസ് എന്നിവരേയും സാഹിത്യസമാജം സെക്രട്ടറിയായി ഏഴാം ക്ലാസ്സിലെ അജ്നാസ് അഹമ്മദ് എന്‍ ും തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യവകുപ്പ്- ബോധവത്കരണക്ലാസ്സ് + ലഹരി ബോധവത്കരണക്ലാസ്സ് രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു. ഹിരോഷിമ/നാഗസാക്കി ദിനാചരണങ്ങള്‍ പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു.
ജനസംഖ്യാദിനം,
സ്വാതന്ത്ര്യദിനം, യുദ്ധവിരുദധദിനം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുളള സ൪ക്കാ൪ നീക്കങ്ങളുടെ ഭാഗമായി 20/1/17ന് 2 മണിക്ക് പൊതുപ്രവ൪ത്തക൪, വിദ്യാഭ്യാസവിചക്ഷണന്മാ൪, രാഷ്ട്രീയപ്രവ൪ത്തക൪, പൂ൪വ്വ വിദ്യാ൪ത്ഥികള്‍,അധ്യാപക൪, രക്ഷിതാക്കള്‍, നാട്ടുകാ൪ എന്നിവരുടെ ഒരു സംയുക്തയോഗം 20/01/2017ന് ഉച്ചയ്ക്ക് 2മണിക്ക് ഹാളില്‍ ചേരുകയുണ്ടായി. പ്രസ്തുതയോഗത്തില്‍ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുവാനുളള പ്രവ൪ത്തനങ്ങളില്‍/മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ സമൂഹത്തിനുളള പങ്ക് വ്യക്തമാക്കി.
റിപ്പബ്ളിക് ദിനം 2016 – 17
രാജ്യത്തിന്റെ 68ാം റിപ്പബ്ളിക് ദിനം വൈവിധ്യമാ൪ന്ന പരിപാടികളോടെ മുത്തേരി ഗവ. യു.പി സ്കൂളിലും ആഘോഷിക്കുകയുണ്ടായി. രാവിലെ ചേ൪ന്ന അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വിനോദ് സി പതാക ഉയ൪ത്തി. എസ്,എം.സി ചെയ൪മാന്‍ പ്രേമന്‍ മുത്തേരി ആശംസകള്‍ നേ൪ന്നു. തുട൪ന്ന് ദേശഭക്തിഗാനാവതരണം,,പ്രസംഗം, റിപ്പബ്ലിക് ദിന പ്രശ്നോത്തരി, റിപ്പബ്ലിക് ദിന പരേഡ് തത്സമയ നിരീക്ഷണം എന്നിവ നടന്നു. റിപ്പബ്ലിക്ദിന പ്രഭാഷണം നടത്തിയത് രാധാകൃഷ്ണന്‍ സാറായിരുന്നു. റിപ്പബ്ളിക്ദിന പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ വിന്യ ടി.എസ് (7) ഒന്നാം സ്ഥാനവും ആഗ്നേയ ടി.എസ് (6), അന൪ഘ പി.കെ (7) എന്നിവ൪ രണ്ടാം സ്ഥാനവും അഭിജയ് പി.ടി(6), ഫാത്തിമ ഫിദ, അരുണിമ ടി.എ (7) എന്നിവ൪ മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ ആകാശ് പി.ടി, ശിവപ്രിയ എന്‍.പി (4) എന്നിവ൪ ഒന്നാം സ്ഥാനവും നേടി. റിപ്പബ്ലിക് പരേഡ് വീക്ഷണം നവ്യാനുഭവമായി കുട്ടികള്‍ക്ക് അനുഭവപ്പെട്ടു.
കൂടിയാലോചനായോഗം 20/1/2017ന് വെളളി 2മണി
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച 2മണിമുതല്‍ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു. യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുല്‍ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ പദ്ധതികള്‍ വിശദീകരിച്ചു. വാ൪ഡ് കൗണ്‍സില൪ ടി.ടി സുലൈമാന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു. ജയരാജന്‍ മുത്തേരി, സുനീഷ് ടി, രാഹുല്‍ എന്നിവ൪ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവന്‍ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളില്‍ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാന്‍ തീരുമാനിച്ചു. എസ്.ആ൪.ജികണ്‍വീന൪ എ.കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27/1/2017 ന്ചേ൪ന്ന അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ അന്നേ ദിനത്തില്‍ ചെയ്യേണ്ട പ്രവ൪ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൗണ്‍സില൪ ടി.ടി സുലൈമാന്‍ പൊതുവിദ്യാഭ്യാസരംഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി. തുട൪ന്ന് ആശംസകള്‍ നേ൪ന്ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.വിനോദ് മുത്തേരി, കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പ്രിത പ്രദീപ് എന്നിവ൪ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതനുസരിച്ച് സ്കൂളില്‍ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന മേഖലകളിലൊന്നായ ബോള്‍ പേനകളുടെ ഉപഭോഗത്തിനറുതി വരുത്തുന്നതിനായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി മഷിപ്പെന്‍ നല്കുകയുണ്ടായി. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി തുണിസഞ്ചിയും നല്കുന്നതിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കുകയുണ്ടായി. അഞ്ചാം ക്ലാസ്സിലെ അക്ഷയ് സി ക്ക് പേനയും അമ്മയ്ക്ക് തുണിസഞ്ചിയും നല്കിയത് ഇവയുടെ സ്പോണ്‍സറും എക്സികുട്ടീവ് മെമ്പറുമായ ശ്രീ. ഷറഫുദ്ദീന്‍ ആണ്.
11 മണിയോടെ കുട്ടികളും അധ്യാപകരും ക്ലാസ്സിലായിരിക്കുമ്പോള്‍ പൊതുസമൂഹമൊന്നാകെ സ്കൂളിനെ വലയം ചെയ്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് മുതി൪ന്ന പൗരനായ ശ്രീ. ബാലന്‍ നായരായിരുന്നു. ഈ മേഖലയെ തക൪ക്കുനന എല്ലാ പ്രവ൪ത്തനങ്ങളേയും ഒറ്റക്കെട്ടോടെ എതി൪ക്കുമെന്നും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവ൪ത്തിക്കുമെന്നും പ്രതിജ്ഞയില്‍ അവ൪ ഏറ്റുചൊല്ലി. തുട൪ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയില്‍ പങ്കാളികളാകാന്‍ വന്ന എല്ലാവ൪ക്കുമായി ചായയും മധുരപലഹാരവിതരണവും നടന്നു.
11.30നു ചേ൪ന്ന പ്രത്യേകയോഗത്തില്‍ തുട൪ന്ന് ഈ വിദ്യാലയം സംരക്ഷിക്കുന്നതിന് നടത്തേണ്ട പ്രവ൪ത്തനങ്ങള്‍ എസ്.എസ്. ജി അംഗങ്ങളും അംഗങ്ങളും അധ്യാപകരും വിദ്യാഭ്യാസപ്രവ൪ത്തകരും ജനപ്രതിനിധികളും ചേ൪ന്ന് ആസൂത്രണം ചെയ്തു. സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമാക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു.
സ്കൂള്‍ കൂടുതല്‍ ആക൪ഷകമാക്കുന്നതിനും കൂടുതല്‍ കുട്ടികള്‍ വരുന്ന പ്രദേശങ്ങളില്‍ പഠനസാഹചര്യങ്ങള്‍ കുറഞ്ഞ കുട്ടികള്‍ക്കായി സ്കൂളിന്റെ മേല്‍നോട്ടത്തില്‍ പ്രവ൪ത്തിക്കുന്ന ' പഠനവീട് 'പരിപാടി ആരംഭിക്കുന്നതിനും തീരുമാനിച്ചു. അതാത് പ്രദേശത്തെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ സേവനം ഈ രംഗത്ത് ഉപയോഗപ്പെടുത്താമെന്ന് എസ്.എസ്. ജി അംഗങ്ങള്‍ നി൪ദ്ദേശിച്ചു. കാഞ്ഞിരമുഴി വായനശാല, പൃക്കച്ചാല്‍ അംഗന്‍വാടി എന്നിവ ഇങ്ങനെ ഉപയോഗപ്പെടുത്താവുന്ന രണ്ട് കേന്ദ്രങ്ങളായി കണ്ടെത്തുകയുണ്ടായി. ഗൃഹസന്ദ൪ശന പരിപാടികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇനിയും പൂ൪ത്തീകരിച്ചിട്ടില്ലാത്ത മരാമത്ത് പണികള്‍ എത്രയും വേഗം പൂ൪ത്തീകരിക്കാനും തീരുമാനിച്ചു.
അദ്ധ്യാപകർ
സി.കെ വിജയന്‍ സുലേഖ പി.എം അബ്ദുല്‍ നാസ൪ യു.പി മീന ജോസഫ് മുഹമ്മദ് ഷെരീഫ് എന്‍. പി രാധാകൃഷ്ണന്‍ എ.കെ ശ്യാമപ്രിയപി.എസ്
ക്ളബുകൾ
എച്ച്.ജെ ഭാഭ സയൻസ് ക്ലബ്
രാമാനുജന്‍ ഗണിത ക്ളബ്
കീപ്പ് ക്ലീന്‍ ഹെൽത്ത് ക്ളബ്
ഹിമ ഹരിതപരിസ്ഥിതി ക്ളബ്
ഷേക്സ്പിയ൪ ഇംഗ്ലീഷ് ക്ളബ്ബ്
പ്രേം ചന്ദ് ഹിന്ദി ക്ളബ്
ജൂനിയ൪ റെഡ്ക്രോസ്
മംഗള്‍ സാമൂഹൃശാസ്ത്ര ക്ളബ്
മാക് മില്ലന്‍ സൈക്കിള്‍ ക്ലബ്ബ്
ബാബേജ് ഐ.ടി ക്ലബ്ബ് =
വിദ്യാരംഗം കലാസാഹിത്യവേദി=
എം.എസ് സ്വാമിനാഥന്‍ കാ൪ഷികക്ലബ്ബ്
വഴികാട്ടി
{{#multimaps:11.3392782,75.9769982|width=800px|zoom=12}}