ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13947 (സംവാദം | സംഭാവനകൾ)
No edit summary
13947 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==പുഞ്ചക്കാടിന്റെ നിറദീപമായി ജ്വലിച്ച് നിന്ന് ,പതിനായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നേകുന്ന ഈ വിദ്യാലയത്തിന്റെ പിറവിക്ക് പിന്നില്‍ സ്നേഹത്തിന്റെ സേവനത്തിന്റെ ആത്മസമര്‍പ്പണത്തിന്റെ ചരിത്രമുണ്ട്. ശാന്തസുന്ദരമായ പ്രദേശം വിദ്യാഭ്യാസം മേലാളന്‍മാര്‍ക്ക് മാത്രം എന്ന് ശഠിച്ചിരുന്ന ആ കാലഘട്ടത്തില്‍ വിയര്‍ത്ത് അധ്വാനിച്ചാലും വിശപ്പു മാറ്റാന്‍ സാധിക്കാത്ത പട്ടിണിപാവങ്ങള്‍ താമസിച്ചിരുന്ന പ്രദേശം. അവര്‍ക്ക് ആശ്വാസമായി സ്നേഹവും സാന്ത്വനവും പകര്‍ന്ന്കൊണ്ട് ക്രൂശിതന്റെ ജിവിത സന്ദേശം ഉള്‍കരുത്താക്കിയ മിഷനറി വൈദികര്‍ എത്തി.മരുന്നും ഭക്ഷണവും വസ്ത്രവും എന്നതുപോലെ വിദ്യാഭ്യാസവും ഈ ജനതയ്ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു ആദ്യകാലത്തെ ഫാദര്‍ സ്കൂള്‍  എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ്മേരീസ് യു പി സ്കൂള്‍ .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:29, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
വിലാസം
പയ്യന്നൂ൪
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201713947

== ചരിത്രം ==പുഞ്ചക്കാടിന്റെ നിറദീപമായി ജ്വലിച്ച് നിന്ന് ,പതിനായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നേകുന്ന ഈ വിദ്യാലയത്തിന്റെ പിറവിക്ക് പിന്നില്‍ സ്നേഹത്തിന്റെ സേവനത്തിന്റെ ആത്മസമര്‍പ്പണത്തിന്റെ ചരിത്രമുണ്ട്. ശാന്തസുന്ദരമായ പ്രദേശം വിദ്യാഭ്യാസം മേലാളന്‍മാര്‍ക്ക് മാത്രം എന്ന് ശഠിച്ചിരുന്ന ആ കാലഘട്ടത്തില്‍ വിയര്‍ത്ത് അധ്വാനിച്ചാലും വിശപ്പു മാറ്റാന്‍ സാധിക്കാത്ത പട്ടിണിപാവങ്ങള്‍ താമസിച്ചിരുന്ന പ്രദേശം. അവര്‍ക്ക് ആശ്വാസമായി സ്നേഹവും സാന്ത്വനവും പകര്‍ന്ന്കൊണ്ട് ക്രൂശിതന്റെ ജിവിത സന്ദേശം ഉള്‍കരുത്താക്കിയ മിഷനറി വൈദികര്‍ എത്തി.മരുന്നും ഭക്ഷണവും വസ്ത്രവും എന്നതുപോലെ വിദ്യാഭ്യാസവും ഈ ജനതയ്ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു ആദ്യകാലത്തെ ഫാദര്‍ സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ്മേരീസ് യു പി സ്കൂള്‍ .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി=={{#multimaps: 12.0835837,75.6042449 | width=800px | zoom=16 }}