"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
16/09/15ന് ബുധനാഴ്ച 2015-16 PTA പ്രസിഡന്റ് ശ്രീ സുനില്‍കുമാറിന്റെ അദ്ധ്യക്ഷത യില്‍ രക്ഷിതാക്കളുടെ പൊതുയോഗം ചേര്‍ന്നു. യോഗത്തിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ. സുരേന്ദ്രന്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. യോഗതതില്‍ 2014-15 വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2015-16 വര്‍ഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. | 16/09/15ന് ബുധനാഴ്ച 2015-16 PTA പ്രസിഡന്റ് ശ്രീ സുനില്‍കുമാറിന്റെ അദ്ധ്യക്ഷത യില്‍ രക്ഷിതാക്കളുടെ പൊതുയോഗം ചേര്‍ന്നു. യോഗത്തിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ. സുരേന്ദ്രന്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. യോഗതതില്‍ 2014-15 വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2015-16 വര്‍ഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. | ||
ഷാജി സി. എം (പ്രസിഡന്റ്), ഗിരിജാമണി (വൈസ് പ്രസിഡന്റ്), കെ.കെ അബൂബക്കര്‍, വി.കെ. രാജന്‍മാസ്റ്റര്‍, ബാബു മടൂര്‍, രാജേന്ദ്രന്‍, സി.പി.മുനീര്‍, കക്കടം റസാഖ്, കൊടൂര്‍ സുരേഷ്, ജയ്സി പുളിക്കല്‍, സിന്ധുപ്രകാശ്എന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവര്‍ക്കു പുറമെ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സീനിയര്‍ അസിസ്റ്റന്റ് എന്നിവരുള്‍പ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേര്‍ന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദര്‍ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനില്‍ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവര്‍ അംഗങ്ങള്‍. | ഷാജി സി. എം (പ്രസിഡന്റ്), ഗിരിജാമണി (വൈസ് പ്രസിഡന്റ്), കെ.കെ അബൂബക്കര്‍, വി.കെ. രാജന്‍മാസ്റ്റര്‍, ബാബു മടൂര്‍, രാജേന്ദ്രന്‍, സി.പി.മുനീര്‍, കക്കടം റസാഖ്, കൊടൂര്‍ സുരേഷ്, ജയ്സി പുളിക്കല്‍, സിന്ധുപ്രകാശ്എന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവര്‍ക്കു പുറമെ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സീനിയര്‍ അസിസ്റ്റന്റ് എന്നിവരുള്‍പ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേര്‍ന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദര്‍ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനില്‍ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവര്‍ അംഗങ്ങള്‍. | ||
=== പഠനപ്രവര്‍ത്തനങ്ങള്‍ === | === പഠനപ്രവര്‍ത്തനങ്ങള്‍ === | ||
പാഠ്യപ്രവര്‍ത്തനമികവുകൊണ്ട് അംഗീകാരങ്ങള്‍ നേടിയ ഒരുവര്‍ഷമാണ് കടന്നുപോയത്. ചിട്ടയായ പഠനപ്രവര്‍ത്തനങ്ങളുടെ ഫലമായി SSLC പരീക്ഷയില്‍ 97% വിജയം നേടാന്‍ കഴിഞ്ഞു. സംസ്ഥാന,ജില്ലാ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയമാണ് നമ്മുടെ സ്കൂളിനുണ്ടാ യത്. എബിയാ ജോര്‍ജ്, അനന്ദു റ്റി എം എന്നീ കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചു. 5 കുട്ടികള്‍ക്ക് 9 A+ ഉം, 3 കുട്ടികള്‍ക്ക് 8 A+ ഉം ലഭിച്ചു.മുന്‍വര്‍ഷത്തേതിനേക്കാള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ ഇക്കഴിഞ്ഞ ബാച്ചിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരു ടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം. ഒന്നരമാസം നീണ്ടുനിന്ന പകല്‍ സമയക്യാമ്പ്, എസ് റ്റി കുട്ടികള്‍ക്കുള്ള പ്രത്യേക റസിഡന്‍ഷ്യല്‍ ക്യാമ്പ്, മോര്‍ണിംഗ്- ഈവനിംഗ് ക്ലാസുകള്‍, പ്രാദേശിക പഠനക്കൂട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങളി ലൂടെയാണ് ഉയര്‍ന്ന വിജയം നേടാനായത്. 44 SPC കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചതും ഉയര്‍ന്ന ഗ്രേഡുകളുടെ എണ്ണം വര്‍ക്കുന്നതിന് നിര്‍ണ്ണായകമായി. LSS, USS സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. കൈരളി വിജ്ഞാന പരീക്ഷ എഴുതിയ കുട്ടികള്‍ ഗ്രേഡോടെ യോഗ്യത നേടി. | പാഠ്യപ്രവര്‍ത്തനമികവുകൊണ്ട് അംഗീകാരങ്ങള്‍ നേടിയ ഒരുവര്‍ഷമാണ് കടന്നുപോയത്. ചിട്ടയായ പഠനപ്രവര്‍ത്തനങ്ങളുടെ ഫലമായി SSLC പരീക്ഷയില്‍ 97% വിജയം നേടാന്‍ കഴിഞ്ഞു. സംസ്ഥാന,ജില്ലാ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയമാണ് നമ്മുടെ സ്കൂളിനുണ്ടാ യത്. എബിയാ ജോര്‍ജ്, അനന്ദു റ്റി എം എന്നീ കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചു. 5 കുട്ടികള്‍ക്ക് 9 A+ ഉം, 3 കുട്ടികള്‍ക്ക് 8 A+ ഉം ലഭിച്ചു.മുന്‍വര്‍ഷത്തേതിനേക്കാള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ ഇക്കഴിഞ്ഞ ബാച്ചിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരു ടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം. ഒന്നരമാസം നീണ്ടുനിന്ന പകല്‍ സമയക്യാമ്പ്, എസ് റ്റി കുട്ടികള്‍ക്കുള്ള പ്രത്യേക റസിഡന്‍ഷ്യല്‍ ക്യാമ്പ്, മോര്‍ണിംഗ്- ഈവനിംഗ് ക്ലാസുകള്‍, പ്രാദേശിക പഠനക്കൂട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങളി ലൂടെയാണ് ഉയര്‍ന്ന വിജയം നേടാനായത്. 44 SPC കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചതും ഉയര്‍ന്ന ഗ്രേഡുകളുടെ എണ്ണം വര്‍ക്കുന്നതിന് നിര്‍ണ്ണായകമായി. LSS, USS സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. കൈരളി വിജ്ഞാന പരീക്ഷ എഴുതിയ കുട്ടികള്‍ ഗ്രേഡോടെ യോഗ്യത നേടി. | ||
| വരി 80: | വരി 66: | ||
<center> …..നന്ദി....... </center> | <center> …..നന്ദി....... </center> | ||
*'''ഹാജര്‍നില''' | |||
2015-16 അദ്ധ്യായന വര്‍ഷത്തില്‍ അകെ 8 PTA യോഗങ്ങളാണ് ചേര്‍ന്നത്. ഈ യോഗങ്ങളില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ പ്രതിനിധികളായ എക്സിക്യുട്ടീവ് അംഗങ്ങളുടെ ഹാജര്‍നില ഇനി പറയും പ്രകാരമാണ്. | |||
<poem> | |||
ഷാജി സി. എം 7 | |||
ഗിരിജാമണി 2 | |||
കെ.കെ അബൂബക്കര്‍ 6 | |||
വി.കെ രാജന്‍മാസ്റ്റര്‍ 2 | |||
ബാബുമടൂര്‍ 5 | |||
രാജേന്ദ്രന്‍ 7 | |||
സി.പി.മുനീര്‍ 0 | |||
കക്കടം റസാഖ് 1 | |||
കൊടൂര്‍ സുരേഷ് 3 | |||
ജയ്സി പുളിക്കല്‍ 0 | |||
സിന്ധുപ്രകാശ് 6 | |||
</poem> | |||
== മുന്‍വര്‍ഷങ്ങളിലെ പിടിഎ കമ്മറ്റികള്‍ == | == മുന്‍വര്‍ഷങ്ങളിലെ പിടിഎ കമ്മറ്റികള്‍ == | ||
===2015 - 16=== | ===2015 - 16=== | ||