"ജി എച്ച് എസ് എസ് താന്ന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 104: വരി 104:
|-
|-
| 2005-2006    - ||ചാള്സ്.പി.വര്‍ഗീസ്
| 2005-2006    - ||ചാള്സ്.പി.വര്‍ഗീസ്
|2006-2009-K.E.മൈഥിലി
|
||
| 2006-2009-K.E.മൈഥിലി ||
{
{



21:55, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് താന്ന്യം
വിലാസം
താന്ന്യം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതംലഭ്യമല്ല - ലഭ്യമല്ല -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2009ALPHONSA.P.I



കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ ജില്ലയില്‍ തൃപ്രയാര്‍ ശ്രീരാമസ്വമി ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ താന്ന്യം എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരുപതാം നൂററാണ്ടിന്റെ ആരംഭത്തില്‍ സാമൂഹ്യസേവനത്തില്‍ ‍തല്‍പരരായ ചേലൂ൪മനക്കാരുടെ സംരക്ഷണത്തില്‍ ഓലമേഞ്ഞ കെട്ടിടത്തില്‍ ആരംഭിച്ച ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തി/യഞ്ചില്‍ ഗവണ്‍മെ൯റ് ഏറെറടുക്കുകയും ആയിരത്തിതൊള്ളായിരത്തിഎണ്‍പതില്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.രണ്ടായിരത്തിനാലില്‍ ഈ വിദ്യാലയത്തിനോടനുബന്ധിച്ച് ഹയറ്‍സെക്കന്ററി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഒറ്റകെട്ടിടത്തിലായി 15ക്ളാസ് മുറികള്‍ , സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ് ,ലൈബ്രറി, ഓഫീസ് എന്നിവ ഉള്‍പ്പെടെ 20 മുറികളുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കന്ററി വിഭാഗത്തിലല്‍ 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതല്‍ സൗകര്യത്തോടുകൂടിയ 3 ലാബുകള്‍ ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ കുുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വികസനസമിതിയുടെ നേതൃത്വത്തില്‍ പി ടി എ യുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹൃദരായ നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കര്‍ ഭൂമി കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പ്രവര്‍ത്തി പരിചയം

മാനേജ്മെന്റ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1963-1966 K.W. പുരുഷോത്തമന്‍ ഇളയത്
1966-1967 T.K.പ്രഭാകരന്
1967-1974 P.കരുണാകരന്‍
1977-1979 P.S.അരവിന്ദാക്ഷന്‍
1981 P.K.അബ്ദുള്ള
1981-1983 T.K.ദാമോദരന്‍
1983-1985 A.R.സീത
1986-1987 P.K.അബ്ദുള്ള
1987-1991 - T.K.വാസുദേവന്‍
1991-1993 - P.K.അബ്ദുള്ള
1993 A.നന്ദകുമാര്‍
1993-1995 P.G.പത്മജാഭായി
1996-2000 P.V.ക്ഷേമാവതി
2002 K.V.ശര്‍മ
2002-2003 P.K.രജനി
2003-2004 K.ശോഭന
2004-2005 - V.K.രാമന്‍
2005-2006 - ചാള്സ്.പി.വര്‍ഗീസ് 2006-2009-K.E.മൈഥിലി

{

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എ.ആര്‍ .നാരായണന്‍ - റിട്ടയേര്‍ഡ് സെക്രട്ടറി (മിനിസ്റ്ററി ഓഫ് സെന്ററല്‍ ഗവണ്‍മെന്റ് )

മുഹമ്മദ് കുന്നത്ത്പടി - അഡ്വക്കേറ്റ്

സിദ്ധാര്‍ത്ഥന്‍ പൊറ്റെക്കാട് - ഐ.എ.എസ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_താന്ന്യം&oldid=31412" എന്ന താളിൽനിന്ന് ശേഖരിച്ചത്