"സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31218 (സംവാദം | സംഭാവനകൾ)
(ചെ.) school photo
31218 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച  സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങാട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ഫാ.സെബാസ്റ്റിൻ പുത്തൂരാണ്.

   9 /3 /1990-ൽ ഈ സ്ഥാപനത്തിന്റെ പ്ലാറ്റിനാം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി പഴയ സ്‌കൂൾ കെട്ടിടം വിപുലീകരിച്ചു സൗകര്യപ്രദമായ ഹാൾ നിർമ്മിച്ചു. ശതാബ്‌ദി ആഘോഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം 2014  മാർച്ച് 7-ന്  മേഘാലയ മുൻഗവര്ണര് ശ്രീ. എം. എം.ജേക്കബ് നിർവഹിച്ചു.2015 ഫെബ്രുവരി 20 - ന് ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ നടത്തി. മാർ. ജേക്കബ് മുരിക്കന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉത്കടണം ബഹുമാനപെട്ട ശ്രീ. ജോസ് കെ.മാണി എം.പി. നിർവ്വഹിച്ചു. ശതാബ്‌ദി സ്മാരകമായി ന്യുനഫീഡിങ് സെന്റർ , ടോയിലറ്റ് ഇവ പണിതു.  

ഇപ്പോൾ 4 ക്ലാസും 4 അധ്യാപകരും 55 കുട്ടികളുമാണ് ഈ സ്‌കൂളിലുള്ളത് . ജില്ലാ , ഉപജില്ലാ കലാ  കായിക പ്രവർത്തിപരിചയം , സോഷ്യൽ സയൻസ് , ഗണിത ശാസ്ത്ര മൽത്സരങ്ങളിൽ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ ഈ സ്‌കൂൾ നേടി .  
   
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സെന്റ്_ജോർജ്ജ്_എൽ_പി_എസ്_എലിവാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്