"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
* [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി. ]] | * [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി. ]] | ||
==ക്ലബ് പ്രവർത്തനങ്ങൾ == | ==ക്ലബ് പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
13:35, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം | |
---|---|
വിലാസം | |
ഇളവട്ടം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 2-06-1968 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
01-02-2017 | 42031brm |
ചരിത്രം
1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ് റെഗുലസ് മെമ്മോറിയൽ എന്നാണ്. ഇതിന്റെ സ്ഥാപക മാനേജർ ശ്രീ ബി ജോൺസൻ റെഗുലസ് അവറുകളുടെ പിതാവാണ് ബർണബാസ് റെഗുലസ് അവറുകളാണ്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ വി ബി ജോസഫ് റെഗുലസ് അവറുകളു൦ ആദ്യത്തെ അധ്യാപകൻ ശ്രീ ജനാർദ്ദനൻ നാടാർ അവറുകളുമാണ്. ആദ്യത്തെ വിദ്യാർത്ഥി കെ. കൃഷ്ണമ്മയായിരുന്നു. 1964-64-ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കർ വിസ്‌തൃതിയിൽപരന്നുകിടക്കുന്ന ശാന്തവും സുന്ദരവുമായ ഈ സരസ്വതിക്ഷേത്രത്തിൽ 7കെട്ടിടങ്ങളാണുള്ളത് .അര ഏക്കർ കളിസ്ഥലവും ഇതിൽ ഉൾപ്പെടുന്നു .മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ലാബ് ,it ലാബ് ,ലൈബ്രറി ,സ്കൂൾ സൊസൈറ്റി ,പ്രൊജക്ടർ റൂം ,പാചകപ്പുര ,ആണ്കുട്ടികള്ക്കും പെൺകുട്ടികൾക്കും വെവ്വേറെ സൗച്യാലയം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട് .കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്തു നോക്കാൻ സൗകര്യം ഉള്ള മികച്ച ഒരു സയൻസ് ലാബ് ,ഓരോ കുട്ടിക്കും കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ കംപ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുളള IT ലാബ് ,വിശാലമായ പ്രൊജക്ടർ റൂം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ സൊസൈറ്റി എന്നിവ ഈ അങ്കണത്തിൽ ഉണ്ട് .
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വഴികാട്ടി
നെടുമങ്ങാട് ടൗണിൽ നിന്നും 10 KM പാലോട് റൂട്ടിൽ സഞ്ചരിച്ചാൽ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തി ചേരാം .
മോഡൽ പാർലിമെന്റ്
മികവുകൾ
2016-17 അക്കാദമിക വർഷം തനത് പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കളിലെ മായവും പരിഹാര മാർഗങ്ങളും എന്ന കാലിക പ്രസക്തമായ വിഷയമാണ് തെരഞ്ഞെടുത്തത്. .ബോധവൽക്കരണ ക്ലാസ് ,സർവ്വേ ,ഭക്ഷ്യ മേള ,പഠന യാത്ര ,സെമിനാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ദേയമായിരുന്നു .അതിന്റെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്" മികവ് "എന്ന പേരിൽ ഒരു സുവനീർ2017 ജനുവരി 31 നു പ്രസിദ്ധീകരിച്ചു പ്രകാശനം ചെയ്തു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / സ്കൗട്ട് & ഗൈഡ്സ്.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / എന്‍.സി.സി.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / എസ്.പി.സി.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / ജെ.ആര്.സി.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ബാന്റ് ട്രൂപ്പ്.
- ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / വിദ്യാരംഗം കലാ സാഹിത്യ വേദി.