"നീർവേലി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
31 സെന്ർറ് സ്ഥലം,റോഡ് ഗതാഗതം-വൈദ്യൂതി,ഫോണ്‍,കുടിവെള്ള സൌകര്യം,ടോയ്ലറ്റ്,തുടങ്ങി എല്ലാ സൌകര്യങ്ങളുമുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
12:53, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നീർവേലി എൽ പി എസ് | |
---|---|
വിലാസം | |
നീര്‍വേലി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | Sadasivanpc |
ചരിത്രം
തലശ്ശേരി-കൂര്ർഗ് റോഡില്‍ ഒന്നര കിലോമീറ്റര്ർ മാറി സ്ഥിതി ചെയ്യുന്ന നീര്ർവ്വേലി എല്‍.പി.സ്കൂള്‍ 1916-ല്‍ കോമര്ർ ഗുരിക്കളുടെ നേതൃത്വത്തില്‍ സ്ഥാപിതമായി. തുടര്ർന്ന് ശ്രീ.കുട്ട്യപ്പ അടിയോടി മാനേജരും ഹെഡ്മാസ്റ്റരുമായി.പിന്നീട് സ്കൂള്‍ കെ.കെ.കുഞ്ഞിരാമന്ർ നമ്പ്യാരിന് കൈമാറി.1993-ല്‍ അദ്ദേഹത്തിന്ർറെ മരണത്തെ തുടര്ർന്ന് ഭര്യ.പിസി.എ.ജാനകി അമ്മ മാനേജരായി.2003-ല്‍ അവരുടെ മരണത്തെ തുടര്ർന്ന് മകനും അതേ സ്കൂളിലെ അധ്യാപകനുമായ പി.സി.സദാശിവന് മാനേജരായി തുടരുന്നു.
ഭൗതികസൗകര്യങ്ങള്
31 സെന്ർറ് സ്ഥലം,റോഡ് ഗതാഗതം-വൈദ്യൂതി,ഫോണ്‍,കുടിവെള്ള സൌകര്യം,ടോയ്ലറ്റ്,തുടങ്ങി എല്ലാ സൌകര്യങ്ങളുമുണ്ട്.