"കോളാരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,882 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ൻൻ
 
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ശിവപുരം
| സ്ഥലപ്പേര്= ശിവപുരം
വരി 26: വരി 26:
}}
}}
==ചരിത്രം==
==ചരിത്രം==
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല.വർഷങ്ങൾക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല.ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവർക്കുണ്ടായിരുന്നില്ല.സ്ഥലം മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം ജന്മി നാടുവാഴികൾക്ക് ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു.ആ കാലഘട്ടത്തിൽ ഈ പള്ളിക്കൂടത്തിൽ ധാരാളം അവർണജാതിയിൽപെട്ടവർ പഠനം നടത്താൻ എത്തിയിരുന്നു. നാനാജാതിമതസ്ഥരായ പ്രദേശവാസികൾ ഇതിന്പരിപൂർണപിന്തുണയുംനൽകി. പലഘട്ടങ്ങളിലും ജന്മിമാരിൽനിന്നുണ്ടായ അതിക്രമങ്ങളെ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപിലൂടെ അവസാനിപ്പിക്കാനും കഴിഞ്ഞിരുന്നു.ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവർക്കുണ്ടായിരുന്നില്ല.സ്ഥലം മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം ജന്മി നാടുവാഴികൾക്ക് ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു.ആ കാലഘട്ടത്തിൽ ഈ പള്ളിക്കൂടത്തിൽ ധാരാളം അവർണജാതിയിൽപെട്ടവർ പഠനം നടത്താൻ എത്തിയിരുന്നു. നാനാജാതിമതസ്ഥരായ പ്രദേശവാസികൾ ഇതിന്പരിപൂർണപിന്തുണയുംനൽകി. പലഘട്ടങ്ങളിലും ജന്മിമാരിൽനിന്നുണ്ടായ അതിക്രമങ്ങളെ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപിലൂടെ അവസാനിപ്പിക്കാനും കഴിഞ്ഞിരുന്നു.ൻൻ വർഷങ്ങൾക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.
1940ന് മുമ്പ് ഈ വിദ്യാലയത്തിൽ പഠിക്കാൻ വന്നിരുന്ന കുുട്ടികളെ ഇവിടുത്തെ ഒരു ജന്മി അടിച്ചോടിക്കാൻ വന്നു.ഈ വിദ്യാലയം തക൪ക്കലും, താഴ്ന്ന വിഭാഗക്കാരുടെ വിദ്യാഭ്യാസത്തെ ഇല്ലാതാക്കലുമായിരുന്നു അവരുടെ ലക്ഷ്യം.ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കി.ഇത്പോലെ പലരും ശ്രമിച്ചെങ്കിലും ജാതിമത ഭേദമന്യേ  സംഘടിതരായി. ശ്രീ.സി.എച്ച്.കണാര൯,ശ്രീ.സ൪ദാർ ചന്ത്രോത്ത് തുടങ്ങിയ മഹാവ്യക്തിക
1940ന് മുമ്പ് ഈ വിദ്യാലയത്തിൽ പഠിക്കാൻ വന്നിരുന്ന കുുട്ടികളെ ഇവിടുത്തെ ഒരു ജന്മി അടിച്ചോടിക്കാൻ വന്നു.ഈ വിദ്യാലയം തക൪ക്കലും, താഴ്ന്ന വിഭാഗക്കാരുടെ വിദ്യാഭ്യാസത്തെ ഇല്ലാതാക്കലുമായിരുന്നു അവരുടെ ലക്ഷ്യം.ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കി.ഇത്പോലെ പലരും ശ്രമിച്ചെങ്കിലും ജാതിമത ഭേദമന്യേ  സംഘടിതരായി. ശ്രീ.സി.എച്ച്.കണാര൯,ശ്രീ.സ൪ദാർ ചന്ത്രോത്ത് തുടങ്ങിയ മഹാവ്യക്തിക
ളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ധാരാളം പ്രതിസന്ധികൾ തരണം ചെയ്ത് ഈ വിദ്യാലയത്തെ നിലനിർത്താൻ സാധിച്ചു.  
ളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ധാരാളം പ്രതിസന്ധികൾ തരണം ചെയ്ത് ഈ വിദ്യാലയത്തെ നിലനിർത്താൻ സാധിച്ചു.  
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313556" എന്ന താളിൽനിന്ന് ശേഖരിച്ചത്