"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകന്‍=ഐ വി അബ്ദുൾ അഫില     
| പ്രധാന അദ്ധ്യാപകന്‍=ഐ വി അബ്ദുൾ അഫില     
| പി.ടി.ഏ. പ്രസിഡണ്ട്=കെ രമേശൻ       
| പി.ടി.ഏ. പ്രസിഡണ്ട്=കെ രമേശൻ       
| സ്കൂള്‍ ചിത്രം=  IMG_20170118_112046jpg‎}
| സ്കൂള്‍ ചിത്രം=  IMG_20170118_112046.jpg‎}
== ചരിത്രം  പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രാണവായു പകര്‍ന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂള്‍.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്‍റെ വെളിച്ചം നല്‍കി അവരെ കര്‍മ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്.

ഈ ധന്യമുഹൂര്‍ത്തത്തില്‍ സംഭവബഹുലമായ ഭൂതകാലത്തെ ഞങ്ങള്‍ ആദരവോടെ സ്മരിക്കുകയാണ് . മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും മാത്രം ആശ്രയമായിരുന്ന കാലത്ത് വെദിരമന ഇല്ലത്ത് ഒരു കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് പൊതുവിദ്യാലയം എന്ന ആശ്രയത്തിലേക്ക് പുറച്ചേരിയിലെ വിജ്ഞാനദാഹികളായ മഹത് വ്യക്തികളെ നയിച്ചത്. വെദിരമനി കൃഷ്ണന്‍ നമ്പൂതിരി, വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി, അപ്പണംകാരക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി, കാമ്പ്രത്ത് കണ്ണപ്പൊതുവാള്‍ , മഞ്ഞച്ചേരി കുപ്പാടകത്ത് രാഘവന്‍ നമ്പ്യാര്‍, കുടല്‍വള്ളി സുബ്രമണ്യന്‍ നമ്പൂതിരി, വി.എം. പരമേശ്വരന്‍ നമ്പീശന്‍, കെ.എം.നാരായണന്‍ നമ്പീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിസ്ട്രിക് ബോര്‍ഡിന്‍റെ പൂര്‍ണ്ണ പിന്തുണയോടെ 1955 ഒക്ടോബര്‍ 3ന് പുറച്ചേരിയില്‍ ഏകാധ്യാപക വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇതിന്‍റെ ആരംഭം കുറിക്കാന്‍ സ്ഥലം സംഭാവന നല്‍കിയ വെദിരമന കൃഷ്ണന്‍ നമ്പൂതിരിയെ ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. അതുപോലെ സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തിയ അപ്പണം കാരക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയെയും ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് ഏകാദ്ധ്യാപകനായി സ്ക്കൂളിന്‍റെ അമരക്കാരനായിപ്രവര്‍ത്തിച്ച ശ്രീ.കെ.എം.ഗോവിന്ദന്‍ മാസ്റ്ററോടും ഉള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നു. സ്ഥിരാംഗീകാരം ലഭിക്കാത്തതിനാല്‍ രണ്ടൂ വര്‍ഷക്കാലം വിദ്യാലയം പ്രവര്‍ത്തിച്ചത് മുണ്ടയാട്ട് വീട്ടിലായിരുന്നു എന്ന വസ്തുതയും ആദരവോടെ സ്മരിക്കുന്നു,  

44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313364" എന്ന താളിൽനിന്ന് ശേഖരിച്ചത്