"എൽ വി എൽ പി എസ് കുന്നുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 33: | വരി 33: | ||
സ്‌കൂളിൽ വിശാലമായ കെട്ടിടവും ഒരു അടുക്കളയും ഒരു കംപ്യൂട്ടറും കിണറും ക്ലാസ്സ് മുറകളും ഓഫീസും വൈദ്യുദീകരിച്ചതും വാഹന സൗകര്യവും നിലവിലെ ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടെയും മാനേജരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹായത്തോടെ വിപുലീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. | സ്‌കൂളിൽ വിശാലമായ കെട്ടിടവും ഒരു അടുക്കളയും ഒരു കംപ്യൂട്ടറും കിണറും ക്ലാസ്സ് മുറകളും ഓഫീസും വൈദ്യുദീകരിച്ചതും വാഹന സൗകര്യവും നിലവിലെ ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടെയും മാനേജരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹായത്തോടെ വിപുലീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==1-സയൻസ് ക്ലബ് 2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ് 4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അദ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു | ||
* [[{{PAGENAME}} / സ്കൗട്ട് & | * [[{{PAGENAME}} / സ്കൗട്ട് & ഗൈ ഡ്സ്| | ||
സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] |
12:07, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ വി എൽ പി എസ് കുന്നുമ്മൽ | |
---|---|
വിലാസം | |
കുളങ്ങരത്ത് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 16438 |
................................
ചരിത്രം
കുന്നുമ്മൽ പഞ്ചായത്തിൽ 9-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി ഈ സ്ഥാപനം സേവനമനുഷ്ഠിച്ചു വരുന്നു . തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ് ഊന്നൽ നൽകിയത് . വിദ്യാലയം സ്ഥാപിക്കുന്നതിൽ മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 4 ക്ലാസുകളാണുള്ളത്. അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു . ഈ സ്‌കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ ഗംഗാധരൻ മാസ്റ്റർ ആണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ .
ഭൗതികസൗകര്യങ്ങള്‍
സ്‌കൂളിൽ വിശാലമായ കെട്ടിടവും ഒരു അടുക്കളയും ഒരു കംപ്യൂട്ടറും കിണറും ക്ലാസ്സ് മുറകളും ഓഫീസും വൈദ്യുദീകരിച്ചതും വാഹന സൗകര്യവും നിലവിലെ ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടെയും മാനേജരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹായത്തോടെ വിപുലീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==1-സയൻസ് ക്ലബ് 2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ് 4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അദ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :പി പി കല്ല്യാണി ടീച്ചർ
- മാണി ടീച്ചർ
- കുമാരൻ മാസ്റ്റർ
- കൗസല്ല്യ ടീച്ചർ,സുകുരാജൻ മാസ്റ്റർ
- സൂപ്പി മാസ്റ്റർ
- അബ്ദുല്ല മാസ്റ്റർ എ വി
6.സരള ടീച്ചർ പി
നേട്ടങ്ങള്‍
പഞ്ചായത്ത് കലാമേളയിൽ അറബിക്ക് കലോൽസവത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു.2015-2016 അദ്ധ്യായന വർഷത്തിൽ ഫോക്കസ് വിമുക്ത വിദ്യാലയം എന്ന അംഗീകാരം ലഭിച്ചു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ:പ്രദോഷ്
- കെ:ഗംഗാധരൻ മാസ്റ്റർ
- സുകുരാജൻ മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}