"എ. എൽ. പി. എസ്. വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിനു വേലൂപ്പാടം എന്ന പേര്‍ വന്നത്. ആദ്യകാലത്ത് ഈനാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ അടുത്ത് വിദ്യാലയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പഠിക്കണമെങ്കില്‍ അങ്ങാടിയിലുള്ള ജോണ്‍ബോസ്കോ എല്‍. പി.സ്കൂള്‍ ,കന്നാറ്റുപാാടം ഗവ.സ്കൂള്‍ എന്നിവിടങ്ങളില്‍ പോകണമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന്‍ ഒരു കമ്മിറ്റിയുണ്ടാക്കി സര്‍ക്കാരിനു നിവേദനം നല്‍കി.18-05-1948 ന്സ്കൂളിനു അനുവാദം ലഭിച്ചു. സ്കോളിനുച്ചുറ്റും വിവിധ മതസ്ഥര്‍ | വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിനു വേലൂപ്പാടം എന്ന പേര്‍ വന്നത്. ആദ്യകാലത്ത് ഈനാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ അടുത്ത് വിദ്യാലയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പഠിക്കണമെങ്കില്‍ അങ്ങാടിയിലുള്ള ജോണ്‍ബോസ്കോ എല്‍. പി.സ്കൂള്‍ ,കന്നാറ്റുപാാടം ഗവ.സ്കൂള്‍ എന്നിവിടങ്ങളില്‍ പോകണമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന്‍ ഒരു കമ്മിറ്റിയുണ്ടാക്കി സര്‍ക്കാരിനു നിവേദനം നല്‍കി.18-05-1948 ന്സ്കൂളിനു അനുവാദം ലഭിച്ചു. സ്കോളിനുച്ചുറ്റും വിവിധ മതസ്ഥര്‍ | ||
ഉണ്ടായിരുന്നു. സ്കൂളിന്‍റെ കാര്യത്തിനു വേണ്ടി ജാതിമതഭേദമെന്ന്യേ- എല്ലാവരും സഹായിച്ചു-സഹകരിച്ചു | ഉണ്ടായിരുന്നു. സ്കൂളിന്‍റെ കാര്യത്തിനു വേണ്ടി ജാതിമതഭേദമെന്ന്യേ- എല്ലാവരും സഹായിച്ചു-സഹകരിച്ചു . | ||
ആദ്യം -പലരില്‍ നിന്നും സംഭാവന സ്വീകരിച്ച് ഒരു താത്കാലിക ഷെഡ് നിര്‍മിച്ചു. അങ്ങനെ 130 കുട്ടികളും 2 അധ്യാപകരുമായി 31-05-1948ല്‍ സ്കൂള്‍ | ആദ്യം -പലരില്‍ നിന്നും സംഭാവന സ്വീകരിച്ച് ഒരു താത്കാലിക ഷെഡ് നിര്‍മിച്ചു. അങ്ങനെ 130 കുട്ടികളും 2 അധ്യാപകരുമായി 31-05-1948ല്‍ സ്കൂള്‍ | ||
പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ അധ്യാപകര്‍ ശ്രീ കെ. ഡി.ജോസഫ്(headmaster) ,കെ .ആര്‍.ശ്രീധരന്‍ എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമന്‍ കെ കെ, ശ്രീ മാണിയത്ത് ബാവ ,ശ്രീ തോട്ട്യന്‍ അന്തോണി എന്നിവര്‍ മാനേജര്‍ സ്ഥാനം അലങ്കരിച്ചു. 7-06-1956 ന് പ്രതിഫലം നല്‍കി അന്നത്തെ | പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ അധ്യാപകര്‍ ശ്രീ കെ. ഡി.ജോസഫ്(headmaster) ,കെ .ആര്‍.ശ്രീധരന്‍ എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമന്‍ കെ കെ, ശ്രീ മാണിയത്ത് ബാവ ,ശ്രീ തോട്ട്യന്‍ അന്തോണി എന്നിവര്‍ മാനേജര്‍ സ്ഥാനം അലങ്കരിച്ചു. 7-06-1956 ന് പ്രതിഫലം നല്‍കി അന്നത്തെ 6 അധ്യാപകര്‍ ശ്രീ തോട്ട്യന്‍ അന്തോണിയില്‍ നിന്നും മാനേജ്മെന്‍റും സ്കൂള്‍വക സ്വത്തുക്കളും തീറുവാങ്ങി എങ്കിലും മാനേജ്മെന്‍റ് മാറ്റം അനുമതി ലഭിച്ചത് 31-07-1958 | ||
6 അധ്യാപകര്‍ ശ്രീ തോട്ട്യന്‍ അന്തോണിയില്‍ നിന്നും മാനേജ്മെന്‍റും സ്കൂള്‍വക സ്വത്തുക്കളും തീറുവാങ്ങി എങ്കിലും | |||
നായിരുന്നു. അതുവരെ ശ്രീ തോട്ട്യന്‍ അന്തോണി മാനേജരായി തുടര്‍ന്നു. | നായിരുന്നു. അതുവരെ ശ്രീ തോട്ട്യന്‍ അന്തോണി മാനേജരായി തുടര്‍ന്നു. | ||
ആദ്യരണ്ടു വര്‍ഷം താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം സെമിപെര്‍മെനന്‍റ് കെട്ടിടമായി തീര്‍ന്നു. എങ്കിലും ഇന്നു കാണുന്ന ചുമരുകളൊന്നും ഉണ്ടായിരുന്നില്ല. | ആദ്യരണ്ടു വര്‍ഷം താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം സെമിപെര്‍മെനന്‍റ് കെട്ടിടമായി തീര്‍ന്നു. എങ്കിലും ഇന്നു കാണുന്ന ചുമരുകളൊന്നും ഉണ്ടായിരുന്നില്ല. ഓരോ വര്‍ഷവും ക്ലാസ്സുകള്‍ വര്‍ധിച്ചേങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകള്‍ നടത്തി.ഗ്രാന്‍റ് കിട്ടാത്തതിനാല്‍ 1949 | ||
മുതല്‍1957വരെ സാലറിയില്ലാതെ പല ADYAPAKARKUM | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||