"എ.എം.എൽ.പി.എസ്.പള്ളപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
[[പ്രമാണം:19522-02.jpg|thumb|തുണി സഞ്ചി വിതരണം]][[പ്രമാണം:19522-5.jpg|thumb|indepandace day janamythri police]][[പ്രമാണം:19522-6.jpg|thumb|bhinna sheshidinacharanam]] | [[പ്രമാണം:19522-02.jpg|thumb|തുണി സഞ്ചി വിതരണം]][[പ്രമാണം:19522-5.jpg|thumb|indepandace day janamythri police]][[പ്രമാണം:19522-6.jpg|thumb|bhinna sheshidinacharanam]][[പ്രമാണം:19522-7.jpg|thumb|ഗുരുവന്ദനം]] | ||
പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. തുണി സഞ്ചി വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയുമായ ശ്രീമതി. റീന പ്രകാശന് നിര്വ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രധാനാധ്യാപിക കെ പ്രമീള ടീച്ചര്, അധ്യാപകരായ റഫീഖ്, ദിപുജോണ് സംസാരിച്ചു. അധ്യാപകര്, പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവരടക്കം 55 പേര് പങ്കെടുത്തു. | പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. തുണി സഞ്ചി വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയുമായ ശ്രീമതി. റീന പ്രകാശന് നിര്വ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രധാനാധ്യാപിക കെ പ്രമീള ടീച്ചര്, അധ്യാപകരായ റഫീഖ്, ദിപുജോണ് സംസാരിച്ചു. അധ്യാപകര്, പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവരടക്കം 55 പേര് പങ്കെടുത്തു. | ||
* ശാസ്ത്രക്ലബ്ബ് | * ശാസ്ത്രക്ലബ്ബ് | ||
ഈ വര്‍ഷത്തെ പൊന്നാനി ഉപജില്ലാ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനമാണ് സ്കൂളിന്. സയന്‍സ് കളക്ഷന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നടി. ചാര്‍ട്ട് സിമ്പിള്‍ എക്സ്പിരിമെന്‍റ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.റിയാസ് മാസ്റ്ററാണ് ക്ലബ്ബ് കണ്‍വീനര്‍. | |||
* കായിക ക്ലബ്ബ് | * കായിക ക്ലബ്ബ് | ||
കായിക മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ ഈ വിദ്യാലയത്തിന് സ്വന്തമാണ്. എല്‍ പി സ്കൂളിന്‍റെ പരിമിതികള്‍ക്കകത്തു നിന്ന് കൊണ്ട് വിദ്യാര്‍ത്ഥികളുടെ കായിക മുന്നേറ്റത്തിന് പരിശ്രമിക്കാന്‍ സാധിക്കുന്നു. സ്വന്തമായി ഗ്രൗണ്ടില്ലെങ്കിലും സമീപത്തെ ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ ഗ്രൗണ്ടില്‍ പരിശീലനം നല്‍കി കായിക മത്സരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടു വര്‍ഷമായി ഉപജില്ലാ കായിക മേളയില്‍ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകളും സ്വന്തമാണ്. അധ്യാപകനും മുന്‍ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ദിപുജോണ്‍ ആണ് കായിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. | |||
* മാത് സ് ക്ലബ്ബ് | * മാത് സ് ക്ലബ്ബ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||