"തെരൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
==ഭൗതിക സൗകര്യങ്ങള്‍== | ==ഭൗതിക സൗകര്യങ്ങള്‍== | ||
സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും കമ്പ്യൂട്ടർലാബ് എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ വിദ്യാലയത്തിലുണ്ട്. ചുറ്റുമതി ലുളള അതിവിശാലമായ കളിസ്ഥലം, ചുറ്റും കമ്പിവേലിയോടെയുള്ള സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറയ്ക്ക് മുകളിൽ കമ്പിവേലി കൊണ്ട് ഘടിപ്പിച്ച കിണർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. എല്ലാ ക്ലാസിലേക്കും പത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ ക്ലാസിൽ തന്നെ സൂക്ഷിക്കാനായി അടച്ചുറപ്പുള്ള അലമാര തുടങ്ങിയവയും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്. | സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും കമ്പ്യൂട്ടർലാബ് എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ വിദ്യാലയത്തിലുണ്ട്. ചുറ്റുമതി ലുളള അതിവിശാലമായ കളിസ്ഥലം, ചുറ്റും കമ്പിവേലിയോടെയുള്ള സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറയ്ക്ക് മുകളിൽ കമ്പിവേലി കൊണ്ട് ഘടിപ്പിച്ച കിണർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. എല്ലാ ക്ലാസിലേക്കും പത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ ക്ലാസിൽ തന്നെ സൂക്ഷിക്കാനായി അടച്ചുറപ്പുള്ള അലമാര തുടങ്ങിയവയും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്. | ||
==സ്കൂള്‍ പി ടി എ== | |||
സ്കൂളിന്റെ പുരോഗതിക്ക് നിർണ്ണായക പങ്കു വഹിക്കാൻ കഴിയുന്ന ഒരു പി ടി എ കമ്മിറ്റിയാണുള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പി ടി എ യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. | |||
നിലവിൽ പി ടി എ ഭാരവാഹികൾ:- പി.കെ അബ്ദുൾ ലത്തീഫ് (പ്രസി.), വി.പി നജ്മ (വൈ. പ്രസി.); മദർ പി ടി എ:- | |||
കെ സനീറ (പ്രസി.), എസ്.പി.സുലൈഖ(വൈ.പ്രസി.) | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||