"യു.പി.എസ് തൃത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,324 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ തൃത്തല്ലൂരിൽ 1927ആണ്ടിൽ സ്ഥാപിതമായി . ആദ്യകാലത്തു മാപ്പിള എലമെന്ററി  സ്‌കൂൾ  എന്നായിരുന്നു നാമധേയം .ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിനാലിൽ പാറക്കൽ തച്ചപ്പുള്ളി അയ്യപ്പൻ പക്കൽനിന്ന് കരീപ്പാടത്ത്  വേലായി ,കടവിൽ കുഞ്ഞിമാമു എന്നിവർ സ്കൂൾ ഏറ്റെടുത്തു പിന്നീട് കരീപ്പാടത്ത്  വേലായി  ഒറ്റക്ക് ഏറ്റെടുത്തു .പിന്നീട് മാപ്പിള ഹയർ എലെമെന്ററി സ്കൂൾ  ആയി ഉയർത്തി അന്ന് എട്ടാംതരം വരെയുണ്ടായിരുന്നു ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടിൽ എട്ടാംതരം ഒഴിവായി .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312047" എന്ന താളിൽനിന്ന് ശേഖരിച്ചത്