"പി എം യു പി സ്ക്കൂൾ, സൗത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|P.M.U.P.S. South Parur }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
കേരളത്തിൽ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ,മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ ,തെക്കൻ പറവൂർ ദേശത്താണ് പട്ടേൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി
ചെയ്യുന്നത് .
            മടല് തല്ലി ചകിരിയാക്കി കയർ പിരിച്ചും പാടത്തു കൃഷി ജോലി ചെയ്തും ജീവിച്ചിരുന്ന
പട്ടിണി പാവങ്ങളായ ശ്രീനാരായണീയർ 1946 -കാലഘട്ടത്തിൽ വൈക്കോലുകൊണ്ടു മേഞ്ഞ ഒരു ഷെഡ്
നിർമിക്കുകയും 'ശ്രീനാരായണ വിലാസം 'കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.ശ്രീനാരായണ ഗുരുദേവന്റെ 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക 'എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ പ്ര്രവർത്തികമാക്കി .1950 -യിൽ പ്രസ്തുത കുടിപ്പള്ളിക്കൂടം സർക്കാരിന്റെ അനുമതിയോടെ ആരംഭിച്ചു .ഈ സമയത്താണ് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ വല്ലഭഭായി പട്ടേൽ നി ര്
യാതനാകുന്നത് .അദ്ദേഹത്തിന്റെ സ്മരണക്കായി ഈ സരസ്വതി ക്ഷേത്രത്തിനു 'പട്ടേൽ മെമ്മോറിയൽ
എൽ പി സ്കൂൾ' എന്ന് നാമകരണം ചെയ്തു .പിന്നീട് 1962 -യിൽ ഇത് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ഈ പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെയും ,കർഷകരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും കുട്ടികൾക്ക് പഠിക്കുന്നതിനു ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം .സമൂഹത്തിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് .ഇന്ന് സർദാർ വല്ലഭഭായി പട്ടേലിന്റെ നാമധേയത്തിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ്.ഇത് .
                പടവുകൾ ചവിട്ടിക്കയറി ഈ ദേശത്തിനും നാട്ടുകാർക്കും ഏറെ അഭിമാനമായി സ്കൂൾ നിലകൊള്ളുന്നു.സ്വദേശാഭിമാനി ടി .കെ .മാധവൻ 1928 -യിൽ നേരിട്ട് വന്ന് രെജിസ്ട്രേഷൻ ചെയ്ത തെക്കൻ പറവൂർ 200  നമ്പർ എസ് എൻ ഡി പി ശാഖ യോഗം ആണ് സ്കൂൾ നടത്തിപ്പോരുന്നത് .
              സ്കൂളിനു വേണ്ട ഭൗതിക സൗകര്യങ്ങൾ എല്ലാം നൽകി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെ പൂർണ സഹകരണം നൽകുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312038" എന്ന താളിൽനിന്ന് ശേഖരിച്ചത്