"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44019 (സംവാദം | സംഭാവനകൾ)
No edit summary
44019 (സംവാദം | സംഭാവനകൾ)
No edit summary
വരി 201: വരി 201:
കേരളത്തിന്റെ 60ാം പിറന്നാൾ ആഘോഷത്തിൽ ശുചിത്വ സന്ദേശയാത്രയുമായി നാഷണൽ സർവ്വീസ് സ്ക്കീം വോളണ്ടിയർമ്മാർകാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്.വോളണ്ടിയർമ്മാർ തങ്ങളുടെ ദത്തുഗ്രാമമായ പൊന്നറയിലേയ്ക്ക് സൈക്കിളിൽ സന്ദേശയാത്ര നടത്തി.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദത്തെടുക്കുന്ന കാട്ടാക്കട പഞ്ചായത്തിലെ പൊന്നറ വാർഡിന്റെ ദത്തെടുക്കൽ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത നിർവ്വഹിച്ചു. വാർഡ് മെമ്പർ സി.എസ്.അനിത, ഹർസെക്കന്ററി പ്രിൻസിപ്പൽ സോമശേഖരൻ നായർ,ഹെഡ്മിസ്ട്രസ് മിനി, പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാർ, പ്രോഗ്രാം ഓഫീസർ ആൽബിൻ, ജോയ് ഓലത്താന്നി,എന്നിവർ സംസാരിച്ചു.

[[പ്രമാണം:44019 871.jpg|thumb|center|950mb|ശുചിത്വ സന്ദേശയാത്രയുമായി നാഷണൽ സർവ്വീസ് സ്ക്കീം വോളണ്ടിയർമ്മാർ ദത്തുഗ്രാമങ്ങളിലേയ്ക്ക് നടത്തിയ സൈക്കിളിൽ സന്ദേശയാത്ര കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ഫ്ലാഗ് ഓഫ് ചെയ്യുന്നു]]

=='''എന്റെ കൗമുദി ഉദ്ഘാടനം'''==
[[പ്രമാണം:44019 881.jpg|thumb|right|900mb|]]
  <font color="violet">'''കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി കേരള കൗമുദി സ്ക്കൂളുകളിൽ നടപ്പാക്കി വരുന്ന എന്റെ കൗമുദി പദ്ധതി കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ.മുഖ്യാതിഥിയായി പങ്കെടുത്തു . സ്ക്കൂളിൽ പത്രം സ്പോൺസർ ചെയ്തിരിക്കുന്ന കാട്ടാക്കട വിമൻസ് വേൾഡ് എം.ഡി. എസ്.ജയകുമാരി വിദ്യാർത്ഥി പ്രതിനിധിയ്ക്ക് കേരള കൗമുദി പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ സോമശേഖരൻ നായർ ഹെഡ്മിസ്ട്രസ് മിനി, സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ, കേരള കൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ രാജീവ്, സർക്കുലേഷൻ എക്സിക്യുട്ടീവ് ബിമൽബോസ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ ,അംഗങ്ങളായ മാഹീൻ, പ്രസന്നൻ, ജി.രാജൻ, വേണുഗോപാൽ, തുടങ്ങിയവർ പങ്കെടുത്തു . സ്ക്കൂളിൽ ഒരു വർഷത്തേയ്ക്ക് കേരള കൗമുദി ദിന പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് കാട്ടാക്കട വിമൻസ് വേൾഡ് എം.ഡി. എസ്.ജയകുമാരിയാണ്'''.</font>
=='''കര്‍ഷകദിനം'''==
=='''കര്‍ഷകദിനം'''==
[[പ്രമാണം:44019 15.jpg|thumb|center|990mb|ചിങ്ങം 1 കര്‍ഷകദിനം]]
[[പ്രമാണം:44019 15.jpg|thumb|center|990mb|ചിങ്ങം 1 കര്‍ഷകദിനം]]
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്_കുളത്തുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്