"ആയിത്തറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14739 (സംവാദം | സംഭാവനകൾ)
No edit summary
14739 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരു ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ ഹാൾ പാർടീഷൻ ബോർഡ് ഉപയോഗിച്ച് വേർതിരിച്ച് 1 മുതൽ 5 വരെ ക്ലാസുകളാക്കി മാറ്റിയിരിക്കുന്നു ഇതോടൊപ്പം ഒരു ഓഫീസ് മുറിയും പ്രീ പ്രൈമറി ക്ലാസുമുറിയും ഉണ്ട്. കുട്ടികൾക്ക് വായനാ സൗകര്യത്തിനായുള്ള പ്രത്യേക വായനാമുറിയും കമ്പ്യൂട്ടർ പഠനത്തിനായുള്ള കമ്പ്യൂട്ടർ കാബിനും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തനക്ഷമമായ ഒരു കമ്പ്യൂട്ടർ ഇവിടെയുണ്ട്. കാര്യക്ഷമമായ കമ്പ്യൂട്ടർ പഠനത്തെ മുന്നിൽ കണ്ടു കൊണ്ട് സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആയിരത്തോളം പുസ്തകങ്ങൾ വായനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പഞ്ചായത്ത് എസ്.എസ്.എ തുടങ്ങിയവ മുഖേന മെച്ചപ്പെട്ട പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നതിനായുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.
            പ്രത്യേക പാചകപ്പുര,ശുദ്ധജല ലഭ്യത.വിശാലമായ കളിസ്ഥലം,ഫാൻ സൗകര്യം,മൂത്രപ്പുര,കക്കൂസ് എന്നിവയും ഇവിടെയുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ആയിത്തറ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്