"എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി(എൽ.പി), വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 32: വരി 32:

== ചരിത്രം ==
== ''
== 'ചരിത്രം'' ==
2007  ൽ ചെന്തരപ്പിന്നി ഹയർ സെക്കന്ററി സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ കീഴിൽ ആറ് ക്ലാസ് മുറികൾ ഉള്ള ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .20015  മെയ് ൽ സ്കൂൾ ന് അംഗീകാരം ലഭിച്ചു .2016 ൽ  പതിനെട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു .ഇപ്പോഴത്തെ മാനേജർ കോഴിപറമ്പിൽ പരേതനായ ശങ്കരനാരായണൻ അവർകളുടെ ഭാര്യ ഉഷ ശങ്കരനാരായണൻ ആണ് .

15:51, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി(എൽ.പി), വലപ്പാട്
വിലാസം
ചെന്തരപ്പിന്നി
സ്ഥാപിതം01 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-01-2017H S S CHENTRAPPINNI L P VALAPAD

==

'ചരിത്രം

2007 ൽ ചെന്തരപ്പിന്നി ഹയർ സെക്കന്ററി സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ കീഴിൽ ആറ് ക്ലാസ് മുറികൾ ഉള്ള ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .20015 മെയ് ൽ സ്കൂൾ ന് അംഗീകാരം ലഭിച്ചു .2016 ൽ പതിനെട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു .ഇപ്പോഴത്തെ മാനേജർ കോഴിപറമ്പിൽ പരേതനായ ശങ്കരനാരായണൻ അവർകളുടെ ഭാര്യ ഉഷ ശങ്കരനാരായണൻ ആണ് .

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടർ ലാബ് അടക്കം 20 ക്ലാസ് മുറികളും 12 ടോയ്‍ലെറ്റുകളും കുട്ടികളുടെ മാനസികോല്ലാസത്തിനായിഒരു പാർക്കും വിശാലമായ കളിസ്ഥലവുമുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനായി ഒരു ലിറ്ററർ ക്ലബ്ബും പരിസ്ഥിതി അവബോധം വളർത്തുന്നതിനായി ഒരു നാച്ചുറൽ ക്ലബ്ബും പ്രവർത്തിക്കുന്നു .കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലൈബ്രറി യും സജ്ജമാക്കിയിട്ടുണ്ട് .

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി