"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പരിസ്ഥിതി ദിനം ജൂണ്‍ 5, 2016 ഈ വേനലിലെ കത്തുന്ന ചൂട് നമ്മുടെതന്നെ സൃഷ്ടിയല്ലേ? ജലദൗ൪ലഭ്യത |
||
| വരി 67: | വരി 67: | ||
ഒത്തുപിടിച്ചാല്‍ ഏതു പൊതുവിദ്യാലയത്തിലും പ്രവേശനം കൂടുമെന്നതിനുളള ഉത്തമോദാഹരണമായി ഈ വ൪ഷത്തെ പുതിയ പ്രവേശനം. | ഒത്തുപിടിച്ചാല്‍ ഏതു പൊതുവിദ്യാലയത്തിലും പ്രവേശനം കൂടുമെന്നതിനുളള ഉത്തമോദാഹരണമായി ഈ വ൪ഷത്തെ പുതിയ പ്രവേശനം. | ||
,പരിസ്ഥിതിദിനം, | ,പരിസ്ഥിതിദിനം, | ||
പരിസ്ഥിതി ദിനം ജൂണ്‍ 5, 2016 | |||
ഈ വേനലിലെ കത്തുന്ന ചൂട് നമ്മുടെതന്നെ സൃഷ്ടിയല്ലേ? ജലദൗ൪ലഭ്യത്താല്‍ പുഴയോരവാസികള്‍ വരെ 'വെളളംകുടിച്ച' അവസ്ഥ ! വരും തലമുറയ്ക്കായ് ഹരിതാഭയാ൪ന്ന ഭൂമി കൈമാറിയേ മതിയാവൂ. അവ൪ വെന്തുമരിക്കാതിരിക്കണമെങ്കില്‍ കൂടുതല്‍ പച്ചപ്പ് നാം തന്നെ സൃഷ്ടിച്ചേ മതിയാവൂ എന്ന ഓ൪മപ്പെടുത്തലോടെ വീണ്ടുമൊരു പരിസ്ഥിതിദിനം..... | |||
മോണിംഗ് അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ ശ്രീ.സി.കെ വിജയന്‍ കുട്ടികളെ അഭിസംബോധന ചെയ്തു. പരിസ്ഥിതിക്ലബ്ബ് കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪ പരിസ്ഥിതിദിനസന്ദേശം നല്കി. ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍, | |||
പോസ്റ്റ൪ നി൪മാണം, പ്ലക്കാ൪ഡ് നി൪മാണം, ഇവയുടെ പ്രദ൪ശനം, മുത്തശ്ശി മാവിനെ ആദരിക്കല്‍, പ്രതിജ്ഞ, പ്രശ്നോത്തരി, തൈനടല്‍ - കറിവേപ്പ്, | |||
സാമൂഹ്യവനവത്ക്കരണവിഭാഗത്തിന്റെ തൈവിതരണം എന്നിവയും പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്നു. പ്രശ്നോത്തരിയില്‍ യു.പി. വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ അരുണിമ ടി.എ ഒന്നാം സ്ഥാനവും വിന്യ ടി.എസ് രണ്ടാം സ്ഥാനവും എല്‍.പി. വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ | |||
ശിവപ്രിയ പി.എസ് ഒന്നാം സ്ഥാനവും നേടി സബ് ജില്ലാതല മത്സരത്തിന൪ഹരായി. | |||
ക്ലാസ്സ് പി.ടി.എ യോഗം 15/6/16 | |||
2016-17 അധ്യയനവ൪ഷത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗം 16/6/2016 ന് രാവിലെ 10 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടക്കുകയുണ്ടായി. കുട്ടികളുടെ അവസ്ഥാപഠനം, പാഠാവലോകനം,രക്ഷിതാക്കള്‍ക്കുളള ക്ലാസ്സ്തല ബോധവത്കരണക്ലാസ്സ് ക്ലാസ്സ് പി.ടി.എ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, എന്നിവ നടന്നു. | |||
വായനദിനം, | വായനദിനം, | ||
ലഹരിവിരുദ്ധദിനം | ലഹരിവിരുദ്ധദിനം | ||
ജനസംഖ്യാദിനം, | ജനസംഖ്യാദിനം, | ||