"ജി.എൽ.പി.എസ് കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും വൈവിധ്യവും കൊണ്ട് വര്ത്തമാന കാലത്ത് വേറിട്ട് നില്ക്കുന്ന ഒരു പ്രദേശമാണ് കടുങ്ങാത്തുകുണ്ട്. ഇതിന്റെയെല്ലാം തുടക്കം കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവണ്മെന്റ് എല്.പി സ്കൂളിന്റെ പ്രാരംഭരൂപമായ പുത്തന്പുര ഓത്തുപള്ളിയാണെന്ന ചരിത്ര വസ്തുത മേല് സ്ഥാപനത്തിന് കടുങ്ങാത്തുകുണ്ട് പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിലുള്ള സവിശേഷമായ സ്ഥാനം എന്നും പ്രസക്തമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും വൈവിധ്യവും കൊണ്ട് വര്ത്തമാന കാലത്ത് വേറിട്ട് നില്ക്കുന്ന ഒരു പ്രദേശമാണ് കടുങ്ങാത്തുകുണ്ട്. ഇതിന്റെയെല്ലാം തുടക്കം കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവണ്മെന്റ് എല്.പി സ്കൂളിന്റെ പ്രാരംഭരൂപമായ പുത്തന്പുര ഓത്തുപള്ളിയാണെന്ന ചരിത്ര വസ്തുത മേല് സ്ഥാപനത്തിന് കടുങ്ങാത്തുകുണ്ട് പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിലുള്ള സവിശേഷമായ സ്ഥാനം എന്നും പ്രസക്തമാക്കുന്നു.
മുക്കാല് നൂറ്റാണ്ട് മുന്പ് പ്രദേശത്തെ പ്രമുഖരും പ്രധാന ഭൂവുടമകളും പുറംനാടുകളിലും മറ്റും പോയി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരുമായ കല്പകഞ്ചേരി മൂപ്പന് കുടുംബമാണ് അവരുടെ തന്നെ പ്രധാന വീടുകളിലൊന്നായ ഇപ്പോഴും മാന്പ്ര റോഡരികിലുള്ള പുത്തന്പുര ഭവനത്തില് സ്കൂള് തുടങ്ങിയത്. യു.പി സ്കൂളായി തുടങ്ങിയ സ്ഥാപനം പിന്നീട് ഇന്നു കാണുന്ന കടുങ്ങാത്തുകുണ്ടിലുള്ള ജി.എല്.പി സ്കൂള് കെട്ടിടത്തിലേക്ക് മാറ്റി. ഇതിനിടയില് മാനേജ്മെന്റും സ്ഥലവും മൂപ്പന് കുടുംബം മദ്രാസ് ഡിസ്ട്രിക്റ്റ് ബോര്ഡിന് സൌജന്യമായി വിട്ടുകൊടുത്തിരുന്നു. കടുങ്ങാത്തുകുണ്ടിലെ കെട്ടിടത്തില് യു.പി സ്കൂളായി പ്രവര്ത്തിച്ചു കൊണ്ടിരിക്കെ കേരള സംസ്ഥാനം നിലവില് വന്ന ശേഷം മൂപ്പന് കുടുംബം തന്നെ സൌജന്യമായി കൊടുത്ത തൊട്ടടുത്ത വിശാലമായ പറന്പില് ഗവണ്മെന്റ് ഹൈസ്കൂള് സ്ഥാപിതമായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:02, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് കൽപകഞ്ചേരി
വിലാസം
കല്പകഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-01-201719317





ചരിത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും വൈവിധ്യവും കൊണ്ട് വര്ത്തമാന കാലത്ത് വേറിട്ട് നില്ക്കുന്ന ഒരു പ്രദേശമാണ് കടുങ്ങാത്തുകുണ്ട്. ഇതിന്റെയെല്ലാം തുടക്കം കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവണ്മെന്റ് എല്.പി സ്കൂളിന്റെ പ്രാരംഭരൂപമായ പുത്തന്പുര ഓത്തുപള്ളിയാണെന്ന ചരിത്ര വസ്തുത മേല് സ്ഥാപനത്തിന് കടുങ്ങാത്തുകുണ്ട് പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിലുള്ള സവിശേഷമായ സ്ഥാനം എന്നും പ്രസക്തമാക്കുന്നു. മുക്കാല് നൂറ്റാണ്ട് മുന്പ് പ്രദേശത്തെ പ്രമുഖരും പ്രധാന ഭൂവുടമകളും പുറംനാടുകളിലും മറ്റും പോയി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരുമായ കല്പകഞ്ചേരി മൂപ്പന് കുടുംബമാണ് അവരുടെ തന്നെ പ്രധാന വീടുകളിലൊന്നായ ഇപ്പോഴും മാന്പ്ര റോഡരികിലുള്ള പുത്തന്പുര ഭവനത്തില് സ്കൂള് തുടങ്ങിയത്. യു.പി സ്കൂളായി തുടങ്ങിയ സ്ഥാപനം പിന്നീട് ഇന്നു കാണുന്ന കടുങ്ങാത്തുകുണ്ടിലുള്ള ജി.എല്.പി സ്കൂള് കെട്ടിടത്തിലേക്ക് മാറ്റി. ഇതിനിടയില് മാനേജ്മെന്റും സ്ഥലവും മൂപ്പന് കുടുംബം മദ്രാസ് ഡിസ്ട്രിക്റ്റ് ബോര്ഡിന് സൌജന്യമായി വിട്ടുകൊടുത്തിരുന്നു. കടുങ്ങാത്തുകുണ്ടിലെ കെട്ടിടത്തില് യു.പി സ്കൂളായി പ്രവര്ത്തിച്ചു കൊണ്ടിരിക്കെ കേരള സംസ്ഥാനം നിലവില് വന്ന ശേഷം മൂപ്പന് കുടുംബം തന്നെ സൌജന്യമായി കൊടുത്ത തൊട്ടടുത്ത വിശാലമായ പറന്പില് ഗവണ്മെന്റ് ഹൈസ്കൂള് സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൽപകഞ്ചേരി&oldid=311124" എന്ന താളിൽനിന്ന് ശേഖരിച്ചത്