"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1215 (സംവാദം | സംഭാവനകൾ)
No edit summary
47341 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


                   വിദ്യാലയത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്.  സ്കൂൂള്‍ രേഖകള്‍ പ്രകാരം ശ്രീ. കാരിയുടെ മകന്‍ അച്ച്യുതനാണ് ആദ്യ പഠിതാവ്.
                   വിദ്യാലയത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്.  സ്കൂൂള്‍ രേഖകള്‍ പ്രകാരം ശ്രീ. കാരിയുടെ മകന്‍ അച്ച്യുതനാണ് ആദ്യ പഠിതാവ്.
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 125 കുട്ടികളും 8 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റുമുണ്ട്.ഇന്നത്തെ സ്കൂള്‍ എല്ലാ സൗകര്യങ്ങളുമുളളതായി മാറി.  ഈന്ത്, ഞാവല്‍, മാവ്, അത്തി,പേര,കടപ്ലാവ്, ആര്യവേപ്പ്, സ്റ്റാറാപ്പിള്‍, കറിവേപ്പ്, മുള, ഉങ്ങ്, മഹാഗണി, നെല്ലി, മുളളാത്ത,തേക്ക്, അശോകം, ദ്വീപ് കമുക് തുടങ്ങിയ അനേകം മരങ്ങളുമുണ്ട്.  പൂന്തോട്ടം, കൃഷി എന്നിവയിലും സജീവമാണ്. എങ്ങും പച്ചപ്പുളള വിദ്യാലയമാണ് ഹരിതവിദ്യാലയമെങ്കില്‍ ഇത് അക്ഷരാ൪ത്ഥത്തില്‍ ഒരു  ഹരിതവിദ്യാലയം തന്നെയാണ്.
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 125 കുട്ടികളും 8 സ്ഥിരം അധ്യാപകരു  ഇന്നത്തെ സ്കൂള്‍ എല്ലാ സൗകര്യങ്ങളുമുളളതായി മാറി.  ഈന്ത്, ഞാവല്‍, മാവ്, അത്തി,പേര,കടപ്ലാവ്, ആര്യവേപ്പ്, സ്റ്റാറാപ്പിള്‍, കറിവേപ്പ്, മുള, ഉങ്ങ്, മഹാഗണി, നെല്ലി, മുളളാത്ത,തേക്ക്, അശോകം, ദ്വീപ് കമുക് തുടങ്ങിയ അനേകം മരങ്ങളുമുണ്ട്.  പൂന്തോട്ടം, കൃഷി എന്നിവയിലും സജീവമാണ്. എങ്ങും പച്ചപ്പുളള വിദ്യാലയമാണ് ഹരിതവിദ്യാലയമെങ്കില്‍ ഇത് അക്ഷരാ൪ത്ഥത്തില്‍ ഒരു  ഹരിതവിദ്യാലയം തന്നെയാണ്.
    
    


വരി 56: വരി 56:
വായനദിനം,
വായനദിനം,
  ലഹരിവിരുദ്ധദിനം
  ലഹരിവിരുദ്ധദിനം
, ജനസംഖ്യാദിനം,  
ജനസംഖ്യാദിനം,  
സ്വാതന്ത്ര്യദിനം,  
സ്വാതന്ത്ര്യദിനം,  
യുദ്ധവിരുദധദിനം
യുദ്ധവിരുദധദിനം
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
സി.കെ വിജയന്‍
സി.കെ വിജയന്‍
"https://schoolwiki.in/ജി.യു.പി.എസ്_മുത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്