"നസ്റത്ത് യു പി എസ് കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47472. (സംവാദം | സംഭാവനകൾ)
47472. (സംവാദം | സംഭാവനകൾ)
വരി 37: വരി 37:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
  പത്ത് ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ റൂം ഇവയടങ്ങുന്നതാണ് സ്കൂള്‍ കെട്ടിടം. എല്ലാ കുട്ടികള്‍ക്കും കളിക്കാനാവശ്യമായ വിശാലമായ മൈതാനവും, ഓപ്പണ്‍ സ്റ്റേജും ഉണ്ട്. കുടിവെള്ളം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്ന വിധത്തില്‍ ഓരോ ക്ളാസ്  മുറികളുടെ മുമ്പിലും കുടിവെള്ളകെറ്റിലുകള്‍ വെച്ചിട്ടുണ്ട്  ഏവരുടെയും  സഹായത്താല്‍ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്. സയന്‍സ് ലാബില്‍ കുട്ടികള്‍ക്ക് പരീക്ഷ​ണ നിരീക്ഷണങ്ങള്‍ക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും അലമാരകളില്‍ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ് റൂമുകളിലും വായനാമൂലയും  1800 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം കൂടുതല്‍ ലഭ്യമാക്കുന്നതിനായി 10 കമ്പ്യൂട്ടറുകളും ഉണ്ട്.
==മികവുകൾ==
==മികവുകൾ==


"https://schoolwiki.in/നസ്റത്ത്_യു_പി_എസ്_കട്ടിപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്