"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപകന്‍= സി. ഷൈനി ജോസഫ് | | പ്രധാന അദ്ധ്യാപകന്‍= സി. ഷൈനി ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= റ്റി സി തോമസ് | | പി.ടി.ഏ. പ്രസിഡണ്ട്= റ്റി സി തോമസ് | ||
| സ്കൂള്‍ ചിത്രം= school | | സ്കൂള്‍ ചിത്രം= 31516-school.png | | ||
}} | }} | ||
14:17, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം | |
---|---|
വിലാസം | |
ഭരണങ്ങാനം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
31-01-2017 | Asokank |
ചരിത്രം
ആമുഖം അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു നൽകിയതിന്റ നൂറാം പിറന്നാളിന് ഏഴു വർഷങ്ങൾ മാത്രം ദൂരം .അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച് വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പര്ശനത്താൽ പവിത്രമാക്കപ്പെട്ട St Little Thresia lps Bharananganam. പുതിയതായി വിരുന്നെത്തുന്നവർക് സ്വാഗതവും കടന്നുപോകുന്നവക് യാത്രാമൊഴിയും ഉന്നതങ്ങളിൽ എത്തിയവർക്ക് ഗൃഹാതുരത്വവും സമ്മാനിക്കുന്ന ഭരണങ്ങാനത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്നു നമ്മുടെ വിദ്യാലയം
ചരിത്രം
എത്ര ഗംഭീരമായ ഭവനത്തിന്റെയും ഉറപ്പിൻറെ അടിസ്ഥാനം തറയുടെ ഉറപ്പിലാണെന്നതുപോലെ ഏതൊരു വ്ഹയ്തിയുടെയും അടിസ്ഥാന ശില പണിതുയർത്തപ്പെടുന്നത് പ്രാഥമിക വിദ്യാലയത്തിലാണ് .1924 ജൂൺ 23 നു നമ്മുടെ സ്കൂൾ ആരംഭിച്ചു. വി. അല്ഫോന്സാമ്മക്ക് പ്രവേശനം കൊടുക്കുവാൻ ഭാഗ്യം ലഭിച്ച സ്കൂളാണിത് .
1927 മെയ് 23 നു വി. അൽഫോൻസാമ്മ എ. ഇ .അന്ന എന്ന പേരിൽ (അഡ്മിഷൻ നമ്പർ 203 ) ഏഴാം ക്ലാസ്സിൽ ചേർന്ന് പഠനം ആരംഭിച്ചു .വി.സ്.എൽ .സി പാസ്സായ ശേഷം ഹൈ സ്കൂൾ പഠനത്തിനായി ചെങ്ങനാശ്ശേരിയിലേക്കു പോയി .(TC നമ്പർ 30 ,24 -10 -104 ). 1938 ജൂൺ ആരംഭത്തോടെ റെവ.ഫാ .വടക്കേൽ ഫ്രാൻസിസ് അച്ഛന്റെയും (senior )അന്നത്തെ പള്ളിവികാരിയായിരുന്ന ഫാദർ മണ്ണാനാൽ കുര്യാച്ചന്റെയും പരിശ്രമഫലമായി ,അതുവരെയും middle സ്കൂളായിരുന്ന നമ്മുടെ ഈ സ്കൂൾ വി .എച് സ്കൂൾ (വെർണകുലർ or മലയാളം ഹൈ സ്കൂൾ ) ആയി ഉയർത്തുവാൻ അനുവാദം കിട്ടി .അങ്ങനെ അഞ്ചാം ക്ലാസ്സോടുകൂടി ആരംഭിച്ച ഈ സ്കൂൾ ഒൻപതാം ക്ലാസ്സോടുകൂടിയ ഒരു പൂർണ്ണ മലയാളം ഹൈസ്കൂൾ ആയി ഉയർന്നു .st little thresia 's വി .എച് സ്കൂൾ . 1946 -ൽ വിദ്യാഭ്യാസ പരിഷ്കരണം വന്നപ്പോൾ മലയാളം മിഡ്‌ഡിൽസ്കൂളും മലയാളം ഹൈസ്കൂളും നിർത്തലാക്കി .തൽസ്ഥാനത്തു ഇംഗ്ലിഷ്സ്കൂൾ ആരംഭിക്കുവാൻ ഗവണ്മെന്റ് ഓഡറുണ്ടായി .അതനുസരിച്ചു അഞ്ച് , ആറ്, ഏഴ്,എട്ട്,ഒൻപത് എന്നീ മലയാളം ക്ലാസുകൾ നിർത്തലാക്കി .പകരം നാലാം ക്ലാസ്സിനെത്തുടർന്ന് അഞ്ച് ,ആറ്,ഏഴ് ,എട്ട് ,ഒൻപതു ,പത്തു എന്നീ ക്ലാസ്സോടുകൂടിയ ഇംഗ്ലീഷ് സ്കൂൾ നിലവിൽ വന്നു .1930 ൽ റെവ.ഫാദർ ഫ്രാൻസിസ് വടക്കേലച്ചൻ പെൺകുട്ടികൾക്കായി ആരംഭിച്ച സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് ഈ കോംബൗണ്ടിൽത്തന്നെ ഉണ്ടായിരുന്നതിനാൽ St .Little Thresia 's സ്കൂളിലെ അഞ്ചു മുതലുള്ള ക്ലാസ്സുകളെല്ലാം നിയമാനുസൃതം എസ്‌എച് സ്കൂളിനോട് ചേർക്കപ്പെട്ടു .1952 ൽ പാലാ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി അൽഫോൻസാ ഫണ്ടിൽനിന്ന് സദയമാനുവദിച്ചുതന്ന 19000 രൂപ ചെലവുചെയ്ത് വേങ്ങപ്പാറയുടെ ചരുവിൽ പള്ളിവക സ്ഥലത്തു ഒരു കെട്ടിടം പണിതതാണ് ഇന്നത്തെ എൽ.പി സ്കൂളിന്റെ താഴത്തെ നില.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. വി. അൽഫോൻസാമ്മ (വിശുദ്ധ)
2.മിസ്. കുമാരി (സിനി ആർട്ടിസ്റ്റ് )
3.പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ (മിഷൻലീഗ് സഹസ്ഥാപകൻ )
4.ഫാ .ഫ്രാൻസിസ് വടക്കേൽ
5.അഡ്വ.ജോയ് എബ്രഹാം എം.പി
6.മി.മനു രാജ് (സിനി ആർട്ടിസ്റ്റ് )
വഴികാട്ടി
സ്ക്കൂള് പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.70026,76.726586 |width=1100px|zoom=16}}