"ജി എൽ പി സ് പന്നിയന്നൂർ സെൻട്രല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= IMAG0052.jpg| | ||
}} | }} | ||
14:16, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി സ് പന്നിയന്നൂർ സെൻട്രല് | |
---|---|
വിലാസം | |
പന്ന്യന്നൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | Jaleelk |
ചരിത്രം
ഗവ:എല്‍ പി സ്കൂള്‍ പന്ന്യന്നൂര്‍ സെന്റ്ര്‍ 1960-ല്‍ സ്താപിതമായി . 1950-കളീല്‍ പന്ന്യന്നൂര്‍ ഭാഗത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭയാസം നേടൂവാന്‍ വളരെ ദൂരെയുള്ള പൂക്ക്ക്കോമ്മ് മുസ്ലിം സ്കൂളീനെ ആശ്യിക്കെണ്ഡീയിരുന്നു . അപ്പോള്‍ പന്ന്യന്നൂര്‍ കേന്ദ്രമാക്കീ ഒരു മുസ്ലിം വിദ്യാലയം വേണ0 എന്ന് ചില മുസ്ലിങള്‍ക്കിടയില്‍ ചര്‍ച്ഛ ഉണ്ടായി. താരെവ്വേ എന്നയാള്‍ ഒരു മദ്രസ്സ നടത്തുവാന്‍ സ്തലം രജിസ്റ്റര്‍ ചെയ്യുന്നതിനുവെന്റി ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. അങനെ മസാലിഹുല്‍ ഇസ്ലാം സംങ്ഖം രൂപിക്രിതമായി. 1950-ല്‍ മദ്രസ്സ തുടങി. മദ്രസ്സ പ്രവര്‍ത്തന സമയത്തിനുശേഷം അതു വിദ്യാലയമായി പ്രവര്‍ത്തിച്ചു.കമ്മിറ്റി അവര്‍ക്കു ശമ്പളം നല്‍കി. അപ്പൊള്‍ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊദുത്താല്‍ സര്‍ക്കാര്‍ വിദ്യാലയം ആക്കാം എന്ന ആശയം ഉണ്ടായി. 1960-ല്‍ പട്ടം താണുപ്പിളള ആയിരുന്നു മുഖ്യമന്ദ്രി . ഇവിടൂത്തെ സ്തലം എം എല്‍ എ ആയ പീ.ആര്‍.കുറൂപ്പ് മുഖ്യമന്ദ്രിയുമായി സംസാരിച്ചു. വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊഡൂത്തു സര്‍ക്കാര്‍ വിദ്യാലയം ആക്കി മാറ്റാന്‍ തീരുമാനിച്ച് ഉത്തരവ് ഇറക്കി. അങനെ ഗവ:എല്‍ പി സ്കൂള്‍ പന്ന്യന്നൂര്‍ സെന്റ്ര്‍ ഉണ്ടായി. 1961-ല്‍ പഠനം തുടങി. അന്നു തൊട്ട് ധാരാളം മുസ്ലിങള്‍ (പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ) ഇവിടെ പഠനം നടത്തി വരുന്നു. == ഭൗതികസൗകര്യങ്ങള്‍ ==