"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 (സംവാദം | സംഭാവനകൾ)
No edit summary
43073 (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:


== സ്ക്കൂള്‍ സിനിമക്ലബ്ബ് ==
== സ്ക്കൂള്‍ സിനിമക്ലബ്ബ് ==
പഠനപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പഠനേതരപ്രവര്‍ത്തനങ്ങള്‍ക്കും സ്ക്കൂളില്‍  ഏറെ  പ്രാധാന്യം നല്‍കി വരുന്നു.2008-2009 വര്‍ഷം സ്ക്കൂളില്‍ രണ്ടു സിനിമകളാണ് നിര്‍മ്മിച്ചത്. രണ്ടു സിനിമകളുടെയും രചനയും സംവിധാനവും നിര്‍വഹിച്ചത് കുട്ടികള്‍തന്നെ  ആയിരുന്നു.ആദ്യ സിനിമയായ ''ദ ലോട്ടസ്'' ഒന്നാമത്തെ സംസ്ഥാനചലച്ചിത്റമേളയില്‍ പ്രറദര്‍ശിപ്പിച്ചു.ഈ മേളയില്‍ പങ്കെടുത്ത കേരളത്തിലെ ഏക QEPR വിഭാഗം സ്ക്കൂളും, തിരുവനന്തപുരം ജില്ലയിലെ ഏക സര്‍ക്കാര്‍ സ്ക്കൂളുമാണിത്. QEPR  സ്ക്കൂളുകളെ മാത്റം ഉള്‍പ്പെടുത്തി നടപ്പാക്കിയ സിനിമാ നിര്‍മ്മാണത്തിന്റെ  ഭാഗമായാണ് രണ്ടാമത്തെ സിനിമയായ ''ദൈവത്തിന്റെ സമ്മാനം'' നിര്‍മ്മിച്ചത്.ഈ സിനിമക്ക്  QEPR മേളയില്‍ ബെസ്റ്റ് ജൂറി അവാര്‍ഡും ബാലുകിരിയത്ത്  എര്‍പ്പെടുത്തിയ മികച്ച സംവിധായികക്കുള്ള അവാര്‍ഡും ലഭിച്ചു.രണ്ടാമത് വിദ്യാഭാസ  ചലച്ചിത്രമേളയിലും ഈ സിനിമ പ്രറദര്‍ശിപ്പിച്ചു. എറണാകുളം സൈന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി നടത്തിയ മേളയില്‍നല്ല തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡും സ്ക്കൂളിനു  ലഭിച്ചു.
പഠനപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പഠനേതരപ്രവര്‍ത്തനങ്ങള്‍ക്കും സ്ക്കൂളില്‍  ഏറെ  പ്രാധാന്യം നല്‍കി വരുന്നു.2008-2009 വര്‍ഷം സ്ക്കൂളില്‍ രണ്ടു സിനിമകളാണ് നിര്‍മ്മിച്ചത്. രണ്ടു സിനിമകളുടെയും രചനയും സംവിധാനവും നിര്‍വഹിച്ചത് കുട്ടികള്‍തന്നെ  ആയിരുന്നു.ആദ്യ സിനിമയായ ''ദ ലോട്ടസ്'' ഒന്നാമത്തെ സംസ്ഥാനചലച്ചിത്റമേളയില്‍ പ്രദര്‍ശിപ്പിച്ചു.ഈ മേളയില്‍ പങ്കെടുത്ത കേരളത്തിലെ ഏക QEPR വിഭാഗം സ്ക്കൂളും, തിരുവനന്തപുരം ജില്ലയിലെ ഏക സര്‍ക്കാര്‍ സ്ക്കൂളുമാണിത്. QEPR  സ്ക്കൂളുകളെ മാത്റം ഉള്‍പ്പെടുത്തി നടപ്പാക്കിയ സിനിമാ നിര്‍മ്മാണത്തിന്റെ  ഭാഗമായാണ് രണ്ടാമത്തെ സിനിമയായ ''ദൈവത്തിന്റെ സമ്മാനം'' നിര്‍മ്മിച്ചത്.ഈ സിനിമക്ക്  QEPR മേളയില്‍ ബെസ്റ്റ് ജൂറി അവാര്‍ഡും ബാലുകിരിയത്ത്  എര്‍പ്പെടുത്തിയ മികച്ച സംവിധായികക്കുള്ള അവാര്‍ഡും ലഭിച്ചു.രണ്ടാമത് വിദ്യാഭാസ  ചലച്ചിത്രമേളയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചു. എറണാകുളം സൈന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി നടത്തിയ മേളയില്‍നല്ല തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡും സ്ക്കൂളിനു  ലഭിച്ചു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്