"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 54: | വരി 54: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
14 ക്ലാസ്സ് മുറികള്‍,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേള്‍സ് ഫ്രന്റ്ലി ടോയ്ലറ്റുകള്‍,ആണ്‍കുട്ടികള്‍ക്ക് 7 യൂറിനലും ഒരു ടോയ്ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണര്‍,പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ്സ് മുറികളിലെത്താന്‍ റാമ്പും റെയ്ലും സൗകര്യം,ഓപ്പണ്‍ ക്ലാസ്സ് റൂം,600 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകള്‍,ഒരു എല്‍.സി.ഡി പ്രൊജക്ടര്‍,ജപ്പാന്‍ കുടിവെള്ളം എന്നിവ ലഭ്യമാണ്. | |||
===== '''മികവുകള്‍ 2016-17''' ===== | |||
===== കായികമേള ===== | |||
ഒരു കായിക അദ്ധ്യാപകന്റെ അഭാവത്തില്‍ വര്‍ഷങ്ങളായി മികവാര്‍ന്ന പ്രകടനവും ,വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് എല്ലാ വര്‍ഷവും നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. | |||
===== ശാസ്ത്രമേള===== | |||
സയന്‍സ് ക്വിസ്സില്‍ മൂന്നാം സ്ഥാനം, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മൂന്നാം സ്ഥാനം | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||