"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
== ഭൗതികസൗകര്യങ്ങള്‍ ==സ്കൂളിന് നല്ല സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടമുണ്ട് എല്ലാക്ലാസ്സ്മുറികളിലും ഫാനും ലൈറ്റും ഉണ്ട് നല്ലൊരു ലൈബ്രറിയും ചെറിയ കംപ്യൂട്ടർ ലാബ് ഉം,ഉണ്ട് കുട്ടികൾക്ക്‌ആവശ്യത്തിനു കുടിവെള്ളം ടോയിലറ്റ് സംവിദാനവുമുണ്ട്  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ശാസ്ത്ര കലാപ്രവർത്തനങ്ങളിൽ കുട്ടികൾ നല്ല നിലവാരം  പുലർത്തുന്നുണ്ട് ശാസ്ത്രമേളയിൽ എല്ലാ മേഖലയിലും എ ഗ്രേഡ് നേടി സബ്ജില്ലാ കലോത്സവത്തിൽ പത്താംസ്ഥാനവും നാറാത്തുപഞ്ചായത്തിൽ രണ്ടാംസ്ഥാനവും നേടാൻ സാധിച്ചു യുറീക്ക  വിജ്ഞാനോത്സവത്തിൽ  നാലാം തരത്തിലെ അഞ്ജിമ അനീഷ്  ജില്ലാ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
 
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

12:02, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുലീപ്പി മുസ്ലീം എൽ പി സ്കൂൾ
വിലാസം
പുല്ലൂപ്പി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
31-01-201713618

== ചരിത്രം ==വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുസ്ലിം സമൂഹത്തെ ഉയര്തികൗണ്ടുവരാനായി പുലൂപ്പിയിലെ പാണ്ഡ്യാലപ്പീടികയിൽ 1926 ഏപ്രിൽ ആണ് ഈ സ്കൂൾ സ്ഥാപിതം ആയദ്. ശ്രീ രാമർ നായർ എന്ന കുഞ്ഞ പ്പ മാസ്റ്റർ ആയിരുന്നു മാനേജർ .ആദ്യ കാലത് അഞ്ചാം തരം ഉണ്ടായിരുന്നെങ്കിലുംക് പിന്നീട് അഞ്ചാം തരം എടുത്തു കളഞ്ഞു .ഇപ്പോൾ ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിൽ മലയാളം ;ഇംഗ്ലീഷ് മാധ്യമങ്ങളിൽ പഠനം നടക്കുന്നു .പി ടി എ യുടെ സഹായത്തോടെ പ്രീ പ്രൈമറി പ്രവർത്തിക്കുന്നു

== ഭൗതികസൗകര്യങ്ങള്‍ ==സ്കൂളിന് നല്ല സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടമുണ്ട് എല്ലാക്ലാസ്സ്മുറികളിലും ഫാനും ലൈറ്റും ഉണ്ട് നല്ലൊരു ലൈബ്രറിയും ചെറിയ കംപ്യൂട്ടർ ലാബ് ഉം,ഉണ്ട് കുട്ടികൾക്ക്‌ആവശ്യത്തിനു കുടിവെള്ളം ടോയിലറ്റ് സംവിദാനവുമുണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ശാസ്ത്ര കലാപ്രവർത്തനങ്ങളിൽ കുട്ടികൾ നല്ല നിലവാരം പുലർത്തുന്നുണ്ട് ശാസ്ത്രമേളയിൽ എല്ലാ മേഖലയിലും എ ഗ്രേഡ് നേടി സബ്ജില്ലാ കലോത്സവത്തിൽ പത്താംസ്ഥാനവും നാറാത്തുപഞ്ചായത്തിൽ രണ്ടാംസ്ഥാനവും നേടാൻ സാധിച്ചു യുറീക്ക വിജ്ഞാനോത്സവത്തിൽ നാലാം തരത്തിലെ അഞ്ജിമ അനീഷ് ജില്ലാ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി