"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
[[പ്രമാണം:Rep0.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Rep0.jpg|ലഘുചിത്രം|വലത്ത്‌]]
   27.01.2017 അസംബ്ലിയില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി. തുടര്‍ന്ന് എത്തിച്ചേര്‍ന്ന രക്ഷിതാക്കള്‍ എസ്എംസി അംഗങ്ങള്‍  അഭ്യുദയകാംക്ഷികള്‍ ജനപ്രതിനിധികള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സന്നദ്ധപ്രവര്‍ത്തകര്‍  സമീപവാസികള്‍ സ്ഥാപനഉടമകള്‍ തുടങ്ങിയവര്‍ ഒത്തുചേര്‍ന്ന് പൊതുവിദ്യാലയസംരക്ഷണപ്രതിജ്ഞ എടുത്തു.

[[പ്രമാണം:Mahadma|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Mahatma|ലഘുചിത്രം|നടുവിൽ]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

11:53, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് കരുമം
വിലാസം
കരുമം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-01-201743244

ചരിത്രം

1929 ല്‍ ശ്രീ .കുഞ്ഞന്‍പിള്ള പത്മനാഭവിലാസം വി.പി. സ്കൂള്‍ എന്ന പേരില്‍ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സര്‍ക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവണ്‍മെന്‍റ്. യു.പി.എസ് കരുമം. ബാലരാമപുരം എ.ഇ.ഒ യുടെ കീഴില്‍ ആയിരുന്ന ഈ സ്കൂളില്‍ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകന്‍ ദേശീയഅവാര്‍ഡിനര്‍ഹനായ ശ്രീ.ശ്രീധരന്‍നായര്‍ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

[

പ്രമാണം:പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.jpg

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്
  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും കൈവരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ സമഗ്രമായ മാനസിക ബൗദ്ധിക വളര്‍ച്ച ലക്ഷ്യമാക്കിയും പൊതുവിദ്യാഭ്യസ വകുപ്പു നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസയജ്ഞം വിജയകരമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി 16.01.17ല്‍ രക്ഷിതാക്കള്‍ SMC അംഗങ്ങള്‍ അഭ്യുദയകാംക്ഷികള്‍ ജനപ്രതിനിധികള്‍ സന്നദ്ധപ്രവര്‍ത്തകര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമീപവാസികള്‍ സ്ഥാപനഉടമകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗം രാവിലെ 10 മണിക്ക് സ്കൂളില്‍ കൂടുകയുണ്ടായി. ഭൗതികസൗകര്യം മെച്ചപ്പെടുത്തല്‍ ലഹരി വിമുക്തവിദ്യാലയം കുട്ടികളുടെ സ്വഭാവരൂപീകരണം വാഹനസൗകര്യം ഏര്‍പ്പെടുത്തല്‍ കുട്ടികളെ സ്കൂളിലേക്കാകര്‍ഷിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി, ക്ലീന്‍ കാമ്പസ്സ് ആക്കുന്നതിന്റെ ഭാഗമായി 26.01.2017 ന് രാവിലെ 10 മണിക്ക് സ്കൂളിലെത്തിച്ചേരാന്‍ തീരുമാനമായി.

26.01.2017 , രാവിലെ 8.30 ന് പതാകഉയര്‍ത്തലോടെ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. തുടര്‍ന്ന് അറുപതോളം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് വിദ്യാലയം ക്ലീന്‍ കാമ്പസ് ആക്കി. അവര്‍ക്ക് ലഘുപാനീയം, ബിസ്ക്കറ്റ്, ഉച്ചഭക്ഷണം എന്നിവ നല്കി.

 27.01.2017 അസംബ്ലിയില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി. തുടര്‍ന്ന് എത്തിച്ചേര്‍ന്ന രക്ഷിതാക്കള്‍ എസ്എംസി അംഗങ്ങള്‍  അഭ്യുദയകാംക്ഷികള്‍ ജനപ്രതിനിധികള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സന്നദ്ധപ്രവര്‍ത്തകര്‍  സമീപവാസികള്‍ സ്ഥാപനഉടമകള്‍ തുടങ്ങിയവര്‍ ഒത്തുചേര്‍ന്ന് പൊതുവിദ്യാലയസംരക്ഷണപ്രതിജ്ഞ എടുത്തു.

പ്രമാണം:Mahadma
പ്രമാണം:Mahatma

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

വഴികാട്ടി

{{#multimaps:8.4583539,76.9732552| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കരുമം&oldid=310033" എന്ന താളിൽനിന്ന് ശേഖരിച്ചത്