"കുരിയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14744 (സംവാദം | സംഭാവനകൾ)
No edit summary
14744 (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
   
   
==ചരിത്രം==
==ചരിത്രം==
1906ൽ സ്ഥാപിതമായ കുരിയോട് ദേശത്തെ ആദ്യ സരസ്വതി വിദ്യാലയം.
          20-ാം  നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവര്‍ഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തില്‍ ഗ്രാമത്തിലെ യുവതലമുറയെ നേര്‍വഴിയില്‍ നയിക്കുകയെന്നത് ശ്രീ പി.എ.രാമന്‍ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ല്‍ അരേടത്ത് പടിയില്‍ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളര്‍ന്ന രൂപമാണ് ഇന്നത്തെ കുരിയോട് എല്‍ പി സ്ക്കൂള്‍.


==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങള്‍==
"https://schoolwiki.in/കുരിയോട്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്